DOCTOR

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

സുല്‍ത്താന്‍ ബത്തേരി: ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹ്ലാ ഷെറിന്‍ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ...

ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലാം ക്ലാസുകാരിയെ തല്ലിയ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് ക്ലിനിക്കില്‍ വച്ച്‌ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ വ​ച്ച്‌ രോ​ഗി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ഡോക്ടർ അറസ്റ്റില്‍. ഫോ​ര്‍​ട്ട് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ഡോ. ​സ​ന​ലി​നെ​യാ​ണ് മ്യൂ​സി​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ...

കയ്‌പ്പെന്ന് പറഞ്ഞ് ഒഴിവാക്കല്ലേ.. പാവയ്‌ക്കയുടെ നിങ്ങളറിയാത്ത പത്തു ഗുണങ്ങൾ 

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം

തിരുവനന്തപുരം: പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം ജില്ലയിൽ ഇന്ന്‌ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം. കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ കൂട്ട ...

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ ഇഷ്ട പാവയെയും ഒപ്പം ചികിത്സിച്ച് ഡോക്ടർ ! വൈറലായി ചിത്രങ്ങൾ

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ ഇഷ്ട പാവയെയും ഒപ്പം ചികിത്സിച്ച് ഡോക്ടർ ! വൈറലായി ചിത്രങ്ങൾ

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ ഇഷ്ട പാവയെയും ഒപ്പം ചികിത്സിച്ച് ഡോക്ടർ. ഡൽഹിയിലെ ലോക് നായക് ആശുപത്രിയിലാണ് സംഭവം. പതിനൊന്ന് മാസം പ്രായമായ സിക്രയെ കാലൊടിഞ്ഞതിനെ ...

റേപ്പിനെ തികഞ്ഞ ഗൗരവത്തോടെ കാണുക…എങ്ങോ എവിടെയോ നടക്കുന്ന ഒരു കാര്യമാണെന്ന് കരുതി തള്ളിക്കളയാൻ  ഉള്ളതല്ല അത് ; സ്കൂൾ കുട്ടികൾക്ക് ക്ലാസ്സെടുക്കുമ്പോൾ ഉണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ച ഡോക്ടർ

റേപ്പിനെ തികഞ്ഞ ഗൗരവത്തോടെ കാണുക…എങ്ങോ എവിടെയോ നടക്കുന്ന ഒരു കാര്യമാണെന്ന് കരുതി തള്ളിക്കളയാൻ ഉള്ളതല്ല അത് ; സ്കൂൾ കുട്ടികൾക്ക് ക്ലാസ്സെടുക്കുമ്പോൾ ഉണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ച ഡോക്ടർ

ലോക കൗമാരദിനം പ്രമാണിച്ച്‌ എട്ടാംക്ലാസുകാരികള്‍ക്ക്‌ ക്ലാസെടുത്തപ്പോഴുണ്ടായ ഒരു അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്. ക്ലാസിലെ ഒരു കുട്ടി പങ്കുവച്ച മോശം അനുഭവത്തെപ്പറ്റി ഡോക്ടര്‍ കുറിപ്പില്‍ ...

മഞ്ചേരി: ഡോക്ടർ മാർക്ക് ഗുരുതര വീഴ്ച; മൂക്കിന് പകരം ഓപ്പറേഷൻ നടത്തിയത് വയറിന് ; ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

മഞ്ചേരി: ഡോക്ടർ മാർക്ക് ഗുരുതര വീഴ്ച; മൂക്കിന് പകരം ഓപ്പറേഷൻ നടത്തിയത് വയറിന് ; ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

മലപ്പുറം കരുവാരക്കുണ്ട് സ്വാദേശി ഏഴു വയസ്സുകാരൻ മുഹമ്മദ് ഡാനിഷ് മൂക്കിലെ ദശ നീക്കാൻ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയപ്പോൾ വയറിന് ഓപ്പറേഷൻ നടത്തിയ ഡോക്ടറെ സസ്പെന്‍ഡ് ...

സ്വന്തം അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം; മകന്‍ അറസ്റ്റില്‍

നഴ്സ് ഇൻജെക്ഷൻ നൽകി മയക്കിക്കിടത്തി; ഡോക്ടറും സംഘവും ചേർന്ന് യുവതിയെ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ഐ സി യുവിൽ വച്ച് നേരിടേണ്ടി വന്നത് ഡോക്ടറിന്റെയും സംഘത്തിന്റെയും ക്രൂര ബലാൽസംഗം. യു പിയിലെ സ്വകാര്യ നഴ്സിംഗ് ...

ശസ്ത്രക്രിയയ്‌ക്കിടയിൽ ഡോക്ടർ രോഗിയുടെ വൃക്ക മോഷ്ടിച്ചു

ശസ്ത്രക്രിയയ്‌ക്കിടയിൽ ഡോക്ടർ രോഗിയുടെ വൃക്ക മോഷ്ടിച്ചു

ഉത്തർപ്രദേശിലെ ന്യൂ മണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്‍ക്ക് വിധേയനായ അറുപതു വയസുകാരനിൽ നിന്നും ഡോക്ടർ വൃക്ക മോഷ്ടിച്ചതായി പരാതി. വൃക്കയിലെ കല്ലിനെത്തുടർന്ന് ഇക്ബാൽ എന്ന അറുപതു വയസുകാരൻ ...

ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ പകര്‍ത്തി ഡോക്ടര്‍; കെെയോടെ പിടികൂടിയത് ഭര്‍ത്താവ്

ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ പകര്‍ത്തി ഡോക്ടര്‍; കെെയോടെ പിടികൂടിയത് ഭര്‍ത്താവ്

ചെന്നൈ: ചികില്‍സയ്ക്കിടെ യുവതിയുടെ നഗ്നവിഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയിലായി.നെഞ്ചു വേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭര്‍ത്താവാണ് ഡോക്ടറെ  പിടികൂടിയത്.  ...

ഡോക്ടര്‍മാരുടെ സമരം തുടങ്ങി; ദുരിതത്തിലായത് രോഗികൾ

ഡോക്ടര്‍മാരുടെ സമരം തുടങ്ങി; ദുരിതത്തിലായത് രോഗികൾ

ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഒപി സമയം കൂട്ടിയതിനെതിരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരം തുടങ്ങി. ഈ മാസം 18 മുതല്‍ കിടത്തി ചികിത്സ നിര്‍ത്തുമെന്നും ...

എന്റെ ഭാര്യയെ അവര്‍ കൊന്നു; ഡോക്ടറുടെ വീഡിയോ വൈറൽ ആകുന്നു

എന്റെ ഭാര്യയെ അവര്‍ കൊന്നു; ഡോക്ടറുടെ വീഡിയോ വൈറൽ ആകുന്നു

തിരുവനന്തപുരം: എന്റെ ഭാര്യയെ അവര്‍ കൊന്നു. ഡോക്ടര്‍ റെജിയുടെ ഈ വാക്കുകള്‍ സാധാരണക്കാരെ പോലും ഞെട്ടിക്കുന്നതായിരുന്നു. അര്‍ബുദം ബാധിച്ച്‌ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ തേടിയ ...

മെഡിക്കൽ കമ്മിഷൻ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക്; ഡോക്ടർമാർ സമരം പിൻവലിച്ചു

മെഡിക്കൽ കമ്മിഷൻ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക്; ഡോക്ടർമാർ സമരം പിൻവലിച്ചു

ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ ബി​​​ല്ലി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറായിരുന്നു ...

Page 3 of 3 1 2 3

Latest News