DISCHARGE

കുസാറ്റ് ദുരന്തം; ‘പടിക്കെട്ടിൽ തട്ടി ആദ്യം വന്നവർ വീണതോടെ പിന്നാലെയുള്ളവർ ഇവരുടെ മുകളിലേക്ക് വീണു’

കുസാറ്റ് അപകടം; ചികിത്സയിലാരുന്ന 25 വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്‌തു

കൊച്ചി: കുസാറ്റ് അപകടത്തിൽപ്പെട്ട് ചികിത്സയിലാരുന്ന 25 വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്‌തു. നിലവിൽ ചികത്സയിലുള്ളത് 18 പേരാണ്. ഐസിയുയിൽ ഉള്ളത് ഏഴ് പേർ. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ...

നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു

നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ പൃഥ്വിരാജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ആയി. വലത് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സര്‍ജറിയ്ക്ക് ...

മങ്കിപോക്‌സ്: സംസ്ഥാനത്തെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി (31) രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും ...

‘ഭക്ഷണം കഴിക്കാനും അനുവദിക്കില്ലേ’, പതിവുപോലെ മമ്മൂട്ടി പൊട്ടിത്തെറിച്ചു, ആരാധകന്റെ മറുപടി കേട്ടപ്പോഴാണ് സംഘാടകരുടെ ചതി മനസിലായത്: ശ്രീനിവാസന്‍

ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവില്‍ നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു

നടൻ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസൻ കൊച്ചി അപ്പോളോ അഡ്‍ലക്സ് ആശുപത്രി വിടുന്നത്. ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. നിലവില്‍ ...

നടിമാരുടെ രാജി ധീരമായ നടപടി; വി എസ് അച്യുതാനന്ദന്‍

ചികിത്സയിലായിരുന്നു വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു. തിരുവനന്തപുരം പട്ടത്തെ എസ്‍യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ ആശുപത്രി വിട്ടു

ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ ആശുപത്രി വിട്ടു

ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ ആശുപത്രി വിട്ടു. ദിലീപ് കുമാറിന്‍റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന ഫൈസല്‍ ഫാറുഖിയാണ് സന്തോഷ വിവരം ട്വീറ്റ് ചെയ്തത്. ...

ആജീവനാന്ത രജിസ്‌ട്രേഷന്‍

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍; തീയതി നീട്ടി

2020 ജനുവരി ഒന്ന് മുതല്‍ 2021 മെയ് 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കേണ്ടിയിരുന്ന  ഉദ്യോഗാര്‍ഥികള്‍ക്ക്  ആഗസ്റ്റ് 31 വരെ പുതുക്കാന്‍ അവസരം. 2019 മാര്‍ച്ചിലോ അതിനുശേഷമോ ...

ഒമ്പതാം ദിവസം ഇന്ന് ശനിയാഴ്ച… ആശുപത്രിയിൽ നിന്നും കൊവിഡ് നെഗറ്റീവായി പരിപൂർണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ പെണ്ണിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ഈ ചിരിയിൽ … ഞാൻ സർവ്വേശ്വരനോട് ആദ്യമേ കൈകൾ കൂപ്പി കടപ്പെട്ടിരിക്കുന്നു… മരുന്നില്ലാത്ത ഈ മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ എളുപ്പം കരകയറ്റിയത് അപാരമായ ഈശ്വരാനുഗ്രഹം മാത്രമാണെന്ന് മനോജ്

ഒമ്പതാം ദിവസം ഇന്ന് ശനിയാഴ്ച… ആശുപത്രിയിൽ നിന്നും കൊവിഡ് നെഗറ്റീവായി പരിപൂർണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ പെണ്ണിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ഈ ചിരിയിൽ … ഞാൻ സർവ്വേശ്വരനോട് ആദ്യമേ കൈകൾ കൂപ്പി കടപ്പെട്ടിരിക്കുന്നു… മരുന്നില്ലാത്ത ഈ മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ എളുപ്പം കരകയറ്റിയത് അപാരമായ ഈശ്വരാനുഗ്രഹം മാത്രമാണെന്ന് മനോജ്

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി ബീന ആന്റണി രോഗമുക്തയായി. ഭർത്താവും നടനുമായ മനോജ് കുമാർ ആണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ബീന ...

അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

അ​ധോ​ലോ​ക നാ​യ​ക​ൻ ചോ​ട്ടാ രാ​ജ​ൻ കോ​വി​ഡ് മു​ക്ത​നാ​യി ജ​യി​ലി​ലേ​ക്കു മ​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മു​ക്ത​നാ​യ​തി​നെ തു​ട​ർ​ന്ന് അ​ധോ​ലോ​ക നാ​യ​ക​ൻ ചോ​ട്ടാ രാ​ജ​ൻ ആ​ശു​പ​ത്രി വി​ട്ടു. തി​ഹാ​ർ ജ​യി​ലി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. ഡ​ൽ​ഹി എ​യിം​സി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ...

ഏതെങ്കിലും ഒരു സീറ്റെടുക്കണമെന്ന് ബിജെപി; ഷൂട്ടിങ് തിരക്കൊഴിയാതെ സുരേഷ് ഗോപി

പനിയും ശ്വാസതടസവും മൂലം ചികിത്സയിലായിരുന്ന സുരേഷ് ഗോപി എം പി ഇന്ന് ആശുപത്രി വിടും

കൊച്ചി: പനിയും ശ്വാസതടസവും മൂലം ചികിത്സയിലായിരുന്ന തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എം പി ഇന്ന് ആശുപത്രി വിടും. പത്തുദിവസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുളളതിനാല്‍ ...

മമത ബാനര്‍ജി രണ്ട് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷംആശുപത്രി വിട്ടു

മമത ബാനര്‍ജി രണ്ട് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷംആശുപത്രി വിട്ടു

കൊല്‍ക്കത്ത: പശ്​ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആശുപത്രിയില്‍ നിന്നും ഡിസ്​ചാര്‍ജ്​ ചെയ്​തു. അവര്‍ ചികില്‍സകളോട്​ നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന്​ ഡോക്​ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ ...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

ഇന്ന്, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യും. ഡിസ്ചാര്‍ജ്, മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ്. ഒരാഴ്ചത്തെ വിശ്രമത്തിനും സി എം രവീന്ദ്രന് ബോര്‍ഡിന്‍റെ ...

സ്വർണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി മാറ്റിയത് ശിവശങ്കറിന് കിടത്തി ചികിത്സയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ ...

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 68,321 പരിശോധനകൾ,  2,73,686 ആളുകൾ നിരീക്ഷണത്തിൽ

കോവിഡ് രോഗബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയാതായി ആരോഗ്യവകുപ്പ്

കോവിഡ് ബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ് മാർഗരേഖ ...

5000 രുപയ്‌ക്ക് രണ്ട് പാമ്പിനെ വാങ്ങി,​ ഉത്രയെ രണ്ട് തവണ മൂര്‍ഖനകൊണ്ട് കൊത്തിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

5000 രുപയ്‌ക്ക് രണ്ട് പാമ്പിനെ വാങ്ങി,​ ഉത്രയെ രണ്ട് തവണ മൂര്‍ഖനകൊണ്ട് കൊത്തിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ്  കടിയേറ്റ് മരിച്ച സംഭവം ഭര്‍ത്താവ് സൂരജ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയെന്ന വിവരം പുറത്തു വന്നു. സൂരജിനെ കസ്റ്റഡിയിലെടുത്തതായും ...

16 തവണ കൊവിഡ് പൊസിറ്റീവ്, 42 ദിവസങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ 81കാരന് രോ​ഗമുക്തി; രക്ഷപ്പെടുത്തിയത് ഹൈ റിസ്കിലുളളയാളെ എന്ന് ആരോഗ്യമന്ത്രി

16 തവണ കൊവിഡ് പൊസിറ്റീവ്, 42 ദിവസങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ 81കാരന് രോ​ഗമുക്തി; രക്ഷപ്പെടുത്തിയത് ഹൈ റിസ്കിലുളളയാളെ എന്ന് ആരോഗ്യമന്ത്രി

തുടര്‍ച്ചയായി 16 തവണ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയ ​ഗുരുതരാവസ്ഥയിലായിരുന്ന 81 വയസുകാരന് രോ​ഗമുക്തി. കണ്ണൂരിലാണ് സംഭവം. കൊവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ. ...

നിപ: തൃശൂരിൽ 27 പേർ നിരീക്ഷണത്തിൽ; ഇവരുമായി ഇടപഴകിയ കൂടുതൽ പേരെ അന്വേഷിക്കും

നിപയെ അതിജീവിച്ച യുവാവ് നാളെ ആശുപത്രി വിടും

കൊച്ചി: നിപയെ അതിജീവിച്ച എറണാകുളം പറവൂര്‍ സ്വദേശി നാളെ ആശുപത്രി വിടും. യുവാവിന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇയാളെ ചികിത്സിച്ച ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ...

ലയണല്‍ സ്‌കലോണി ആശുപത്രിവിട്ടു

ലയണല്‍ സ്‌കലോണി ആശുപത്രിവിട്ടു

കാര്‍ ഇടിച്ച്‌ പരിക്കേറ്റ അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ലയണല്‍ സ്‌കലോണി ആശുപത്രിവിട്ടു. ചൊവ്വാഴ്ചയാണ് അദ്ദേഹം ആശുപത്രിവിട്ടത്. സ്പെയിനിലെ ബെലറിക്ക ദ്വീപിലൂടെ സ്‌കലോണി സൈക്കിളിൽ സഞ്ചരിക്കവേ ...

Latest News