EDAKKAD

കണ്ണൂർ പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയില്‍

കണ്ണൂർ പോളിടെക്നിക്കിലെ വിദ്യാർഥി മരിച്ച സംവത്തിൽ ദുരൂഹത: അശ്വന്തിന്‍റെ അച്ഛൻ എടക്കാട് പൊലീസിൽ പരാതി നൽകി

കണ്ണൂർ പോളിടെക്നിക്കിലെ അവസാന വര്‍ഷ ബിരുദ വിദ്യാർഥി അശ്വന്തിന്റെ മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ. അശ്വന്തിന്‍റെ അച്ഛൻ എടക്കാട് പൊലീസിൽ പരാതി നൽകി. ഇന്നലെ അശ്വന്തിനെ കോളേജ് ഹോസ്റ്റലിന് ...

യുവാവ് വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ച് തകര്‍ത്തു; വീഡിയോ

യുവാവ് വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ച് തകര്‍ത്തു; വീഡിയോ

കോഴിക്കോട്: എടക്കാട് യൂണിയന്‍ എല്‍.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ച് തകര്‍ത്തു. എടക്കാട് യൂണിയന്‍ എല്‍.പി സ്‌കൂളിലെ 13ാം നമ്പര്‍ ബൂത്തിൽ ...

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തി

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തി

ക​ണ്ണൂ​ര്‍: വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും ഐസ്ക്രീം ബോംബുകള്‍ ക​ണ്ടെ​ത്തി. എ​ട​ക്കാ​ട് യു​പി സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് രണ്ടു ഐസ്ക്രീം ബോംബുകള്‍ ...

Latest News