മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഡ്രാമയുടെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടീസർ പുറത്തു വിട്ടത്. ലണ്ടനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ലൊക്കേഷനും.
രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാ ശരത്, അരുന്ധതി നാഗ്, ബേബി ലാറ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക