DULKHAR SALAMAN

ദുല്‍ക്കര്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ : ട്രെയിലര്‍ പുറത്ത്

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കൊവിഡ്

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുല്‍ഖര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. ദുല്‍ഖര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് ബാധിച്ച കാര്യം അറിയിച്ചത്. ...

പാർക്കിലെ സ്ലൈഡിൽ നിന്ന് നിരങ്ങിയെത്തുന്ന മറിയം; ദുൽഖറിനൊപ്പം പാർക്കിൽ കളിച്ചുല്ലസിച്ച് കുഞ്ഞ് മറിയം; വിഡിയോ വൈറൽ …

പാർക്കിലെ സ്ലൈഡിൽ നിന്ന് നിരങ്ങിയെത്തുന്ന മറിയം; ദുൽഖറിനൊപ്പം പാർക്കിൽ കളിച്ചുല്ലസിച്ച് കുഞ്ഞ് മറിയം; വിഡിയോ വൈറൽ …

പാർക്കിൽ കളിച്ചുല്ലസിച്ചിക്കുന്ന മറിയത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്. ദുൽഖറും ഭാര്യ അമാലും മറിയവും വിഡിയോയിലുണ്ട്. പാർക്കിലെ സ്ലൈഡിൽ നിന്ന് നിരങ്ങിയെത്തുന്ന മറിയത്തിനെ വിഡിയോയിൽ കാണാം. മകൾ എന്തോ ചോദിക്കുന്നതിന് ...

മമ്മൂക്കാ, ദേ ദുല്‍ഖര്‍ ഫോണ്‍ വീണ്ടും അടിച്ചുമാറ്റിയിരിക്കുന്നു; സല്യൂട്ടിന്റെ പോസ്റ്റര്‍ പങ്കുവെച്ച മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ ആരാധകര്‍

മമ്മൂക്കാ, ദേ ദുല്‍ഖര്‍ ഫോണ്‍ വീണ്ടും അടിച്ചുമാറ്റിയിരിക്കുന്നു; സല്യൂട്ടിന്റെ പോസ്റ്റര്‍ പങ്കുവെച്ച മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ ആരാധകര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ട് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി. സല്യൂട്ടില്‍ ദുല്‍ഖറിന്റെ കഥാപാത്രമായ അരവിന്ദ് കരുണാകരന്‍ ദൗത്യത്തിന് തയ്യാറെടുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി പോസ്റ്റര്‍ പങ്കുവെച്ചത്. ...

‘സുപ്‌സ്, രസകരമായ രാത്രികളും സ്വാദിഷ്ടമായ ഭക്ഷണവും പ്രത്യേകിച്ച് ബിരിയാണിയും ആയിരുന്നല്ലോ ഇവിടെ’; സുപ്രിയയോട് ദുല്‍ഖര്‍, മറുപടി വൈറല്‍

‘സുപ്‌സ്, രസകരമായ രാത്രികളും സ്വാദിഷ്ടമായ ഭക്ഷണവും പ്രത്യേകിച്ച് ബിരിയാണിയും ആയിരുന്നല്ലോ ഇവിടെ’; സുപ്രിയയോട് ദുല്‍ഖര്‍, മറുപടി വൈറല്‍

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് ജന്മദിനാശംസകളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പൃഥ്വിരാജിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദുല്‍ഖര്‍. സുപ്രിയക്കൊപ്പം ബിരിയാണി കഴിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് ദുല്‍ഖറിന്റെ ...

മമ്മൂക്കയുടെ എല്ലാ ക്വാളിറ്റിയും കിട്ടിയ താരമാണ് ദുല്‍ഖര്‍; തുറന്നുപറഞ്ഞ് വിനോദ് കോവൂര്‍

ഞാനോ വാപ്പച്ചിയോ ഇല്ലാത്ത സിനിമകള്‍ ചെയ്യണമെന്നും പുതിയവരെ പ്രോത്സാഹിപ്പിക്കണമെന്നും ആഗ്രഹിച്ചാണ് അത് തുടങ്ങിയത്; ദുല്‍ഖര്‍ സല്‍മാന്‍

സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങാനുള്ള കാരണത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് മലയാളികളുടെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ മനസ്സ് തുറന്നത്. ...

വാപ്പച്ചിയുടെ മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യും പക്ഷേ..; തുറന്നുപറഞ്ഞ് ദുല്‍ഖര്‍

വാപ്പച്ചിയുടെ ഏതെങ്കിലും സിനിമയില്‍ ചുമ്മാ വന്ന് പോയ്‌ക്കോട്ടെ എന്ന് ചോദിച്ചിരുന്നു; മറുപടി ഇങ്ങനെയായിരുന്നു; ദുല്‍ഖര്‍ പറയുന്നു

മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ഒരു സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ ഇതുവരെ അത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നിട്ടില്ല. എന്നാല്‍ അച്ഛനേയും മകനേയും ഒരുമിച്ച് ...

സാധാരണയായി ഞാനിത് ചെയ്യാറില്ല, എന്നാല്‍ ഇപ്രാവശ്യം…; സഹോദരിക്ക് പിറന്നാളാംശസകളുമായി ദുല്‍ഖര്‍

സാധാരണയായി ഞാനിത് ചെയ്യാറില്ല, എന്നാല്‍ ഇപ്രാവശ്യം…; സഹോദരിക്ക് പിറന്നാളാംശസകളുമായി ദുല്‍ഖര്‍

പിറന്നാള്‍ ദിനത്തില്‍ സഹോദരി സുറുമിയെ ആദ്യമായി തന്റെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സുറുമയുടെ കൂടെയിരിക്കുന്ന ചിത്രത്തിനൊപ്പം ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും ദുല്‍ഖര്‍ സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ചു. നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് ഞാന്‍ സാധാരണ ഇത് ചെയ്യില്ല, ...

സുകുമാരക്കുറുപ്പായി  ദുൽഖർ സൽമാൻ; പുതിയ സിനിമയുടെ പ്രചാരണ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

ഇത് ദുൽഖറിന്റെ കരിയറിലെ ആദ്യ ബിഗ് ബഡ്ജറ്റ് ചിത്രം…!! ‘കുറുപ്പ്’ മേയിൽ തിയേറ്ററുകളിലേക്ക്

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'കുറുപ്പ്' പ്രഖ്യാപിച്ചത് മുതൽ കാത്തിരിപ്പിലാണ് പ്രേക്ഷകർ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ പ്രേക്ഷകരിലേക്ക് ...

Latest News