FINE

ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇനി മുതല്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ വാഹനം ...

‘പിഴ കൂടുന്നു പിടി മുറുകുന്നു’; മാസ്ക് വച്ചില്ലെങ്കിൽ പണി പാളും, കോവിഡ് നിയന്ത്രണത്തിൽ ഓഫീസർമാർക്ക് കൂടുതൽ അധികാരങ്ങൾ

‘പിഴ കൂടുന്നു പിടി മുറുകുന്നു’; മാസ്ക് വച്ചില്ലെങ്കിൽ പണി പാളും, കോവിഡ് നിയന്ത്രണത്തിൽ ഓഫീസർമാർക്ക് കൂടുതൽ അധികാരങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർക്കെതിരെ പിഴ വർധിപ്പിക്കേണ്ടി വരും. അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ...

പരീക്ഷയ്‌ക്ക് വന്നത് ‘എകെ 47’ ൽ ; സംശയം തോന്നി പൊലീസ് പിടിച്ചപ്പോൾ വെളിപ്പെട്ടത് 

കൂട്ടുകാരന്റെ ബൈക്കിൽ ലൈസൻസില്ലാതെ കറങ്ങാൻ ഇറങ്ങിയ യുവാവിന് 18,750 രൂപ പിഴ അടിച്ചുകൊടുത്ത് മോട്ടർ വാഹന വകുപ്പ് !

കൂട്ടുകാരന്റെ ബൈക്കിൽ കറങ്ങാൻ ഇറങ്ങിയ യുവാവിന് 18,750 രൂപ പിഴ അടിച്ചുകൊടുത്ത് മോട്ടർ വാഹന വകുപ്പ്. ലൈസൻസില്ലാതെ വണ്ടി ഓടിച്ചത് ഉൾപ്പടെ ഏഴ് കുറ്റങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ...

മാസ്കില്ലാതെ മെട്രോയിൽ സഞ്ചരിച്ചാൽ 500 രൂപ പിഴ

മാസ്കില്ലാതെ മെട്രോയിൽ സഞ്ചരിച്ചാൽ 500 രൂപ പിഴ

നോയി‍ഡ: മാസ്കില്ലാതെ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് പിഴയീടാക്കുമെന്ന് നോയിഡ മെട്രോ സർവ്വീസ് അധികൃതർ അറിയിച്ചു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച മുതലാണ് മെട്രോ റെയിൽ സർവ്വീസ് ...

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് പിഴ അടച്ച്‌ ഐജിയും

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് പിഴ അടച്ച്‌ ഐജിയും

ഉത്തര്‍പ്രദേശിലെ കാണ്‍പ്പൂരില്‍ മാസ്‌ക് ധരിക്കാത്തതിന് 100 രൂപ പിഴ അടച്ച്‌ ഉന്നത ഉദ്യോഗസ്ഥനായ ഐജി മോഹിത് അഗര്‍വാള്‍. തനിക്ക് പിഴ വിധിക്കാന്‍ മോഹിത് അഗര്‍വാള്‍ തന്നെയാണ് ബാര ...

പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ ഇനി മുതല്‍ പിഴ അടക്കേണ്ടി വരും

പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ ഇനി മുതല്‍ പിഴ അടക്കേണ്ടി വരും

തിരുവനന്തപുരം: പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ ഇനി മുതല്‍ 500 രൂപ പിഴ നല്‍കേണ്ടി വരും. പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിച്ചതിന് പിന്നാലെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തിലാണ് കേരള പോലീസ് ...

24,000 പി​ഴ​യ​ല്ല, ബോ​ര്‍​ഡി​ന്‍റെ അ​ള​വ്; നാ​ട​ക വാ​ഹ​ന​ത്തി​നു​ള്ള ക​ന​ത്ത പി​ഴ​യി​ല്‍ എ​എം​വി

24,000 പി​ഴ​യ​ല്ല, ബോ​ര്‍​ഡി​ന്‍റെ അ​ള​വ്; നാ​ട​ക വാ​ഹ​ന​ത്തി​നു​ള്ള ക​ന​ത്ത പി​ഴ​യി​ല്‍ എ​എം​വി

കോ​ഴി​ക്കോ​ട്: നാ​ട​ക​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ല്‍ ബോ​ര്‍​ഡ് വ​ച്ച​തി​ന് 24,000   രൂ​പ പി​ഴ ഈ​ടാ​ക്കി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ തൃ​പ്ര​യാ​ര്‍ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഷീ​ബ. 24,000 എ​ന്ന​ത് ...

ഗതാഗത നിയമലംഘനത്തിൽ, പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഗതാഗത നിയമലംഘനത്തിൽ, പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച്‌ കേന്ദ്രസര്‍ക്കാര്‍. മന്ത്രി എ.കെ. ശശീന്ദ്രന്‍ അയച്ച കത്തിന് കേന്ദ്ര മറുപടിയായി ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, കേരളം ഉന്നയിച്ച ...

17 കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിന് 26,000 രൂപ പിഴ

17 കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിന് 26,000 രൂപ പിഴ

പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്ത പിതാവിന് 26,000 രൂപ പിഴ. ഒഡീഷയിലെ കട്ടക്കിന് സമീപമാണ് സംഭവം. ഹെൽമെറ്റ് ധരിക്കാതെയായിരുന്നു ഇരുവരും സ്‌കൂട്ടറില്‍ യാത്ര ...

മോട്ടോർ വാഹന നിയമ ഭേദഗതി: ഓണക്കാലത്ത് കർശന പരിശോധനയില്ല

ഗതാഗത നിയമലംഘനം; പിഴ കുറയ്‌ക്കാൻ തീരുമാനം

വാഹന ഗതാഗത നിയമലംഘനത്തിന് പിഴകൾ പുതുക്കി നിയോശ്ചയിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് തീരുമാനം. സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാതിരുന്നാലുള്ള പിഴ ആയിരം രൂപയിൽ നിന്നും ...

ഇനി ട്രെയിൻ യാത്രയിൽ ഇവയൊഴിവാക്കാം

ഇനി ട്രെയിൻ യാത്രയിൽ ഇവയൊഴിവാക്കാം

മംഗളൂരു: ഓടുന്ന തീവണ്ടിയിലേക്ക് ചാടിക്കയറുക, പ്ലാറ്റ്‌ഫോമില്‍ വണ്ടിനിര്‍ത്തും മുമ്പ്  ചാടിയിറങ്ങുക, സ്റ്റെപ്പിലിരുന്ന് യാത്രചെയ്യുക തുടങ്ങിയവ തീവണ്ടിയാത്രയിലെ പതിവ് കാഴ്ചകളാണ്. എന്നാല്‍ ഇത്തരം അഭ്യാസങ്ങൾ മൂന്നുമാസം വരെ തടവുശിക്ഷ ...

ആംബുലൻസിനു മാർഗ്ഗതടസമുണ്ടാക്കി;സ്വകാര്യ ബസ്സിന്‌ 10,000 രൂപ  പിഴ 

ആംബുലൻസിനു മാർഗ്ഗതടസമുണ്ടാക്കി;സ്വകാര്യ ബസ്സിന്‌ 10,000 രൂപ  പിഴ 

തൃ​ശൂ​ര്‍: ആം​ബു​ല​ന്‍​സി​ന് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. തൃ​ശൂ​ര്‍ പാ​ലി​യേ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. രോ​ഗി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍​സി​നാ​ണ് സ്വ​കാ​ര്യ ബ​സ് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ...

ഓട്ടോയ്‌ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടില്ല; 1000 രൂപ പിഴ

ഓട്ടോയ്‌ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടില്ല; 1000 രൂപ പിഴ

ബീഹാർ: സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ഓട്ടോയ്ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന പേരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് 1000 രൂപ പിഴ ചുമത്തി. ഓട്ടോയ്ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെങ്കിലും ഓട്ടോ ...

മോട്ടോർ വാഹന നിയമലംഘനം; ആദ്യ തവണ കുറഞ്ഞ പിഴ പിന്നെ ഉയർന്ന പിഴ

മോട്ടോർ വാഹന നിയമലംഘനം; ആദ്യ തവണ കുറഞ്ഞ പിഴ പിന്നെ ഉയർന്ന പിഴ

ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്ന് മോട്ടർ‍ വാഹന വകുപ്പിന്റെ നിര്‍ദേശം. നിയമ ലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ...

ഹെൽമിറ്റില്ലാത്തവർക്ക് പിഴ വർദ്ധിപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; 1600 രൂപ

ഹെൽമിറ്റില്ലാത്തവർക്ക് പിഴ വർദ്ധിപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; 1600 രൂപ

തിരുവനന്തപുരം: ഹെൽമെറ്റില്ലാത്ത ഇരുചക്ര യാത്രക്കാർക്ക് പിഴ വർധിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാന പാതകളിൽ സ്ഥിരം കാണുന്ന കാഴ്ചയാണ് ഇരുചക്ര വാഹനക്കാർ ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നത്. അതുകൊണ്ട് തന്നെ ...

പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കാറുണ്ടോ? പണികിട്ടും; തിരുവനന്തപുരത്ത്‌ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ

പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കാറുണ്ടോ? പണികിട്ടും; തിരുവനന്തപുരത്ത്‌ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ

തിരുവനന്തപുരം: പൊതുവിടത്തില്‍ വീട്ടിലെ മാലിന്യം നിക്ഷേപിച്ചയാളെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടികൂടി 25500 രൂപ പിഴ ചുമത്തി. നഗരസഭയിലെ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ വെള്ളയമ്പലം മന്‍മോഹന്‍ ബംഗ്ലാവിന് ...

ഒക്ടോബർ 31 മുതൽ എ ടി എമ്മിൽ നിന്നും പിൻവലിക്കാവുന്ന പരമാവധി തുക 20000 രൂപ

എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കിൽ ബാങ്ക് നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും

എടിഎമ്മില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചില്ലേ. എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് പിഴ നല്‍കേണ്ടിവരും. എടിഎം കാലിയാണെങ്കില്‍ മൂന്നു മണിക്കൂറിനകം പണം നിറക്കണമെന്നാണ് നിര്‍ദ്ദേശം. റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് ...

സഭ്യമല്ലാത്ത വസ്ത്രം ധരിച്ചാൽ 5000 റിയാൽ പിഴയീടാക്കാനൊരുങ്ങി സൗദി

സഭ്യമല്ലാത്ത വസ്ത്രം ധരിച്ചാൽ 5000 റിയാൽ പിഴയീടാക്കാനൊരുങ്ങി സൗദി

സൗദിയില്‍ സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിച്ചാല്‍ 5000 റിയാല്‍ പിഴ. പൊതു സംസ്കാരത്തിനും അഭിരുചിക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും 5000 റിയാല്‍ വരെ പിഴ വ്യവസ്ഥ ചെയ്യുന്ന ...

ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉപയോഗിച്ച സ്ത്രീയ്‌ക്ക് കാൻസർ; കമ്പനി 201 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉപയോഗിച്ച സ്ത്രീയ്‌ക്ക് കാൻസർ; കമ്പനി 201 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പ്രമുഖ ബേബി പ്രോഡക്ട് നിർമ്മാതാക്കളായ അമേരിക്കൻ മൾട്ടിനാഷണൽ കമ്പനി ജോൺസൺ ആൻഡ് ജോൺസൺ 201 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കമ്പനിയുടെ ടാൽക്കം പൗഡർ വർഷങ്ങളായി ...

ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ

ടിക്‌ടോകിന് 40 കോടി പിഴ ചുമത്തി അമേരിക്ക; ഇനി മുതൽ കുട്ടികൾക്ക് ടിക്‌ടോക് ഉപയോഗിക്കാനാവില്ല

കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയതിന് ടിക്‌ടോകിന് 40 കോടി പിഴ ചുമത്തി അമേരിക്ക. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (കോപ്പ) നിയമം ലംഘിച്ചതിന്റെ പേരില്‍ നാല്പത് ...

രാജ്യത്തെ ടെലികോം കമ്പനികൾക്ക് വന്‍ പിഴ ചുമത്തി ട്രായ്

രാജ്യത്തെ ടെലികോം കമ്പനികൾക്ക് വന്‍ പിഴ ചുമത്തി ട്രായ്

രാജ്യത്തെ ടെലികോം കമ്പനികൾക്ക് വന്‍ പിഴ ചുമത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഫോണ്‍ വിളികള്‍ തടസപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് 56 ലക്ഷം രൂപയാണ് ട്രായ് പിഴ ചുമത്തിയത്. ...

കണ്ണൂർ മെഡിക്കൽ കോളേജിനോട് 1 കോടി രൂപ പിഴയടക്കാൻ സുപ്രീം കോടതി നിർദ്ദേശം; പിഴയടയ്‌ക്കേണ്ടത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കണ്ണൂർ മെഡിക്കൽ കോളേജിനോട് 1 കോടി രൂപ പിഴയടക്കാൻ സുപ്രീം കോടതി നിർദ്ദേശം; പിഴയടയ്‌ക്കേണ്ടത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

പ്രവേശനക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മെഡിക്കൽ കോളേജിന് സുപ്രീം കോടതി വിധിച്ച  ഒരു കോടി 20 ലക്ഷം രൂപയിൽ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ...

കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് അങ്കിജ്യ രഹാനയ്‌ക്ക് 12 ലക്ഷം രൂപ പിഴ

കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് അങ്കിജ്യ രഹാനയ്‌ക്ക് 12 ലക്ഷം രൂപ പിഴ

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അങ്കിജ്യ രഹാനെയ്ക്ക് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് 12 ലക്ഷം രൂപ പിഴ. വാങ്കഡേ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. ഐ.പി.എല്‍ ...

ഇനി ഷാര്‍ജയില്‍ റോഡുകളിലെ ലൈന്‍ മാറുന്നവര്‍ക്കും ഇന്‍ഡിക്കേറ്റര്‍ ഇടാത്തവര്‍ക്കും പിഴ

ഇനി ഷാര്‍ജയില്‍ റോഡുകളിലെ ലൈന്‍ മാറുന്നവര്‍ക്കും ഇന്‍ഡിക്കേറ്റര്‍ ഇടാത്തവര്‍ക്കും പിഴ

ഷാര്‍ജയിൽ ലൈന്‍ മാറുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടാത്തവര്‍ക്കും പെട്ടെന്ന് ലൈന്‍ മാറുന്നവര്‍ക്കും ഇനി 400 ദിര്‍ഹം പിഴ. ഇന്‍ഡിക്കേറ്റര്‍ ഇടാതെ വശങ്ങളിലുള്ള കണ്ണാടികള്‍ നോക്കി പിറകെവരുന്ന വണ്ടികള്‍ ശ്രദ്ധിക്കാതെ ...

Page 2 of 2 1 2

Latest News