DHEERAJ MURDER CASE

ധീരജ് വധക്കേസിലെ ഏഴും എട്ടും പ്രതികളുടെ വിടുതൽ ഹർജി തള്ളി

ധീരജ് വധക്കേസിലെ ഏഴും എട്ടും പ്രതികളായ കൊന്നത്തടി മുല്ലപ്പള്ളി ജെസ്സിൻ ജോയ്, വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ ബേബി എന്നിവരുടെ വിടുതൽ ഹർജി ഇടുക്കി ജില്ലാ സെഷൻസ് കോടതി ...

കള്ളും കഞ്ചാവും കുടിച്ച് നടന്ന സംഘത്തില്‍പ്പെട്ടവനാണ് ധീരജ് എന്നിങ്ങനെയുള്ള അപവാദങ്ങള്‍ പറഞ്ഞ് നടക്കുകയാണ്. സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ധീരജിന്‍റെ അച്ഛന്‍

കള്ളും കഞ്ചാവും കുടിച്ച് നടന്ന സംഘത്തില്‍പ്പെട്ടവനാണ് ധീരജ് എന്നിങ്ങനെയുള്ള അപവാദങ്ങള്‍ പറഞ്ഞ് നടക്കുകയാണ്. സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ധീരജിന്‍റെ അച്ഛന്‍

കണ്ണൂര്‍: ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യുവിന് എതിരെ പൊലീസിൽ പരാതി നൽകുമെന്നു കൊല്ലപ്പെട്ട ധീരജിന്‍റെ കുടുംബം. ധീരജിനെതിരായ അപവാദപ്രചാരണം സഹിക്കാവുന്നതിന്‍റെ അപ്പുറമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ...

ധീരജ് കൊലക്കേസ് പ്രതിയായ കെ എസ് യു നേതാവ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ധീരജ് കൊലക്കേസ് പ്രതിയായ കെ എസ് യു നേതാവ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ഇടുക്കി : ഇടുക്കിയിലെ ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ  നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തട്ടിപ്പ് കേസിൽ അറസ്റ്റിൽ. കെ.എസ്.യു നേതാവ് നിതിൻ ലൂക്കോസാണ് ...

ധീരജ് വധക്കേസില്‍ ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം

ധീരജ് വധക്കേസില്‍ ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം

ഇടുക്കി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് ജാമ്യം. ...

ധീരജ് വധക്കേസില്‍ ഒരു കെഎസ്‍യു നേതാവ് കൂടി പിടിയിൽ

ധീരജ് കൊലക്കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു; പിടിയിൽ ആയത് കഞ്ഞിക്കുഴി പഞ്ചായത്ത്‌ അംഗം സോയ്‌മോൻ സണ്ണി

ഇടുക്കി: ധീരജ് കൊലക്കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത്‌ അംഗം സോയ്‌മോൻ സണ്ണി ആണ് പിടിയിൽ ആയത്. യൂത്ത് കോണ്‍ഗ്രസ് ജില്ല ...

ധീരജിന്റെ കൊലപാതകം;നിഖിൽ പൈലിക്കൊപ്പം ജെറിനും അറസ്റ്റിലാകും

ധീരജിനെ കുത്തിയ കത്തി കണ്ടെത്താനായില്ല ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇടുക്കി: ഇടുക്കി എൻജിനിയറിങ് കോളജ് വിദ്യാർഥി ധീരജിനെ കുത്തിക്കൊന്ന കേസിൽ കുത്താനുപയോ​ഗിച്ച കത്തി കണ്ടെത്താനായില്ല. പ്രതി നിഖിൽ പൈലിയേയും കൊണ്ട് പൊലീസ് കത്തി കണ്ടെടുക്കാൻ തെരച്ചിൽ നടത്തിയെങ്കിലും ...

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച്  കെ മുരളീധരന്‍

ധീരജ് കൊലപാതകത്തിന് കാരണം ആഭ്യന്തര വകുപ്പിന്റെ പരാജയം , കൊലപാതകം പൊലീസിന് തടയാമായിരുന്നു. കൊലപാതകത്തെ കോൺഗ്രസ് പിന്തുണക്കില്ലെന്ന് കെ മുരളീധരൻ എംപി

തിരുവനന്തപുരം: ധീരജ് കൊലപാതകത്തിന് കാരണം ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് കെ മുരളീധരൻ എംപി. കൊലപാതകം പൊലീസിന് തടയാമായിരുന്നു. കൊലപാതകത്തെ കോൺഗ്രസ് പിന്തുണക്കില്ല. കൊലപാതകം പാർട്ടി നയമല്ലെന്നും കൊലപാതകികൾ ...

ധീരജിന്റെ കൊലപാതകം: കോൺഗ്രസ് ഓഫീസുകളും കൊടിമരങ്ങളും തകർത്തു

ധീരജിന്റെ കൊലപാതകം: കോൺഗ്രസ് ഓഫീസുകളും കൊടിമരങ്ങളും തകർത്തു

തിരുവനന്തപുരം: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നും സംഘർഷം. പത്തനംതിട്ട തിരുവല്ലയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. ...

Latest News