ELECTION

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നാണ് കേന്ദ്രം ...

അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് പ്രതീക്ഷ നൽകി എക്സിറ്റ് പോള്‍ ഫലങ്ങള്‍

അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് പ്രതീക്ഷ നൽകി എക്സിറ്റ് പോള്‍ ഫലങ്ങള്‍

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്നാണ് ഇന്ത്യ ടു ഡേ, സീ വോട്ടര്‍ സര്‍വ്വെ ഫലങ്ങള്‍ ...

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബധിരനും മൂകനുമായ സ്ഥാനാർത്ഥി

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബധിരനും മൂകനുമായ സ്ഥാനാർത്ഥി

ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രം തിരുത്താനൊരുങ്ങി മധ്യപ്രദേശ് സ്വദേശി സന്ദീപ് ശുക്ര. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് ബധിരനും മൂകനുമായ സുദീപ്. പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ബാലറ്റ് പെട്ടികൾ തട്ടിയെടുക്കാൻ ശ്രമം; ജോലി എൻ യുവിൽ വോട്ടെണ്ണൽ നിർത്തി വച്ചു

ബാലറ്റ് പെട്ടികൾ തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ജോലി എൻ യു വിൽ വോട്ടെണ്ണൽ നിർത്തിവച്ചു. "വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു കൂട്ടം വിദ്യാർത്ഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ച് ബാലറ്റ് പേപ്പർ ...

ഡൽഹി സർവ്വകലാശാല യൂണിയൻ എബിവിപി ക്ക്

ഡൽഹി സർവ്വകലാശാല യൂണിയൻ എബിവിപി ക്ക്

ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ബി​വി​പി​ക്ക് ജ‍​യം. അ​ങ്കി​ത് ബ​യി​സോ​യ ആ​ണ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വൈ​സ്പ്ര​സി​ഡ​ന്‍റ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​സ്റ്റു​ക​ളി​ളിലും എ​ബി​വി​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ജ​യി​ച്ചു. എ​ന്‍​എ​സ്‌​യു​വി​ന്‍റെ സ​ണ്ണി ...

തെലങ്കാന നിയമസഭ പിരിച്ചുവിടുമോ? നി​ർ​ണാ​യ​ക മ​ന്ത്രി​സ​ഭാ യോ​ഗം വ്യാ​ഴാ​ഴ്ച

തെലങ്കാന നിയമസഭ പിരിച്ചുവിടുമോ? നി​ർ​ണാ​യ​ക മ​ന്ത്രി​സ​ഭാ യോ​ഗം വ്യാ​ഴാ​ഴ്ച

തെ​ല​ങ്കാ​ന നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണോ എ​ന്ന കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു വ്യാ​ഴാ​ഴ്ച തീരുമാനമെടുക്കും. നിര്‍ണായകമായ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമുണ്ടായേക്കും. രണ്ടു സാധ്യതകളാണ് ...

എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ സ്മാ​ർ​ട്ട് ഫോ​ൺ; ബി​ജെ​പി സ​ർ​ക്കാ​ർ

എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ സ്മാ​ർ​ട്ട് ഫോ​ൺ; ബി​ജെ​പി സ​ർ​ക്കാ​ർ

രാ​ജ​സ്ഥാ​നി​ൽ‌ ജ​ന​ങ്ങ​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ വാ​ഗ്ദാ​ന​വു​മാ​യി വ​സു​ന്ധ​ര രാ​ജെ​യു​ടെ ബി​ജെ​പി സ​ർ​ക്കാ​ർ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഒ​രു​ങ്ങു​ന്ന ഈ സമയത്ത് ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ത്തി​ന്‍റെ (എ​ൻ​എ​ഫ്എ​സ്എ) കീ​ഴി​ൽ സം​സ്ഥാ​ന​ത്തെ ...

പിന്നില്‍ നിന്ന് കുത്തിയതിന്റെ വേദന മാണി മറന്നിട്ടാണോ യുഡിഎഫിലേക്ക് മടങ്ങിയത്; കോടിയേരി

പിന്നില്‍ നിന്ന് കുത്തിയതിന്റെ വേദന മാണി മറന്നിട്ടാണോ യുഡിഎഫിലേക്ക് മടങ്ങിയത്; കോടിയേരി

യുഡിഎഫ് കോട്ടയം ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാണോ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യസഭയിലേക്ക് ജോസ് കെ. മാണി പോകുമ്പോള്‍ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറുണ്ടോ ...

ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ചെ​​ങ്ങ​​ന്നൂ​​ര്‍: നാ​​ടെ​​ങ്ങും ഉ​​റ്റു​​നോ​​ക്കു​​ന്ന ചെ​​ങ്ങ​​ന്നൂ​​ര്‍ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ വോട്ടെടുപ്പ് ആരംഭിച്ചു. രാ​​വി​​ലെ ഏ​​ഴി​നു ആരംഭിച്ച വോ​​ട്ടെ​​ടു​​പ്പ് വൈ​​കു​​ന്നേ​​രം ആ​​റി​​നു തീ​രും. തു​​ട​​ര്‍​​ച്ച​​യാ​​യി 11 മ​​ണി​​ക്കൂ​​റാ​​ണ് പോ​​ളിം​​ഗ് സ​​മ​​യം.

മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നൽകി കോണ്‍ഗ്രസ്; വിയര്‍ത്തൊഴുകി ബിജെപി

മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നൽകി കോണ്‍ഗ്രസ്; വിയര്‍ത്തൊഴുകി ബിജെപി

കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിക്കാന്‍ ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കി. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. കോൺഗ്രസിന്റെ വാഗ്ദാനം ജെഡിഎസ് സ്വാഗതവും ചെയ്തു. സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ സാധ്യതകളും ...

മൂന്നാം തലമുറ വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജമായി; അറിയേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

മൂന്നാം തലമുറ വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജമായി; അറിയേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

മൂന്നാം തലമുറ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം മാര്‍ക്ക് 3 ഇവിഎം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. മെഷീന്‍ 100 ശതമാനം സുരക്ഷിതമാണെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കുന്നു. ഒരുവിധത്തിലും കേടുവരാത്തതും ...

നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു ആജീവനാന്ത വിലക്ക്

നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു ആജീവനാന്ത വിലക്ക്

തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ അയോഗ്യനാക്കി. പാക്കിസ്ഥാൻ സുപ്രീം കോടതിയുടേതാണ് നടപടി. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് ...

ത്രിപുരയിൽ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പം

ത്രിപുരയിൽ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പം

ത്രിപുരയിൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ സിപിഎമ്മും ബിജെപിയും ഒപ്പത്തിനൊപ്പം. 49 മണ്ഡലങ്ങളിലെ ഫല സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. 25 സീറ്റിൽ സിപിഎം നേതൃത്വം നൽകുന്ന ഇടതു ...

Page 14 of 14 1 13 14

Latest News