DIABETES

നിരന്തരം മൂത്രമൊഴിക്കാന്‍ മുട്ടല്‍, വര്‍ധിച്ച ദാഹം, വിശപ്പ് തുടങ്ങിയ ലക്ഷണങ്ങളെ എല്ലാ കോവിഡ് രോഗികളും കരുതിയിരിക്കേണ്ടതാണ്; രക്തത്തിലെ പഞ്ചസാരം പെട്ടെന്ന് താഴ്ന്ന് പോവുകയാണെങ്കില്‍ കഴിക്കാനായി മധുരമുള്ള മിഠായിയോ ജ്യൂസോ കരുതി വയ്‌ക്കണം,  പ്രമേഹ രോഗികള്‍ക്ക് കോവിഡ് വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ടൈപ്പ് 1 പ്രമേഹവും ടൈപ്പ്- 2പ്രമേഹവും തമ്മിലുള്ള വ്യത്യാസം എന്ത്? എങ്ങനെ വേര്‍തിരിച്ചറിയാം?

പ്രമേഹത്തെ ഒരു ജീവിതശൈലീരോഗമെന്ന നിലയിലാണ് നാം കണക്കാക്കിയിട്ടുള്ളത്. പലപ്പോഴും ഇതിനെ നിസാരമായ പ്രശ്നമായും ആളുകള്‍ വിലയിരുത്താറുണ്ട്. എന്നാല്‍ പ്രമേഹം നിസാരമായൊരു ( Diabetes Mellitus ) അവസ്ഥയല്ല. ...

പ്രമേഹ രോഗികൾക്ക് പിന്തുടരാനുള്ള 7 ടിപ്പുകൾ

ഭക്ഷണനിയന്ത്രണം കൊണ്ട് പ്രമേഹനിയന്ത്രണം എത്രത്തോളം സാധിക്കും? അറിയാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും പ്രമേഹത്തെ നിയന്ത്രിക്കുന്നതിലും നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ വളരെയധികം സഹായിക്കും. ഒരുകാലത്ത് മധ്യവയസ്കരെയും പ്രായമായവരെയും ബാധിച്ചിരുന്ന മെറ്റബോളിക് ഡിസോർഡർ ഇന്ന് കുട്ടികൾ ഉൾപ്പെടെ ...

നിരന്തരം മൂത്രമൊഴിക്കാന്‍ മുട്ടല്‍, വര്‍ധിച്ച ദാഹം, വിശപ്പ് തുടങ്ങിയ ലക്ഷണങ്ങളെ എല്ലാ കോവിഡ് രോഗികളും കരുതിയിരിക്കേണ്ടതാണ്; രക്തത്തിലെ പഞ്ചസാരം പെട്ടെന്ന് താഴ്ന്ന് പോവുകയാണെങ്കില്‍ കഴിക്കാനായി മധുരമുള്ള മിഠായിയോ ജ്യൂസോ കരുതി വയ്‌ക്കണം,  പ്രമേഹ രോഗികള്‍ക്ക് കോവിഡ് വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രമേഹം നിയന്ത്രിക്കാം; ആറ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം (diabetes) എന്ന് പറയുന്നത്. രക്തത്തിന്റെ ഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ...

പ്രവാസികൾക്കിടയിൽ പ്രമേഹ രോഗം വർധിക്കുന്നു

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹസാധ്യത കുറയ്‌ക്കാം

പ്രമേഹബാധിതരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. പലകാരണങ്ങൾ കൊണ്ടാണ് പ്രമേഹം പിടിപെടുന്നത്. പ്രമേഹമുള്ളവരുടെ എണ്ണം 1980-ൽ 108 ദശലക്ഷത്തിൽ നിന്ന് 2014-ൽ 422 ദശലക്ഷമായി വർദ്ധിച്ചതായി ലോകാരോഗ്യ ...

പ്രമേഹവും യുവാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകൾ ഒമിക്രോണ്‍ സമയത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദ​​ഗ്ധർ  

പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകൾ ഒമിക്രോണ്‍ സമയത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദ​​ഗ്ധർ  . പൊതു കൂടിച്ചേരലുകൾ ഒഴിവാക്കുക, N-95 മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കുക, സാമൂഹിക അകലം ...

പ്രമേഹം/ഷുഗർ ;ചികിൽസിച്ചു ഭേദമാക്കാമോ

പ്രമേഹം നിയന്ത്രിക്കുന്ന 10 ഭക്ഷണങ്ങൾ ഇതാ

പ്രമേഹം (diabetes) നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള (food) പങ്കിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എല്ലാ പ്രമേഹ രോഗികള്‍ക്കുമുള്ള ( diabetes patients ) സംശയവും ഭക്ഷണകാര്യത്തില്‍ തന്നെയാണ്. ശരീരത്തില്‍ ...

പ്രമേഹവും യുവാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹവും യുവാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രായമായവരിൽ മാത്രം കണ്ട് വന്നിരുന്ന പ്രമേഹം കൗമാരക്കാരിലും യുവാക്കളിലും ...

പ്രമേഹ രോഗികൾ ദിവസവും ഈ ജ്യൂസ്‌ ഒരു ഗ്ലാസ് കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വയമേ നിയന്ത്രണത്തിലാകും

പ്രമേഹ രോഗികൾ ദിവസവും ഈ ജ്യൂസ്‌ ഒരു ഗ്ലാസ് കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വയമേ നിയന്ത്രണത്തിലാകും

പ്രമേഹം യുവാക്കളെയും ബാധിക്കുന്ന ഒരു രോഗമാണ്. അവരുടെ മോശം ജീവിതശൈലിയാണ് ഇതിന് കാരണം. സാധാരണയായി, ഒരു പഞ്ചസാര രോഗി തന്റെ ഭക്ഷണത്തിൽ വളരെ ശ്രദ്ധാലുവായിരിക്കണം. കാരണം, രക്തത്തിലെ ...

പ്രമേഹത്തിനുള്ള മരുന്ന് അൽഷിമേഴ്സ് സാധ്യത കുറയ്‌ക്കുമെന്ന് പഠനം

പ്രമേഹത്തിനുള്ള മരുന്ന് അൽഷിമേഴ്സ് സാധ്യത കുറയ്‌ക്കുമെന്ന് പഠനം

ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമെന്ന് സമീപകാല പഠനം അവകാശപ്പെടുന്നു. പ്രമേഹത്തിന് ചില മരുന്നുകൾ കഴിക്കുന്ന ആളുകളുടെ തലച്ചോറിൽ അൽസൈമേഴ്സ് രോഗത്തിന്റെ ...

നല്ല ഉറക്കം ലഭിക്കാന്‍ ഇവ ക‌ഴിച്ചോളൂ..!!!

പ്രമേഹം നിയന്ത്രിക്കാൻ ഈ മൂന്ന് കാര്യങ്ങള്‍ പാലില്‍ ചേര്‍ക്കുക

വളരെയധികം ഒഴിവാക്കേണ്ട ഒരു രോഗമാണ് പ്രമേഹം. നിങ്ങൾ വിട്ടുനിൽക്കുന്നില്ലെങ്കിൽ, അത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. ഇപ്പോൾ, പ്രമേഹ രോഗം വളരെ സാധാരണമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ...

പ്രമേഹ രോഗികൾ ഒഴിഞ്ഞ വയറ്റിൽ കയ്പക്ക കഴിക്കുക, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും

പ്രമേഹ രോഗികൾ ഒഴിഞ്ഞ വയറ്റിൽ കയ്പക്ക കഴിക്കുക, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും

ഇന്നത്തെ കാലത്ത് ഉണ്ടാകുന്ന സാധാരണ രോഗങ്ങളിലൊന്നാണ് പ്രമേഹത്തിന്റെ പ്രശ്നം. മോശം ജീവിതശൈലി, ഭക്ഷണശീലം, പ്രായമായവർ മാത്രമല്ല, ചെറുപ്പക്കാരും കൂടുതലായി ഇരകളാകുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാര രോഗികളാണ് കൊറോണയുടെ ...

നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കുക, ഈ 5 കാര്യങ്ങൾ പിന്തുടരുക

നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കുക, ഈ 5 കാര്യങ്ങൾ പിന്തുടരുക

മഴക്കാലം നിരവധി രോഗങ്ങൾ കൊണ്ടുവരുന്നു. ഈ സീസണിൽ, ഒരു ചെറിയ അശ്രദ്ധ ആരോഗ്യത്തെ ബാധിക്കും. കാരണം മഴക്കാലത്ത് നമ്മുടെ പ്രതിരോധശേഷി ദുർബലമാകും. അത്തരമൊരു സാഹചര്യത്തിൽ, എല്ലാവരും അവരുടെ ...

ഹൃദയാഘാതം പേടിക്കണം! അറിയണം ഈ രഹസ്യം

പ്രമേഹബാധിതരില്‍ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ അനുഭവപ്പെടണമെന്നില്ല; പ്രമേഹരോഗികളിൽ ദുഷ്കരമാകുന്ന ഹൃദ്രോഗ ചികിത്സ

പ്ര​മേ​ഹ​രോ​ഗി​ക​ള്‍ മൃ​ത്യു​വി​നി​ര​യാ​കു​ന്ന പ്ര​ധാ​ന കാ​ര​ണ​ങ്ങ​ള്‍ ഹൃ​ദ്രോ​ഗം, വൃ​ക്ക​ക​ളു​ടെ പ​രാ​ജ​യം, അ​മി​ത​ര​ക്ത​സ​മ്മ​ര്‍​ദം, ധ​മ​നി​ക​ളു​ടെ പൊ​തു​വാ​യ ജ​രി​താ​വ​സ്ഥ എ​ന്നി​വ​യാ​ണ്. പ്ര​മേ​ഹ​മി​ല്ലാ​ത്ത​വ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ള്‍ ഇ​ന്‍​സു​ലി​ന്‍ ആ​ശ്രി​ത പ്ര​മേ​ഹ​രോ​ഗി​ക​ളി​ലെ ഹൃ​ദ്രോ​ഗാ​ന​ന്ത​ര മ​ര​ണം പ​ത്തി​ര​ട്ടി​യും ...

വാക്സിനുകള്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തതാണോ? കേരളത്തില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് വരുന്നതായി റിപ്പോര്‍ട്ട്

കോവിഡ് : പ്രമേഹരോഗികൾക്കിടയിലെ മരണനിരക്ക്‌ പ്രമേഹമില്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലാണെന്ന് കണക്കുകൾ

കോവിഡ്‌ പോസിറ്റീവാകുന്ന എല്ലാവരിലും പ്രമേഹപരിശോധന നടത്തും.  രോഗബാധിതരായ പ്രമേഹരോഗികൾക്കിടയിലെ ഉയർന്ന മരണനിരക്ക്‌ നിയന്ത്രിക്കാനാണ്‌ ആരോഗ്യവകുപ്പ്‌ പ്രത്യേക ചികിത്സാമാർഗനിർദേശം നൽകിയത്‌. രമേഹരോഗികളായ കോവിഡ്‌ രോഗികളിൽ കൂടുതൽപേരും മരിച്ചതായി സംസ്ഥാന ...

പ്രമേഹ രോഗികളാണോ? ഈ ഭക്ഷണങ്ങൾ കഴിക്കരുത്

പ്രമേഹ രോഗികളാണോ? ഈ ഭക്ഷണങ്ങൾ കഴിക്കരുത്

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് പ്രമേഹത്തെ ഒരു പരിധി വരെ ...

സെക്സിൽ തുടക്കക്കാരാണോ നിങ്ങൾ? എങ്കിൽ ഈ പൊസിഷനുകൾ പരീക്ഷിക്കൂ

അറിയുക നിയന്ത്രിതമല്ലാത്ത പ്രമേഹം നിങ്ങളുടെ ലൈംഗിക ജീവിതം തകര്‍ത്തേക്കാം

ദീര്‍ഘകാലം വേണ്ടവിധം ചികിത്സിക്കാതെ പോകുന്ന പ്രമേഹം ലൈംഗിക ജീവിതാസ്വാദനത്തിന് തടസമാകും എന്നകാര്യം ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ഒന്നാണ്. പുരുഷന്‍മാരിലും സ്ത്രീകളിലും പ്രമേഹം ലൈംഗിക പ്രശ്നങ്ങളുണ്ടാക്കാറുണ്ടെങ്കിലും പലപ്പോഴും പെട്ടെന്ന് ...

പ്രമേഹം/ഷുഗർ ;ചികിൽസിച്ചു ഭേദമാക്കാമോ

പ്രമേഹമുള്ളവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കുക; വീഡിയോ കാണാം

പ്രമേഹം സാധാരണ അറിയപ്പെടുന്നത് നിശബ്ദനായ കൊലയാളി എന്ന പേരിലാണ്. പ്രമേഹം ഇപ്പോൾ ഒരു ആഗോള മാരകരോഗമാണ്. ലോകത്തുള്ള രോഗബാധിതരില്‍ 40 ശതമാനവും ഇന്ത്യയിലാണ്. കേരളത്തെ പ്രമേഹത്തിന്‍റെ തലസ്ഥാനം ...

പ്രമേഹമകറ്റാന്‍ പച്ചനെല്ലിക്ക !

പ്രമേഹമകറ്റാന്‍ പച്ചനെല്ലിക്ക !

നെല്ലിക്ക വൈറ്റമിന്‍ സി സംബുഷ്ടമാണ്. പച്ചനെല്ലിക്കയും ഇതിന്റെ ജ്യൂസും തന്നെയാണ് ആരോഗ്യപരമായ ഗുണങ്ങളാല്‍ സാബുഷ്ടമെന്നോര്‍ക്കുക. ഇതിന്റെ കയ്പു തന്നെ ഇതിനെ പ്രമേഹം പോലുള്ള രോഗങ്ങളുടെ ശത്രുവാക്കുന്നു. ഓറഞ്ചിലും ...

പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കണം;  ഈ പാനീയം കുടിക്കുന്നത് ഗുണകരം

പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കണം; ഈ പാനീയം കുടിക്കുന്നത് ഗുണകരം

പ്രമേഹ രോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കണം. അതോടൊപ്പം കുടിക്കുന്ന പാനീയങ്ങൾ ഒട്ടും കാലറി ഇല്ലാത്തതോ വളരെ കുറഞ്ഞതോ ആയിരിക്കണം. ഇത്തരത്തിൽ ...

വെറുംവയറ്റില്‍ മുട്ടയും തേനും എരിവ് കൂടിയ ഭക്ഷണവും കഴിക്കരുത്

മുട്ടയുടെ ഉപയോഗം അമിതമായാല്‍ പ്രമേഹ സാധ്യത വര്‍ധിക്കുമെന്ന് പഠനം

മുട്ടയുടെ ഉപയോഗം അമിതമായാല്‍ പ്രമേഹസാധ്യത വര്‍ധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷകര്‍ പറയുന്നു. ചൈന മെഡിക്കല്‍ സര്‍വകലാശാലയും ഖത്തര്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് 1991 മുതല്‍ 2009 ...

ഈ ഭക്ഷണങ്ങൾ രണ്ടാമതും ചൂടാക്കി കഴിച്ചാൽ മരണം വരെ സംഭവിക്കാം

വെളുത്ത അരി പ്രമേഹസാധ്യത കൂട്ടുമോ? പഠനം പറയുന്നത് ഇങ്ങനെ

വെളുത്ത അരി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം. ശരീരഭാരം മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും വെളുത്ത അരിയുടെ ഉപയോഗം കാരണമാകും. 21 രാജ്യങ്ങളിലെ 1,30,000 പേരിൽ ...

പൊറോട്ട പ്രിയരാണെങ്കിൽ ഈ ആരോഗ്യപ്രശ്നങ്ങൾ കൂടി അറിഞ്ഞിരിക്കുക

പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ ഒഴിവാക്കേണ്ടതും പകരം ചേര്‍ക്കേണ്ടതും എന്തൊക്കെ‌?

ഒന്ന്- മൈദ പൂര്‍ണ്ണമായും ഒഴിവാക്കുക. കൂടുതല്‍ 'സോഫ്റ്റ്' ആകാനായി ഫൈബര്‍ വന്‍ തോതില്‍ ഒഴിവാക്കിയെടുക്കുന്നതാണ് മൈദ. ഇത് പ്രമേഹരോഗികള്‍ക്ക് ഒട്ടും നല്ലതല്ല. ഇതിന് പകരം ഗോതമ്പ് പൊടി ...

മാ​വി​ല​യ്‌ക്ക് പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​നാ​വു​മെ​ന്ന് പ​ഠ​നം- ഉ​പ​യോ​ഗി​ക്കേ​ണ്ട​ വി​ധം

മാ​വി​ല​യ്‌ക്ക് പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​നാ​വു​മെ​ന്ന് പ​ഠ​നം- ഉ​പ​യോ​ഗി​ക്കേ​ണ്ട​ വി​ധം

ലോ​ക​ത്ത് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് പ്ര​മേ​ഹം. ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യ്ക്കാ​ൻ ക​ഴി​യു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​മേ​ഹ​രോ​ഗി​ക്ക് ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന മി​ക​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ. പ്ര​മേ​ഹ​ത്തെ ...

പ്രവാസികൾക്കിടയിൽ പ്രമേഹ രോഗം വർധിക്കുന്നു

പ്രവാസികൾക്കിടയിൽ പ്രമേഹ രോഗം വർധിക്കുന്നു

തെറ്റായ ജീവിത രീതിയും ഭക്ഷണക്രമവും പ്രവാസ ലോകത്ത് നിരവധി പേരെയാണ് പ്രമേഹ രോഗികളാക്കുന്നത്. ജോലിത്തിരക്കുകൾക്കിടയിൽ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കേണ്ടി വരുന്നവരും വ്യായാമത്തിന് സമയം കണ്ടെത്താൻ കഴിയാത്തവരും പ്രവാസ ...

പ്രമേഹം/ഷുഗർ ;ചികിൽസിച്ചു ഭേദമാക്കാമോ

പ്രമേഹം/ഷുഗർ ;ചികിൽസിച്ചു ഭേദമാക്കാമോ

ഇന്ത്യയിൽ പ്രമേഹത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന കേരളത്തിൽ ജീവിക്കുന്നവരാണ് നാം. ഈ രോഗത്തെ കുറിച്ചുള്ള മതിയായ അറിവ് ഇല്ലാത്തതാണ് പലപ്പോഴും രോഗാവസ്ഥ വഷളാക്കുന്നത്. മുൻപ് പ്രായമായവരിൽ മാത്രം കണ്ടുവരാറുള്ള ...

പ്രമേഹമുള്ളവർ പഞ്ചസാരയെ മാത്രമല്ല ഉപ്പിനെയും ഭയക്കണം!!

പ്രമേഹമുള്ളവർ പഞ്ചസാരയെ മാത്രമല്ല ഉപ്പിനെയും ഭയക്കണം!!

പ്രമേഹമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മധുരത്തെയാണ് നമ്മള്‍ പേടിക്കുക. കഴിയ്ക്കാന്‍ അതിയായ ആഗ്രഹം തോന്നിയാലും മധുരമൊന്ന് തൊട്ടുനോക്കാന്‍ പോലും പാടില്ലെന്നാണ് പല പ്രമേഹരോഗികള്‍ക്കും കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. അരിഭക്ഷണത്തിന് പോലും വിലക്കുണ്ട്. ...

ഷുഗർ പെട്ടെന്ന് കുറഞ്ഞാൽ!! വായിക്കൂ…

ഷുഗർ പെട്ടെന്ന് കുറഞ്ഞാൽ!! വായിക്കൂ…

രക്തത്തില്‍ ഷുഗര്‍ നില കൂടിയ അളവിലുണ്ടാകുന്ന അവസ്ഥാണ് പ്രമേഹം. എന്നാല്‍ പ്രമേഹമുള്ളവരില്‍ പെട്ടെന്ന് ഷുഗര്‍ നില കുറഞ്ഞുപോയാലോ? പ്രമേഹത്തിന്റെ കാര്യത്തില്‍ ഏറ്റവും ഗൗരവമായി കാണേണ്ട അവസ്ഥയാണിത്. ലക്ഷണങ്ങള്‍ ...

Page 5 of 5 1 4 5

Latest News