കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ നഗരസഭാ ഓഫീസിലേക്ക് എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. മഹാത്മാ ഗാന്ധിയെ നഗരസഭാ ചെയര്‍പേഴ്സണും ചില കൗണ്‍സിലര്‍മാരും അപമാനിച്ചെന്നാരോപിച്ചാണ് മാര്‍ച്ച് നടത്തിയത്. മാർച്ചിൽ നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക