പത്തനംതിട്ട: പന്തളത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് നേരെ ആക്രമണം. ആക്രമണത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മണിക്കുട്ടനു ഗുരുതര പരിക്കേറ്റു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മണിക്കുട്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിനു പിന്നില്‍ എസ്ഡിപിഐയാണെന്നു സിപിഎം ആരോപിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ചു പന്തളം നഗരത്തില്‍ സിപിഎം ഞായറാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക