DYFI

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്ത്‌ ഡിവൈഎഫ്‌ഐ

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്ത്‌ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം : വിഷുദിനത്തില്‍ സമ്മാനമായി സംസ്ഥാനത്തെ കോവിഡ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ പേഴ്സണല്‍ പ്രോട്ടക്ഷന്‍ എക്വിപ്മെന്‍റ്സ് ( പി.പി.ഇ ) കിറ്റുകള്‍ കൈമാറി. സംസ്ഥാനത്ത് വിവിധ കോവിഡ് ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി നടൻ ടൊവിനോ തോമസും

നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളോട് കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് അഭിമാനകരം: ടൊവിനോ തോമസ്

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് അഭിമാനകരമാണെന്ന് നടന്‍ ടൊവിനോ തോമസ്. ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാരയുടെ നവീകരിച്ച പതിപ്പ് വയനാട്ടിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ...

എനിക്കൊരു ചായ വാങ്ങി തന്നതിനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തത്, ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും തീവ്രവാദികൾ; കെ.സുരേന്ദ്രൻ

ഗുരുതര ആരോപണങ്ങളുമായി കെ.സുരേന്ദ്രൻ രംഗത്ത്. എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും ന​ല്ലൊ​രു വി​ഭാ​ഗം തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​സു​രേ​ന്ദ്ര​ൻ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കൾക്കെതിരായ ...

കണ്ണൂരിൽ എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂരിൽ എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ നഗരസഭാ ഓഫീസിലേക്ക് എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. മഹാത്മാ ഗാന്ധിയെ നഗരസഭാ ചെയര്‍പേഴ്‌സണും ചില ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: വഞ്ചിയൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ശ്രീ വിശാഖ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ഇയാളെ വെട്ടി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ശ്രീവിശാഖിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു.

ഒടിയന്റെ പ്രദർശനം തടയാനൊരുങ്ങി ഡി വൈ എഫ് ഐ എന്ന് പ്രചരണം; നിയമനടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം

ഒടിയന്റെ പ്രദർശനം തടയാനൊരുങ്ങി ഡി വൈ എഫ് ഐ എന്ന് പ്രചരണം; നിയമനടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം

മലയാള സിനിമാലോകം ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഒടിയന്റെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേരളത്തിൽ ചിത്രത്തിന്റെ പ്രചാരണം ഡി വൈ എഫ് ഐ തടയുമെന്ന് വ്യാജ ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

ആ​ക്ര​മ​ണ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന് ഗു​രു​ത​ര പ​രി​ക്ക്; നാളെ ഹ​ര്‍​ത്താ​ൽ

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന് നേരെ ആക്രമണം. ആ​ക്ര​മ​ണ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌ഐ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ട​നു ഗു​രു​ത​ര പരിക്കേ​റ്റു.  ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക്കു​ട്ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ ...

ഗോൾ അടിക്കൂ ; പെട്രോൾ നേടൂ: വ്യത്യസ്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ഗോൾ അടിക്കൂ ; പെട്രോൾ നേടൂ: വ്യത്യസ്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

തുടർച്ചയായ പതിനൊന്നാo ദിവസവും പെട്രോൾ വില വർധിച്ചതിനെ തുടർന്ന് ചെങ്ങന്നൂരിൽ വേറിട്ട പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. 'ഗോൾ അടിക്കൂ, ഒരു ലിറ്റർ സമ്മാനം നേടൂ ' എന്ന ...

അക്രമത്തിന് അന്ത്യമില്ലാതെ; മൂ​ന്നു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു വെ​ട്ടേ​റ്റു

അക്രമത്തിന് അന്ത്യമില്ലാതെ; മൂ​ന്നു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു വെ​ട്ടേ​റ്റു

മൂ​ന്നു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു വെ​ട്ടേ​റ്റു. കോ​ട്ട​യം ചി​റ​ക്ക​ട​വി​ൽ ചിറക്കര സ്വദേശികളായ വിഷ്ണുരാജ്, സാജന്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിഷ്ണുരാജിന്റെയും രഞ്ജിത്തിന്റെയും നില ഗുരുതരമാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ...

കോട്ടയത്ത് ബിജെപി-സിപിഎം സംഘര്‍ഷം; മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു

കോട്ടയത്ത് ബിജെപി-സിപിഎം സംഘര്‍ഷം; മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു

കോ​ട്ട​യം: കോ​ട്ട​യം ചി​റ​ക്ക​ട​വി​ല്‍ മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെട്ടേറ്റു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സി​പി​എം ആരോ​പി​ച്ചു. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Also ...

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

പുറത്തൂര്‍: കൂട്ടായിയില്‍ പട്ടാപകല്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകനായ അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ് (39) വെട്ടേറ്റത്. ഇന്ന് രാവിലെ 9.30 കൂട്ടായി പള്ളിക്കുളത്തിന് ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ വിഷു ആഘോഷത്തിനിടെ ആര്‍എസ്എസ് ആക്രമണം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ വിഷു ആഘോഷത്തിനിടെ ആര്‍എസ്എസ് ആക്രമണം

വിഷു ആഘോഷത്തിനിടെ ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രശോഭ്, മധു എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ മ​ദ്യം ഒ​ഴു​ക്കു​ന്നു; രമേശ് ചെന്നിത്തല

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ മ​ദ്യം ഒ​ഴു​ക്കു​ന്നു; രമേശ് ചെന്നിത്തല

തി​രു​വ​നന്തപു​രം: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം സം​സ്ഥാ​ന​ത്തെ വ​ന്‍​വി​പ​ത്തി​ലേ​ക്കും ദു​രി​ത​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ പ്ര​തി​ഷേ​ധി​ച്ച്‌ സ​ഭ ബ​ഹി​ഷ്ക​രി​ച്ച ശേ​ഷം ന​ട​ത്തി​യ ...

Page 4 of 4 1 3 4

Latest News