DIABETES

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രാവിലെ വ്യായാമം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് പഠനം

പ്രമേഹം ഹൃദയാഘാതത്തിന് കാരണമാകുമോ? പ്രമേഹമുണ്ടാക്കുന്ന അപകടങ്ങള്‍ അറിഞ്ഞിരിക്കാം

പ്രമേഹവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ചില പ്രശ്നങ്ങള്‍ - അഥവാ അപകടങ്ങള്‍ ആണിനി പങ്കുവയ്ക്കുന്നത്. ഹൃദയത്തെ ബാധിക്കുന്നത്... രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ...

പ്രമേഹത്തിന്റെ ഈ ലക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തിനും അപകടകരമാണ്, അറിയുക

പ്രമേഹമുള്ളവർ രാത്രി കിടക്കുന്നതിന് മുമ്പ് ‌ഈ കാര്യങ്ങൾ ചെയ്യുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ രാത്രി ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങള‍ുണ്ട്. അത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുക മാത്രമല്ല നല്ല ഉറക്കം ആസ്വദിക്കാനും ...

പ്രമേഹമുള്ളവർക്ക് കുടിക്കാം ചായകൾ; പരിചയപ്പെടാം

പ്രമേഹമുള്ളവർക്ക് കുടിക്കാം ചായകൾ; പരിചയപ്പെടാം

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ജീവിതശൈലിയില്‍ ...

പ്രമേഹത്തിന്റെ ഈ ലക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തിനും അപകടകരമാണ്, അറിയുക

പ്രമേഹമുള്ളവർ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഇവയാണ്

പ്രമേഹമുള്ള ആളുകൾ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഷുഗർ അളവ് കൂട്ടാതെ ദിവസം മുഴുവൻ സുസ്ഥിരമായ ഊർജ്ജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രാവിലെ വ്യായാമം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് പഠനം

പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍…

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം. ചീര... ആന്‍റിഓക്സിഡന്‍റുകള്‍, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഇലക്കറിയാണ്. ഹീമോ​​ഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ...

പ്രമേഹ സാധ്യത മുന്‍കൂട്ടി കണ്ടെത്താം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ?

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് ഇൻസുലിൻ, ആവശ്യത്തിന് ഇൻസുലിൻ അല്ലെങ്കിൽ ഇൻസുലിൻ ശരിയായി ഉപയോഗിക്കാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ നിലയിലേക്ക് ...

പ്രമേഹമുള്ളവർ ദിവസവും വെണ്ടയ്‌ക്ക ഡയറ്റിൽ ഉൾപ്പെടുത്തു; അറിയാം ഗുണങ്ങൾ

കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കാന്‍ വെണ്ടയ്‌ക്ക കഴിക്കാം; അറിയാം വെണ്ടയ്‌ക്കയുടെ ആരോഗ്യ ഗുണങ്ങള്‍…

വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ...

പ്രമേഹ രോഗനിയന്ത്രണത്തില്‍ ദന്താരോഗ്യത്തിനും പങ്ക്; പഠനങ്ങൾ

പ്രമേഹ രോഗനിയന്ത്രണത്തില്‍ ദന്താരോഗ്യത്തിനും പങ്ക്; പഠനങ്ങൾ

ഇന്ന് കൂടുതൽ ആളുകയിൽ കണ്ടുവരുന്നതും എന്നാൽ പെട്ടന്ന് കണ്ടുപിടിക്കാൻ കഴിയാത്തതുമായ ഒരു രോഗമാണ് പ്രമേഹം. ഇപ്പോഴിതാ പ്രമേഹ രോഗനിയന്ത്രണത്തില്‍ ദന്താരോഗ്യവും നിര്‍ണായക പങ്കുവഹിക്കുന്നുയെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. ...

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ യൂറിനറി ഇൻഫെക്ഷൻ ഒഴിവാക്കാം

പ്രമേഹം സ്ത്രീകളിലുണ്ടാക്കുന്ന ചില ലക്ഷണങ്ങള്‍ ഇതാ

സ്ത്രീകളില്‍ മാത്രമായി കാണുന്ന പ്രമേഹവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ കുറിച്ചറിയാം. ഒന്ന്... സ്ത്രീകളില്‍ പ്രമേഹത്തിന്‍റെ ഭാഗമായി മൂത്രാശയ അണുബാധയുണ്ടാകാം. കാരണം പ്രമേഹമുള്ളവരില്‍ അണുബാധകള്‍ വരാനും അതിനെ പ്രതിരോധിക്കാൻ ...

ഈ 5 ഇലകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും, ഇത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും

ഈ ആറ് കാര്യങ്ങൾ ശ്ര​ദ്ധിച്ചാൽ പ്രമേഹസാധ്യത കുറയ്‌ക്കാം

പ്രമേഹസാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ... ഒന്ന്... ടൈപ്പ് 2 പ്രമേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം അമിതഭാരമാണ്. അമിതഭാരം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ...

പ്രമേഹത്തിന്റെ ഈ ലക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തിനും അപകടകരമാണ്, അറിയുക

പ്രമേഹത്തെ ഭയപ്പെടണം ലക്ഷണങ്ങള്‍ ഇവയാണ്

ഇന്‍സുലിന്‍ ശരീരത്തില്‍ ഇല്ലാത്ത അവസ്ഥയെ ടൈപ്പ് 1 പ്രമേഹമെന്നും ഇന്‍സുലിന്‍ ഉണ്ടായിട്ടും ശരീരത്തിന് അത് ഉപയോഗിക്കുവാന്‍ കഴിയാത്ത അവസ്ഥയെ ടൈപ്പ് 2 പ്രമേഹമെന്നും തിരിച്ചിരിക്കുന്നു. ഈ അവസ്ഥകളില്‍ ...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രാവിലെ വ്യായാമം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഗവേഷണങ്ങൾ 

ശ്രദ്ധിക്കുക ഈ നാല് ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കും

പ്രീ ഡയബറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയാൽ ഈ അവസ്ഥയെ മറികടന്ന് ടൈപ്പ് 2 പ്രമേഹം വരുന്നത് തടയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക, വ്യായാമം ശീലമാക്കുക, ...

ഗോതമ്പ് പ്രമേഹരോഗികള്‍ക്ക് നല്ലതോ? സത്യാവസ്ഥ ഇതാണ്

പ്രമേഹരോഗികൾ അരി ആഹാരം ഒഴിവാക്കി ഗോതമ്പിന്റെ പിന്നാലെ പോകുന്നതില്‍ എന്തെങ്കിലും ശാസ്ത്രീയ വശമുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. ഗോതമ്പിനേക്കാള്‍ നല്ലത് അരിയാണെന്നാണ് പുതിയ പഠനം. പക്ഷെ തവിടുള്ള ...

സ്ത്രീകള്‍ ഉറപ്പായും ബദാം കഴിക്കണം; കാരണങ്ങള്‍ അറിയാം

ബദാം കഴിക്കൂ, പ്രമേഹത്തെ വരുതിയിലാക്കാം

വെറും 60ഗ്രാം ബദാം ഒരു ദിവസം കഴിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാം. പ്രമേഹം മാത്രമല്ല ഹൃദയ സംബന്ധമായ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിലും ബദാമിന് വലിയ പങ്കാണുള്ളത്. ...

ഈ കാര്യങ്ങള്‍ പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കുക

പ്രമേഹരോഗികള്‍ ചില കര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം ബാധിച്ചവര്‍ വ്യായാമം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ഇതുവഴി ക്ഷീണം കുറയുന്നതിനും പ്രമേഹം ഇല്ലാതാകുന്നതിനും കഴിയും. എന്നാല്‍, പ്രമേഹരോഗികള്‍ വ്യായാമം ചെയ്യുമ്പോള്‍ ...

800 മില്ലിഗ്രാമിൽ കൂടുതൽ ആന്റി ഓക്‌സിഡന്റുകൾ കഴിക്കുന്നത് കരളിന് അപകടം; ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രീൻ ടീ കരളിനെ തകരാറിലാക്കും, സ്തനാർബുദത്തിനും കാരണമാകും; ശ്രദ്ധിക്കുക

ഗ്രീന്‍ ടീ കുടിച്ചാൽ പ്രമേഹം കുറയുമോ? അറിയാം

ഗ്രീന്‍ ടീ കുടിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. ആഗോളതലത്തില്‍ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന രോഗമാണ് ടൈപ്പ് 2 പ്രമേഹം . 2045ഓടെ ഇത് 683 ...

മുടിയുടെ പ്രശ്നങ്ങള്‍ മാറി ഇടതൂര്‍ന്നു തിളക്കത്തോടെ വളരാന്‍ ഉലുവ

ഉലുവ കഴിക്കൂ പ്രമേഹത്തെ നിയന്ത്രിക്കാം; അറിയാം ഉലുവയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍

പ്രമേഹത്തിനുളള നല്ലൊരു പരിഹാരമായാണ് ന്യൂട്രീഷ്യന്മാര്‍ ഉലുവയെ കാണുന്നത്. ഉലുവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് നില കുറവാണ്. കൂടാതെ ഉലുവയിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം ...

രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദം; പോഷകത്തി‌ൽ മുമ്പിൽ വാഴക്കൂമ്പ്; അറിയാം ഈ ആരോഗ്യഗുണങ്ങൾ 

വാഴക്കൂമ്പ് തോരൻ കഴിക്കാം, പ്രമേഹത്തിന് ഉത്തമ പരിഹാരം

ആദ്യം വാഴക്കൂമ്പ് എടുത്ത് പുറമേയുള്ള പോളകളും ഉള്ളിലെ വാഴപ്പൂവും ഒക്കെ കളയണം. രുചി അധികരിക്കുന്നത് ഉള്ളിലേക്കു വരുമ്പോഴാണ്. എന്നിട്ട് അതിന്റെ മൂല വെട്ടി വെട്ടി അരിയണം. വട്ടത്തിൽ ...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രാവിലെ വ്യായാമം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഗവേഷണങ്ങൾ 

ഈ എട്ട് ഭക്ഷണങ്ങൾ ​​​​​പ്രമേഹരോഗികൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുക

ശരീരത്തില്‍ പോഷകാഹാരങ്ങളുടെ ആവശ്യകത അറിഞ്ഞ് ചില ആഹാരശീലങ്ങള്‍ മാറ്റുക എന്നതാണ് പ്രമേഹരോഗികള്‍ ആദ്യം ചെയ്യേണ്ട കാര്യം. അന്നജം കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രാവിലെ വ്യായാമം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് പഠനം

പ്രമേഹത്തിന് പരിഹാരം: ഇവ കഴിക്കാം

അമരാന്ത് എന്ന ചെടി കൊണ്ട് നമുക്ക് പ്രമേഹത്തെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ഇതിൽ ധാരാളം അമിനോ ആസിഡ്, പൊട്ടാസ്യം കൂടാതെ ധാരാളം പോഷകങ്ങൾ എല്ലാം അമരാന്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ...

ആരോഗ്യകരമായ ചർമ്മത്തിന് കറുവപ്പട്ട ഉപയോഗിക്കുക, ചുളിവുകളും ഒഴിവാക്കും

പ്രമേഹത്തിനെ പ്രതിരോധിക്കാന്‍ കറുവാപ്പട്ട മതി

ഇന്ത്യക്കാരില്‍ പ്രമേഹം കൂടുതലായി കാണപ്പെടുന്നുണ്ടത്രേ. മോശം ജീവിതരീതികളെ തുടര്‍ന്ന് ഇതിന്റെ സാധ്യത ഓരോ വര്‍ഷവും കൂടിവരികയുമാണ്. ഡയറ്റ് അടക്കമുള്ള ജീവിതരീതികളില്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനായാല്‍ ഒരു പരിധി ...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രാവിലെ വ്യായാമം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഗവേഷണങ്ങൾ 

പ്രമേഹമുള്ളവര്‍ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കണം

ഉചിതമായ ഭക്ഷണങ്ങള്‍ ഒരു നേരം മാത്രം അരി ആഹാരം കഴിക്കുക. ഗോതമ്പ് കഴിക്കുന്നതാണ് നല്ലത്. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. വയര്‍ നിറച്ച് ആഹാരം കഴിക്കുന്ന ...

പ്രമേഹത്തെ പിടിച്ച് കെട്ടാൻ ഒരു ഒറ്റമൂലി ഇതാ

പ്രമേഹത്തെ പിടിച്ച് കെട്ടാൻ ഒരു ഒറ്റമൂലി ഇതാ

പ്രമേഹരോഗികൾക്ക് പ്രകൃതിദത്തമായ ചില കാര്യങ്ങൾ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനാകും. അതുപോലെ തന്നെ നിങ്ങൾക്ക് പ്രമേഹ രോഗമുണ്ടെങ്കിൽ പച്ചക്കറികൾ കഴിക്കാനും ശ്രദ്ധിക്കണം പ്രമേഹം നിയന്ത്രിക്കാനുള്ള ...

കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍

എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി

പ്രമേഹ രോഗികളുടെ കണ്ണുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണിത്. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് കണ്ണിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് റെറ്റിനയ്ക്ക് തകരാറുണ്ടാക്കുകയും കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്യും. തുടക്കത്തില്‍ ...

കുഞ്ഞനുള്ളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും വിലകുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗം ഉള്ളി; ഗവേഷണം പറയുന്നത് ഇതാണ്

പ്രമേഹം ഒരു പകർച്ചവ്യാധി പോലെ പടർന്നു, കോടിക്കണക്കിന് ആളുകൾ ഈ പ്രശ്നവുമായി മല്ലിടുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ച് ധാരാളം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നു. ഒരു വ്യക്തിയുടെ ശരീരത്തിൽ ...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രാവിലെ വ്യായാമം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഗവേഷണങ്ങൾ 

മഞ്ഞുകാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിന് ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങള്‍ ഇതാ

മഞ്ഞുകാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിന് ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്... മഞ്ഞുകാലത്ത് സീസണലായി കിട്ടുന്ന ഫ്രൂട്ട് ആണ് ഓറഞ്ച്. പൊട്ടാസ്യം, ഫൈബര്‍, വൈറ്റമിൻ-സി എന്നിവയാലെല്ലാം സമ്പന്നമായ ...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രാവിലെ വ്യായാമം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഗവേഷണങ്ങൾ 

ടൈപ്പ്‌ 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ

ടൈപ്പ്‌ 2 പ്രമേഹത്തിന്റെ പ്രഥമ ലക്ഷണങ്ങള്‍ ചിലപ്പോള്‍ അറിയണമെന്നില്ല അതിനാല്‍ ഇത്‌ ബാധിച്ചു എന്നത്‌ തിരിച്ചറിയാന്‍ സമയമെടുക്കും. അതിനാൽ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക ആരോഗ്യത്തെ ദോഷകരമായി ബാധിച്ചതിന്റെ ...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രാവിലെ വ്യായാമം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഗവേഷണങ്ങൾ 

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹസാധ്യത കുറയ്‌ക്കാം

ഹൃദയാഘാതം, ഹൃദയസ്തംഭനം, വൃക്ക തകരാർ, പക്ഷാഘാതം തുടങ്ങിയ സങ്കീർണതകൾക്കുള്ള പ്രധാന കാരണം പ്രമേഹമാണ്. അത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ശ്രദ്ധിക്കേണ്ട ...

പ്രതിരോധശേഷി വർധിപ്പിക്കാൻ ഇതാ ഒരു ഹെൽത്തി ജ്യൂസ്; വേ​ഗത്തിൽ തയ്യാറാക്കാം

പ്രമേഹം കുറയ്‌ക്കാൽ ഈ ജ്യൂസ് കുടിച്ചാൽ മതി

ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയും സമീകൃതാഹാരവും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. പല ഔഷധസസ്യങ്ങളും പ്രമേഹം നിയന്ത്രിക്കാനായി പരമ്പരാഗതമായി നമ്മള്‍ ഉപയോഗിച്ചുപോരുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ആര്യവേപ്പും കറ്റാര്‍വാഴയും. ഫ്‌ലേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും ...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ രാവിലെ വ്യായാമം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഗവേഷണങ്ങൾ 

പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ പ്രശ്നമാണ്

പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇത് ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കിഡ്‌നി പ്രമേഹം കിഡ്‌നിയിലെ ചെറിയ രക്തക്കുഴലുകളെ ബാധിയ്ക്കും. ഇത് കിഡ്‌നി പ്രവര്‍ത്തനത്തെ ബാധിയ്ക്കും. കാഴ്ചശക്തി ...

Page 2 of 5 1 2 3 5

Latest News