DOCTOR

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു! മെഡിക്കല്‍ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ നടത്തി യുവ വനിതാ ഡോക്ടറുടെ 45 പവൻ തട്ടി; ഉസ്താദ് മുങ്ങി

കോഴിക്കോട്: ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ നടത്തി യുവ വനിതാ ഡോക്ടറുടെ 45 പവൻ തട്ടി ഉസ്താദ് മുങ്ങിയതായി പരാതി. ഡോക്ടർക്കും കുടുംബത്തിനും ‘ഐശ്വര്യ ചികിത്സ’ നടത്തിയ ഉസ്താദിനെതിരെ ...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു! മെഡിക്കല്‍ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

ആണ്‍കുട്ടികള്‍ക്ക് മുണ്ടും ജുബ്ബയും പെണ്‍കുട്ടികള്‍ക്ക് കേരളസാരി; ബിരുദദാനച്ചടങ്ങിനുവേഷം മാറ്റിനിശ്ചയിച്ചുകേരള ആരോഗ്യ സർവകലാശാല

തൃശ്ശൂർ:കനം കുറഞ്ഞ പലക ഒട്ടിച്ച പോലൊരു കറുത്ത തൊപ്പി. പാദംവരെ എത്തുന്ന കറുത്ത ഗൗൺ- ഈ വേഷം ഇട്ടുവന്നാലേ മെഡിസിൻ ബിരുദം സ്വീകരിക്കാനാവൂെയന്ന കാഴ്ചപ്പാടിന് ഭേദഗതി. കേരള ...

മാർക്കറ്റുകളിൽ ഇപ്പോൾ റംബൂട്ടാൻ ആരും വാങ്ങുന്നില്ലത്രെ. ഇത് തെറ്റിദ്ധാരണ മൂലമാണ്. മാർക്കറ്റുകളിൽ കിട്ടുന്ന ഫലങ്ങൾ തികച്ചും സുരക്ഷിതമാണ്….; ഡോക്ടറുടെ കുറിപ്പ്

മാർക്കറ്റുകളിൽ ഇപ്പോൾ റംബൂട്ടാൻ ആരും വാങ്ങുന്നില്ലത്രെ. ഇത് തെറ്റിദ്ധാരണ മൂലമാണ്. മാർക്കറ്റുകളിൽ കിട്ടുന്ന ഫലങ്ങൾ തികച്ചും സുരക്ഷിതമാണ്….; ഡോക്ടറുടെ കുറിപ്പ്

കോഴിക്കോട് നിപ ബാധിച്ച് പന്ത്രണ്ടുകാരന്‍ മരിച്ചതോടെ വലിയ ആശങ്കയിലാണ് സംസ്ഥാനം. രോഗം ബാധിക്കുന്നതിന് മുമ്പ് കുട്ടി പറമ്പില്‍നിന്ന് റംബൂട്ടാന്‍ കഴിച്ചിരുന്നതായി വീട്ടുകാര്‍ തന്നെ ആരോഗ്യ വിദഗ്ധരോട് പറഞ്ഞതായി ...

ഓണം അവധിക്ക് വീട്ടില്‍ എത്തിയ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയിൽ

ഓണം അവധിക്ക് വീട്ടില്‍ എത്തിയ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയിൽ

മലപ്പുറം: എടക്കര മരുതയിൽ യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിലമ്പൂരിനടുത്ത് മരുതയിൽ കളത്തിൽ മോഹനന്റെ മകൾ ഡോക്ടർ രേഷ്മയെയാണ് വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ ...

യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ പിന്നിൽ നിന്നും ആക്രമിച്ച സംഭവം; പ്രതി പത്ത് ദിവസത്തിനുശേഷം പൊലീസിൽ കീഴടങ്ങി

യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ പിന്നിൽ നിന്നും ആക്രമിച്ച സംഭവം; പ്രതി പത്ത് ദിവസത്തിനുശേഷം പൊലീസിൽ കീഴടങ്ങി

ആലുവ : ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതി പൊലീസിൽ കീഴടങ്ങി. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടർ ജീസൺ ജോണിയെ മർദ്ദിച്ച കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ് ...

നിന്നോട് പറയേണ്ട ആവശ്യമില്ലെടീ’ , ‘പെണ്ണായതുകൊണ്ടാണ് അല്ലെങ്കിൽ ചുവരിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും വനിതാ ഡോക്ടർക്കെതിരെ ഭീഷണിയുമായി ഫോർട്ട് ആശുപത്രിയിലെ ആക്രമികൾ

നിന്നോട് പറയേണ്ട ആവശ്യമില്ലെടീ’ , ‘പെണ്ണായതുകൊണ്ടാണ് അല്ലെങ്കിൽ ചുവരിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും വനിതാ ഡോക്ടർക്കെതിരെ ഭീഷണിയുമായി ഫോർട്ട് ആശുപത്രിയിലെ ആക്രമികൾ

തിരുവനന്തപുരം: ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്‌ടറെ ആക്രമിച്ച സംഘം സ്ഥിരം ശല്യക്കാരാണെന്ന് ആക്രമണത്തിനിരയായ ഡോക്‌ടർ മാലു മുരളി. ഇവരിൽ ഒരാൾ കൈയ്‌ക്ക് മുറിവ് പറ്റി ഇടക്കിടെ വരാറുള‌ള ...

വാക്സീനെടുക്കാൻ വിളിച്ചപ്പോൾ ആടുമേയ്‌ക്കുകയാണെന്നും വരാനാവില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറിയ വീട്ടമ്മയ്‌ക്ക് വാക്സിന്‍ എടുക്കാനായി ഡോക്ടര്‍ ആട്ടിടയനായി

വാക്സീനെടുക്കാൻ വിളിച്ചപ്പോൾ ആടുമേയ്‌ക്കുകയാണെന്നും വരാനാവില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറിയ വീട്ടമ്മയ്‌ക്ക് വാക്സിന്‍ എടുക്കാനായി ഡോക്ടര്‍ ആട്ടിടയനായി

കഴിഞ്ഞ ദിവസം എസ്ടി കോളനിയിൽ കോവിഡ് വാക്സിനേഷൻ ചെയ്യാനെത്തിയ ഡോക്ടറാണ് വീട്ടമ്മയ്ക്കു വാക്സീനെടുക്കാൻ അൽപനേരത്തേക്ക് ആട്ടിടയനായത്. പെരുമാട്ടി എല്ലക്കാട് കോളനിയിൽ വാക്സീൻ നൽകാനെത്തിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

നാളെ മുതല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം:ശമ്പ​ള കു​ടി​ശി​ക​യും അ​ല​വ​ന്‍​സും ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാളെ മുതല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്. നാളെ മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല ഡ്യൂ​ട്ടി ബ​ഹി​ഷ്‌​ക്ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തും. വി​ഐ​പി ഡ്യൂ​ട്ടി, പേ ...

കോന്നി മെഡി. കോളജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ആരോഗ്യമന്ത്രി നിര്‍വ്വഹിക്കും

കോന്നി മെഡി. കോളജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ആരോഗ്യമന്ത്രി നിര്‍വ്വഹിക്കും

കോന്നി:ഗവ.മെഡിക്കല്‍ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 15ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ ...

ഡോക്ടര്‍ കൊവിഡ് വാക്സീന്‍ മോഷ്ടിച്ചു

ഹൂസ്റ്റണ്‍ : കൊവിഡ് വാക്സീന്‍ പാക്കറ്റ് മോഷ്ടിച്ച്‌ കടന്നുകളഞ്ഞ ഡോക്ടറെ ലോക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 29നാണു ഒമ്പത് ഡോസ് കൊവിഡ് വാക്സീന്‍ അടങ്ങിയ ...

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു, കോവിഡ് ടെസ്റ്റ് നടത്താന്‍ ക്യൂവില്‍ നിന്ന യുവതി പ്രസവിച്ചു

ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍; ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച്‌ യുവതി

വിജയവാഡ: ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍. തിരുപ്പതി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയിലാണ് സംഭവം നടന്നത്. സല്ലുരുപേട്ട സ്വദേശിനിയായ യുവതിയാണ് പ്രസവത്തിനായി എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. ...

ശമ്പള പരിഷ്ക്കരണത്തിനായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാർ സമരത്തിൽ

രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ഡോക്ടർമാർ

രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങി ഡോക്ടർമാർ. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ പതിനൊന്നാം തീയതി പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നടിയെ ...

കന്യാകുമാരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്ന്‌ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

കന്യാകുമാരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്ന്‌ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പീഡനങ്ങള്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. തിങ്കഴാഴ്ചയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ മരണ ...

ഹത്‌റാസ് കേസ്; ഫോറൻസിക് റിപ്പോർട്ടിനെതിരെ സംസാരിച്ച ഡോക്ടർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും

ഹത്‌റാസ് കേസ്; ഫോറൻസിക് റിപ്പോർട്ടിനെതിരെ സംസാരിച്ച ഡോക്ടർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും

ഹത്‌റാസ് ബലാത്സംഗക്കേസിലെ ഫോറൻസിക് റിപ്പോർട്ടിനെതിരെ സംസാരിച്ച ഡോക്ടർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും. പിൻവലിക്കുന്നത് അലിഗഡ് മെഡിക്കൽ കോളജിലെ ഡോ. അസീം മാലിക്കിനെതിരെ എടുത്ത നടപടിയാണ്. ആശുപത്രി അധികൃതർ ...

ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടർക്കെതിരെ നടപടി

ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടർക്കെതിരെ നടപടി

ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടർക്കെതിരെ നടപടി. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഡ് മെഡിക്കൽ കോളജിലെ ഇടക്കാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ...

ഡോക്ടർക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ തുക വീണ്ടെടുത്ത് സൈബർ സെൽ

ഡോക്ടർക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ തുക വീണ്ടെടുത്ത് സൈബർ സെൽ

ഡോക്ടർക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ 51,889 രൂപ വീണ്ടെടുത്ത് സൈബർ സെൽ വീണ്ടെടുത്തു നൽകി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർക്കാണ് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. എസ്ബിഐ ക്രെഡിറ്റ് ...

വനിതാ ഓഫിസറുടെ ഹസ്തദാനം നിരസിച്ച മുസ്‌ലിം ഡോക്ടര്‍ക്ക് പൗരത്വം നിഷേധിച്ച് ജര്‍മന്‍ കോടതി; സ്ത്രീകളുടെ ഹസ്തദാനത്തെ പോലും ഭയക്കുന്നത് ലൈംഗിക പക്ഷപാതം, ഇത് ജർമൻ ഭരണഘടന അനുവദിക്കില്ലെന്ന് കോടതി

വനിതാ ഓഫിസറുടെ ഹസ്തദാനം നിരസിച്ച മുസ്‌ലിം ഡോക്ടര്‍ക്ക് പൗരത്വം നിഷേധിച്ച് ജര്‍മന്‍ കോടതി; സ്ത്രീകളുടെ ഹസ്തദാനത്തെ പോലും ഭയക്കുന്നത് ലൈംഗിക പക്ഷപാതം, ഇത് ജർമൻ ഭരണഘടന അനുവദിക്കില്ലെന്ന് കോടതി

ജർമനി: പൗരത്വ അപേക്ഷ കൈകാര്യം ചെയ്യുന്ന വനിതാ ഓഫിസറുടെ ഹസ്തദാനം നിരസിച്ച മുസ്‌ലിം ഡോക്ടര്‍ക്ക് പൗരത്വം അനുവദിക്കേണ്ടെന്ന് ജര്‍മന്‍ കോടതി. ഉദ്യോഗസ്ഥയുടെ ഹസ്തദാനം നിരസിച്ചതിലൂടെ സ്ത്രീകളെ ലൈംഗികവശീകരണ ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയതിയ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് നടപടി. ഇന്ന് മുതലാണ് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെയും നഴ്സുമാരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ...

കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവം; അന്വേഷണം നടക്കുന്നതിനിടെ യുവ ഡോക്‌ടർ ആത്മഹത്യ ചെയ്തു

കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവം; അന്വേഷണം നടക്കുന്നതിനിടെ യുവ ഡോക്‌ടർ ആത്മഹത്യ ചെയ്തു

കൊല്ലം: അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്ണനെ (35) മരിച്ച നിലയില്‍ കണ്ടെത്തി. കൈയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് ...

കോവിഡിനോട് പൊരുതി ജയിച്ച് 106 വയസ്സുകാരി

കോവിഡിനോട് പൊരുതി ജയിച്ച് 106 വയസ്സുകാരി

താനെ: കോവിഡിനോട് പൊരുതി ജയിച്ച് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ 106 വയസ്സുകാരി. ഡോക്ടര്‍മാരും നഴ്‌സുമാരും ഊഷ്മളമായ വിടവാങ്ങല്‍ നല്‍കി ഇവരെ ഞായറാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ...

കോവിഡ് രോഗിയായ ഡോക്ടർ ആംബുലൻസിൽ പി എസ് സി പരീക്ഷ എഴുതി

കോവിഡ് രോഗിയായ ഡോക്ടർ ആംബുലൻസിൽ പി എസ് സി പരീക്ഷ എഴുതി

കണ്ണൂര്‍: കൊവിഡ് സ്ഥിരീകരിച്ച്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍ ആംബുലൻസിൽ ഇരുന്ന് പി എസ് സി പരീക്ഷ എഴുതി. അസിസ്റ്റന്റ് സര്‍ജന്‍/ ...

‘ഡോക്ടര്‍’:പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

‘ഡോക്ടര്‍’:പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഡോക്ടര്‍'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ഈജിപ്തിൽ 2500 വർഷത്തിലേറെ പഴക്കമുള്ള മരത്തിൽ ...

കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി തി​രി​ച്ചെ​ത്തി​യ വ​നി​താ ഡോ​ക്ട​റെ ഫ്ളാ​റ്റി​ല്‍ പൂ​ട്ടി​യി​ട്ടു

കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി തി​രി​ച്ചെ​ത്തി​യ വ​നി​താ ഡോ​ക്ട​റെ ഫ്ളാ​റ്റി​ല്‍ പൂ​ട്ടി​യി​ട്ടു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു തി​രി​ച്ചെ​ത്തി​യ വ​നി​താ ഡോ​ക്ട​റെ അ​യ​ല്‍​ക്കാ​ര​ന്‍ ഫ്ളാ​റ്റി​ല്‍ പൂ​ട്ടി​യി​ട്ടു. ഡ​ല്‍​ഹി​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ യു​വ​തി​ക്കാ​ണു താ​മ​സ​സ്ഥ​ല​ത്തു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഡ​ല്‍​ഹി​യി​ലെ സ​ര്‍​ക്കാ​ര്‍ ...

ഊരിവെച്ച ഡോക്ടര്‍ വേഷം വീണ്ടുമണിഞ്ഞ് ഗോവ മുഖ്യമന്ത്രി ആശുപത്രിയിലേക്ക്!

ഊരിവെച്ച ഡോക്ടര്‍ വേഷം വീണ്ടുമണിഞ്ഞ് ഗോവ മുഖ്യമന്ത്രി ആശുപത്രിയിലേക്ക്!

പനാജി: ജന്മദിനത്തില്‍ ഡോക്ടറുടെ വേഷം വീണ്ടുമണിഞ്ഞ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുഖ്യമന്ത്രി ആശുപത്രിയിലേക്ക് എത്തിയപ്പോള്‍ രോ​ഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും അമ്പരപ്പ്. മപ്സയിലെ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി ...

മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടര്‍ കുറിപ്പുകൊടുക്കേണ്ട അവസ്ഥയെന്ന് കെ.സുരേന്ദ്രന്‍

മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടര്‍ കുറിപ്പുകൊടുക്കേണ്ട അവസ്ഥയെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ഡോക്ടറുടെ കുറിപ്പടി നല്‍കി എക്സൈസ് വകുപ്പിന്റെ പാസ് ലഭിക്കുന്നവര്‍ക്ക് മദ്യം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മദ്യപന്‍മാരുടെ മദ്യാസക്തി പൊറുക്കാവുന്നതേയുള്ളൂ. ...

ശ്രീചിത്രയില്‍ 76 ജീവനക്കാര്‍ക്ക് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം; ഹൈ റിസ്‌ക് വിഭാഗത്തില്‍ 26 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

ശ്രീചിത്രയില്‍ 76 ജീവനക്കാര്‍ക്ക് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം; ഹൈ റിസ്‌ക് വിഭാഗത്തില്‍ 26 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ച റേഡിയോളജി ഡോക്ടറുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ 73 ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. 43 പേര്‍ ഡോക്ടര്‍മാരാണ്. 18 ...

‘രജിത് കുമാര്‍, സെന്‍കുമാര്‍ ഫാന്‍സ്‌ ഇത് മനസിലാക്കണം, ആളെകൊല്ലിയാകരുത്, ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്’

‘രജിത് കുമാര്‍, സെന്‍കുമാര്‍ ഫാന്‍സ്‌ ഇത് മനസിലാക്കണം, ആളെകൊല്ലിയാകരുത്, ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്’

കോവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് ഉള്ള അന്തരീക്ഷത്തില്‍ മാത്രമേ നിലനില്‍ക്കൂ എന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വാദത്തിനെതിരെ ഡോക്ടറും വൈദ്യശാസ്ത്ര ...

കണ്ണില്‍ കരടല്ല; പുറത്തെടുത്തത്​ മരക്കഷ്​ണം

കണ്ണില്‍ കരടല്ല; പുറത്തെടുത്തത്​ മരക്കഷ്​ണം

കോഴിക്കോട്​: മൂന്ന്​ മാസം നീണ്ട മാറാത്ത വേദനക്കൊടുവില്‍ രോഗിയുടെ കണ്ണില്‍ നിന്ന്​ ശസ്​ത്രക്രിയ ചെയ്​തെടുത്തത്​ മൂന്നര സ​െന്‍റി മീറ്റര്‍ നീളമുള്ള മരത്തി​​െന്‍റ കഷ്​ണം. വയനാട് പുല്‍പ്പള്ളി സ്വദേശിയായ ...

അസ്‌ന ഇനി സ്വന്തം നാടിന്റെ ഡോക്ടര്‍ ലേഡി; ഇവിടെ അക്രമ രാഷ്‌ട്രീയം തോറ്റു

അസ്‌ന ഇനി സ്വന്തം നാടിന്റെ ഡോക്ടര്‍ ലേഡി; ഇവിടെ അക്രമ രാഷ്‌ട്രീയം തോറ്റു

കണ്ണൂര്‍: 2000 സെപ്തംബര്‍ 27 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെയുണ്ടായ   ബോംബേറില്‍ വലതുകാല്‍ നഷ്ടടപ്പെട്ട അസ്‌നയെന്ന പെണ്‍കുട്ടി ഇന്ന് ഡോക്ടറാണ്. ആറാം ക്ലാസ് മുതല്‍ കൃത്രിമകാലുപയോഗിച്ച് ...

കൃത്രിമ ഗർഭധാരണ സാങ്കേതികതയെ കുറിച്ച് അറിയേണ്ടതെന്തൊക്കെ? ഡോക്ടർ പി . രാധാകൃഷ്ണൻ നായർ സംസാരിക്കുന്നു

കൃത്രിമ ഗർഭധാരണ സാങ്കേതികതയെ കുറിച്ച് അറിയേണ്ടതെന്തൊക്കെ? ഡോക്ടർ പി . രാധാകൃഷ്ണൻ നായർ സംസാരിക്കുന്നു

ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയിൽ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്നതിനാണ് ഇൻ‌ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) അഥവാ കൃത്രിമ ബീജസങ്കലനം എന്നു പറയുന്നത്. വന്ധ്യതാ ചികിത്സയിൽ, മറ്റ് സങ്കേതങ്ങളുടെ സഹായത്തോടെയുള്ള പ്രക്രിയകളെല്ലാം ...

Page 2 of 3 1 2 3

Latest News