60 ശതമാനം രോഗങ്ങളും ജന്തുജന്യം -മൃഗ സംരക്ഷണവകുപ്പ് സെമിനാര്‍
ജന്തുജന്യ രോഗങ്ങളും സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. വര്‍ധിച്ച് വരുന്ന തെരുവ് നായ ആക്രമണം, ആന്ത്രാക്‌സ്, ബ്രൂസല്ല തുടങ്ങിയ ...