പ്രവേശനക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മെഡിക്കൽ കോളേജിന് സുപ്രീം കോടതി വിധിച്ച ഒരു കോടി 20 ലക്ഷം രൂപയിൽ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സുപ്രീം കോടതി നിർദ്ദേശം. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.
അയോഗ്യരാക്കപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയ 10 ലക്ഷം രൂപ 20 ലക്ഷമായി സെപ്റ്റംബർ 3 നകം തിരികെ നല്കാനും ഉത്തരവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക