DISHA RAVI

ടൂള്‍ കിറ്റ് കേസില്‍ എഫ്ഐആറിലെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോർത്തുന്നു; ദിഷ രവി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എന്നെ കുറ്റവാളിയായി വിധിച്ചത് കോടതിയല്ല, റേറ്റിങ്ങിനായി ആര്‍ത്തി പൂണ്ട് നടക്കുന്ന ചാനലുകളാണ്: ആഞ്ഞടിച്ച് ദിഷ രവി

ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിനെ കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് യുവ പരിസ്ഥിതി ദിഷ രവി. ഫെബ്രുവരി 13നായിരുന്നു ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ ...

പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ല;  21കാരിയായ ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

‘മകളേ ധൈര്യമായിരിക്കൂ’ ! ദിഷ രവിയെ വിട്ടയയ്‌ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് 230 അച്ഛനമ്മമാരുടെ തുറന്ന കത്ത്

ഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് 230 അച്ഛനമ്മമാരുടെ തുറന്ന കത്ത്. ഇന്ത്യന്‍ ഭരണഘടനയോ ക്രിമിനല്‍ നിയമങ്ങളോ അനുശാസിക്കുന്ന നടപടിക്രമങ്ങളൊന്നുമില്ലാതെയാണ് ദിഷയുടെ അറസ്റ്റ് ...

പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ല;  21കാരിയായ ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ല; 21കാരിയായ ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

ഡ​ൽ​ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ​പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ലെന്ന് അമിത് ...

‘എന്റെ നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. സഹോദരീ ഇത് സംഭവിച്ചതില്‍ എനിക്ക് ദുഃഖമുണ്ട്.  നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ അനീതിയും കടന്ന്  പോകും,’ ;സിദ്ധാര്‍ത്ഥ്

‘എന്റെ നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. സഹോദരീ ഇത് സംഭവിച്ചതില്‍ എനിക്ക് ദുഃഖമുണ്ട്.  നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ അനീതിയും കടന്ന്  പോകും,’ ;സിദ്ധാര്‍ത്ഥ്

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി  അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് പ്രതിഷേധ പരിപാടികളില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ‘എന്റെ നിരുപാധിക ...

Latest News