DEVOTEES’

അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർക്ക് ഇന്ന് മുതൽ പ്രവേശനം

ഡല്‍ഹി: അയോധ്യയിൽ രാമക്ഷേത്രത്തിൽ ഭക്തർക്ക് ഇന്ന് മുതൽ പ്രവേശനം. അയോധ്യാ ക്ഷേത്ര നഗരിയുടെ സുരക്ഷാ ചുമതല സിആർപിഎഫിൽ നിന്ന് ഉത്തർപ്രദേശ് പൊലീസ് ഇന്ന് ഏറ്റെടുക്കും. രാവിലെ 7 ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ശബരിമല; കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി

ശബരിമലയിൽ കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതിയായി. കൂടാതെ മീനമാസ പൂജ, ഉത്രം ഉത്സവങ്ങൾക്ക് പ്രതിദിനം പതിനായിരം ഭക്തർക്ക് പ്രവേശനം നൽകും. എന്നാൽ 48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ...

ശബരിമല ദർശനത്തിന് സൗകര്യം ഒരുക്കാം എന്ന് ഉറപ്പ് നൽകി അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം സജീവം

ശബരിമല ദർശനത്തിന് സൗകര്യം ഒരുക്കാം എന്ന് ഉറപ്പ് നൽകി അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം സജീവം

ശബരിമല ദർശനത്തിന് സൗകര്യം ഒരുക്കാം എന്ന് ഉറപ്പ് നൽകി അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം സജീവമെന്ന് റിപ്പോർട്ട്. ഇവർ പോണ്ടിച്ചേരി സ്വദേശികളായ അഞ്ചംഗ സംഘത്തെ പറ്റിച്ച് ...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സർക്കാർ ഹർജി

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സർക്കാർ ഹർജി സമർപ്പിച്ചു. സുപ്രിം കോടതിയിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ ഹർജി സമർപ്പിച്ചിട്ടുള്ളത്. ഹൈക്കോടതി വസ്തുതാപരമായ കണക്ക് പരിഗണിക്കാതെയാണ് തീർത്ഥാരകരുടെ എണ്ണം ...

ഗുരുവായൂരിൽ ഭക്ത ജനങ്ങൾക്ക് നിയന്ത്രണം

നാളെ മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. വെർച്ച്വൽ ക്യൂ വഴി ദിവസവും 3000 പേരെ പ്രവേശിപ്പിക്കും. ചോറൂണ് ഒഴികെ മറ്റ് ...

ശബരിമല തീര്‍ത്ഥാടനം: കൊവിഡ് ബാധിച്ചാൽ കേരളത്തിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ

ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു; വെർ‍ച്വൽ‍ ക്യൂ ബുക്കിങ്ങ് ഡിസംബർ 2 മുതൽ

മണ്ഡല, മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ശബരിമലയിൽ ദര്‍ശനത്തിന് പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. കോവിഡ് 19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തീര്‍ത്ഥാടകർ‍ക്ക് ദർ‍ശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ധരിക്കുന്ന ...

ശബരിമല തീര്‍ത്ഥാടനം: കൊവിഡ് ബാധിച്ചാൽ കേരളത്തിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ

ശബരിമല നട ഇന്ന് തുറക്കും; തീർഥാടകർക്ക് പ്രവേശനം നാളെ മുതൽ

പത്തനംതിട്ട: തീർത്ഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. തീർഥാടകർക്ക് നാളെ മുതലായിരിക്കും പ്രവേശനം അനുവദിക്കുക. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി സുധീർ നമ്പൂതിരി ...

ശബരിമല ക്ഷേത്ര നട നാളെ വൈകീട്ട് അഞ്ചിന് തുറക്കും

മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം; ദർശനം കർശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം എടുത്തു. തുലാംമാസത്തോടെ ഭക്തരെ പരിമിതമായ തോതില്‍ പ്രവേശിപ്പിക്കാനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പഴയതുപോലെ ഭക്തരെ ...

45 സ്ത്രീകള്‍ നാളെ ശബരിമല ദർശനം നടത്തും

45 സ്ത്രീകള്‍ നാളെ ശബരിമല ദർശനം നടത്തും

മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ നാളെ വൈകീട്ടോടെ ശബരിമലയിലെത്തും. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച്‌ പമ്പയിലേക്ക് പോകാനാണ് തീരുമാനം. പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പൊലീസ് ...

അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായി കറുപ്പണിഞ്ഞ് പി. സി. ജോര്‍ജ് നിയമസഭയിലെത്തി. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പി. സി. ...

Latest News