GOA CHIEF MINISTER

ഊരിവെച്ച ഡോക്ടര്‍ വേഷം വീണ്ടുമണിഞ്ഞ് ഗോവ മുഖ്യമന്ത്രി ആശുപത്രിയിലേക്ക്!

ഊരിവെച്ച ഡോക്ടര്‍ വേഷം വീണ്ടുമണിഞ്ഞ് ഗോവ മുഖ്യമന്ത്രി ആശുപത്രിയിലേക്ക്!

പനാജി: ജന്മദിനത്തില്‍ ഡോക്ടറുടെ വേഷം വീണ്ടുമണിഞ്ഞ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുഖ്യമന്ത്രി ആശുപത്രിയിലേക്ക് എത്തിയപ്പോള്‍ രോ​ഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും അമ്പരപ്പ്. മപ്സയിലെ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി ...

ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവയില്‍ പുതിയ മുഖ്യമന്ത്രിയാകും

ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവയില്‍ പുതിയ മുഖ്യമന്ത്രിയാകും

അസംബ്ലി സ്പീക്കര്‍ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തോടെയാണ് പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ തെരഞ്ഞെടുത്തത്. https://twitter.com/ANI/status/1107626574046773248?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1107626574046773248&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Feast%2Bcoast%2Bdaily%2Bmal-epaper-ecdmal%2Fgovayil%2Bputhiya%2Bmukhyamanthriye%2Btheerumanichu-newsid-111450440 ഇന്ന് രാത്രി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. ...

ഗോവ മുഖ്യമന്ത്രി  മനോഹര്‍ പരീക്കർ അന്തരിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അന്തരിച്ചു

ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പരീക്കർ അന്തരിച്ചു. 63 വയസ്സായിരുന്നു. പനാജിയിലെ വസതിയിലായിന്നു അന്ത്യം. മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നു.മുന്‍ പ്രതിരോധ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മോദി മന്ത്രിസഭയില്‍ ...

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രയിൽ

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രയിൽ

ശരീരാസ്വാസ്ഥ്യത്തെ തുടർന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിൽ ചികിത്സ കഴിഞ്ഞ് ഈ മാസം ആറാം തീയതിയാണ് ഗോവ മുഖ്യമന്ത്രി തിരിച്ചെത്തിയത്. വീണ്ടും ആരോഗ്യനില ...

Latest News