രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഡ്രാമയിലെ പ്രൊമോ സോങ് പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഗാനം പാടിയിരിക്കുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെ മോഹൻലാൽ ഗാനം പങ്കുവച്ചു.
പാട്ടുപാടാനാണ് വിളിച്ചത് അല്ലെ എന്ന ലാലിന്റെ ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പാട്ടും പാടും എന്ന് അറിയാം. അതിന് തന്നെയാണ് വിളിച്ചത് എന്നാണ് ചോദ്യത്തിന് രഞ്ജിത്തിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക