ENQUIRY

മലപ്പുറത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെത്തിയ കുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

മലപ്പുറത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെത്തിയ കുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

മലപ്പുറത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെ വിദ്യാർത്ഥികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണവുമായി ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണവുമായി ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണവുമായി ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റ്. ജി എസ് ടി അടക്കാത്തതിനാലാണ് ഭരണസമിതിക്കെതിരെ ഇന്റലിജൻസ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. ജിഎസ്ടി ഭക്തരിൽ ...

ഒമിക്രോൺ ബാധിച്ചവരിൽ കടുത്ത ക്ഷീണം, നേരിയ ശരീര വേദന, തൊണ്ടയിൽ കരകരപ്പ്, വരണ്ട ചുമ തുടങ്ങിയ ലക്ഷണങ്ങള്‍, ഒമിക്രോണ്‍’ വകഭേദം കൊറോണ വൈറസിന്റെ ഏറ്റവും പകർച്ചവ്യാധിയും മാരകവുമായ വേരിയന്റായിരിക്കുമെന്ന് വിദഗ്ധർ

ഒമിക്രോൺ:  ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ പത്ത് പേര്‍ക്കായി ബെംഗളൂരുവിന് പുറത്തേക്ക് അന്വേഷണം

ബെംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ പത്ത് പേര്‍ക്കായി ബെംഗളൂരുവിന് പുറത്തേക്ക് അന്വേഷണം. ഇവർ ബെംഗളൂരു വിട്ട് പോയതായി സംശയിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുടെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. ഇവര്‍ക്കായി ...

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

വയനാട് ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല  ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രികളുടെ വീഴ്ച ആരോഗ്യ വകുപ്പ് അന്വേഷിക്കും. ഇതിനായി ആരോഗ്യ വകുപ്പ് ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

തിരുവനന്തപുരം:പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് സിഐ ഇതുസംബന്ധിച്ച്‌ ശുപാര്‍ശ നല്‍കി. പി.എസ്.സി നല്‍കുന്ന പരാതിയും ഇതിനൊപ്പം അന്വേഷിക്കും. യൂണിവേഴ്‌സിറ്റി കോളജ് ...

അമ്പൂരി കൊലപാതകം: രാഖിയുടെ മൃതദേഹം തമിഴ്നാട്ടിലേക്ക് കടത്താന്‍ ആലോചിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

അമ്പൂരി കൊലപാതകം: രാഖിയുടെ മൃതദേഹം തമിഴ്നാട്ടിലേക്ക് കടത്താന്‍ ആലോചിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: അമ്പൂരില്‍ രാഖിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. രാഖിയുടെ മൃതദേഹം തമിഴ്നാട്ടിലേക്ക് കടത്താന്‍ ആലോചിച്ചിരുന്നുഎന്നാണ് പ്രതികള്‍ പോലീസിന് നൽകിയ മൊഴി. ഏതെങ്കിലും ഡാമിലോ ചതുപ്പിലോ ...

അമ്പൂരി രാഖി കൊലക്കേസ്: പട്ടാളക്കാരനെ കാത്ത് പുലര്‍ച്ചെ മുതല്‍ ആള്‍ക്കൂട്ടം; ജനങ്ങൾ അക്രമാസക്തരായതിനെ തുടർന്ന് തെളിവെടുപ്പ് പൂർത്തിയാകാതെ പോലീസ് മടങ്ങി

അമ്പൂരി രാഖി കൊലക്കേസ്: പട്ടാളക്കാരനെ കാത്ത് പുലര്‍ച്ചെ മുതല്‍ ആള്‍ക്കൂട്ടം; ജനങ്ങൾ അക്രമാസക്തരായതിനെ തുടർന്ന് തെളിവെടുപ്പ് പൂർത്തിയാകാതെ പോലീസ് മടങ്ങി

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസിലെ മുഖ്യപ്രതി അഖിലുമായുള്ള തെളിവെടുപ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാനായില്ല. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വലിയ സംഘര്‍ഷമാണ് ...

പ്രതികളുടെ ജയിലിലെ മൊബൈൽ ഫോ​ണ്‍ ഉ​പ​യോ​ഗം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു

പ്രതികളുടെ ജയിലിലെ മൊബൈൽ ഫോ​ണ്‍ ഉ​പ​യോ​ഗം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളിലെ ത​ട​വു​കാ​രുടെ ഫോ​ണ്‍ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു. ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രത്യേകം സം​ഘം ഫോ​ണ്‍​വി​ളികളുടെ വിശദാംശങ്ങൾ അ​ന്വേ​ഷി​ക്കും. ലോ​ക്ക​ല്‍ പോ​ലീ​സും ...

Latest News