ELEPHENT ATTACK

വനമേഖലയിൽ കാലികളെ മേയിക്കാനെത്തിയ  യുവാക്കൾ; രണ്ടാനകളും കുട്ടിയും ഇവിടേക്കെത്തുന്നു; ഈ കാട്ടാനകളെ പിന്തുടർന്ന് അടിച്ചും കല്ലെറിഞ്ഞും യുവാക്കൾ; കൊടും ക്രൂരത, വിഡിയോ

വനമേഖലയിൽ കാലികളെ മേയിക്കാനെത്തിയ യുവാക്കൾ; രണ്ടാനകളും കുട്ടിയും ഇവിടേക്കെത്തുന്നു; ഈ കാട്ടാനകളെ പിന്തുടർന്ന് അടിച്ചും കല്ലെറിഞ്ഞും യുവാക്കൾ; കൊടും ക്രൂരത, വിഡിയോ

ശക്തമായ നിയമ പരിരക്ഷയുണ്ടെങ്കിലും വന്യമൃഗങ്ങളെ ഉപദ്രവിക്കുന്ന സംഭവങ്ങൾ രാജ്യത്ത് തുടർക്കഥയാകുന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തിരുമൂർത്തി ഡാമിനു സമീപമാണ് സംഭവം നടന്നത്. ...

തിരുവനന്തപുരത്ത് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഫോ​റ​സ്റ്റ് വാ​ച്ച​ര്‍​ക്ക് പ​രി​ക്ക്

കാട്ടാനയുടെ ആക്രമണത്തിൽ അറുപതുകാരൻ കൊല്ലപ്പെട്ടു

നൂൽപുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയായ അറുപതുകാരൻ കൊല്ലപ്പെട്ടു. കോലൂർ വനമേഖലയിൽ കടമ്പക്കാട് ആദിവാസി കോളനിയിലെ ചെലുവനാണു കൊല്ലപ്പെട്ടത്. നാലു ദിവസം മുൻപ് കോലൂരിലെ മകളുടെ വീട്ടിലേക്കു പുറപ്പെട്ട ...

തോട്ടങ്ങളിലെ കാടുവെട്ടിമാറ്റണം: മന്ത്രി കെ. രാജു

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് വനംവകുപ്പ് മന്ത്രി

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടയാൾക്ക് ധനസഹായവുമായി വനം മന്ത്രി. ആറളം ഫാമില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണത്തില്‍ വിബീഷ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട വിബീഷിന്‍റെ കുടുംബത്തിന് 10 ...

Latest News