GUEST WORKERS

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

മൂവാറ്റുപു‍ഴയില്‍ രണ്ട് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു: മൃതദേഹം ക‍ഴുത്തറുത്ത നിലയില്‍

കൊച്ചി: മൂവാറ്റുപു‍ഴയില്‍ രണ്ട് അതിഥി തൊഴിലാളികൾ ക‍ഴുത്ത് അറുത്ത് കൊല്ലപ്പെട്ടു. മോഹൻതോ, ദീപങ്കർ ബസുമ എന്നീ അസം സ്വദേശികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ അടൂപറമ്പിലാണ് സംഭവം. ...

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ ഒരുങ്ങി പൊലീസ്

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ ഒരുങ്ങി പൊലീസ്

കൊച്ചി: എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്റെ ആദ്യ ശ്രമം. ...

അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കയച്ചു

സംസ്ഥാനത്തെ അതിഥി പോർട്ടൽ രജിസ്ട്രേഷൻ; കാൽ ലക്ഷം കടന്നു

തിരുവനന്തപുരം: കേരളത്തിൽ എത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അതിഥി പോർട്ടൽ രജിസ്ട്രേഷൻ 25,000 കവിഞ്ഞു. തൊഴിലാളികളുടെ മുഴുവൻ വിവരങ്ങളും വിരൽത്തുമ്പിൽ ...

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: വി. ശിവൻകുട്ടി

അതിഥിതൊഴിലാളികളെ റജിസ്റ്റർ ചെയ്യിക്കാനുള്ള നടപടി തിങ്കളാഴ്ച മുതൽ ; തീവ്രയജ്ഞവുമായി സഹകരിക്കണമെന്ന് തൊഴിൽവകുപ്പ്

തൊഴിൽ വകുപ്പിന്റെ കീഴിൽ അതിഥിതൊഴിലാളികളെ റജിസ്റ്റർ ചെയ്യിക്കാനുള്ള തീവ്രയജ്ഞവുമായി തൊഴിൽവകുപ്പ്. ഇതിനായുള്ള അതിഥിപോർട്ടൽ വഴിയുള്ള റജിസ്ട്രേഷൻ നടപടികൾക്ക് തിങ്കളാഴ്ച തുടക്കമാകും. റജിസ്ട്രേഷൻ സമ്പൂർണമാക്കാൻ ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് ...

അതിഥി തൊഴിലാളി രജിസ്ട്രേഷന് നാളെ തുടക്കം; നിർദേശം നൽകി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന മുഴുവൻ അതിഥി തൊഴിലാളികളെയും അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും. അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ സമ്പൂര്‍ണമാക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ...

അനുജത്തിയെ ക്രൂരമായി കൊലപ്പെടുത്തി; 13 വയസ്സുകാരിയും കാമുകനും പിടിയിൽ

ആറ് വര്‍ഷത്തിനിടെ കൊലക്കേസ് പ്രതികളായത് 159 അതിഥി തൊഴിലാളികൾ

തിരുവനന്തപുരം: 2016 മുതല്‍ 2022 ഒക്ടോബര്‍വരെ 159 അതിഥി തൊഴിലാളികള്‍ കൊലക്കേസുകളില്‍ പ്രതികളായിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കേരളത്തിലേക്ക് വരുന്നത് ഫലപ്രദമായി തടയാന്‍ പൊലീസിന് കഴിയുന്നില്ല. ...

കൊവിഡ് ബാധിച്ച അതിഥി തൊഴിലാളികള്‍ മുങ്ങി, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊവിഡ് ബാധിച്ച അതിഥി തൊഴിലാളികള്‍ മുങ്ങി, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഇടുക്കി: കവുന്തിയില്‍ നിന്ന് കോവിഡ് പോസ്റ്റിവായ രണ്ട് അതിഥി തൊഴിലാളികള്‍ മുങ്ങിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്. ...

കേരളത്തിലേക്കുളള ട്രെയിൻ മെയ് 13ന്, കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും സ്റ്റോപ്പുകള്‍

കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 1458 അതിഥി തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി

ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 1458 അതിഥി തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ശനിയാഴ്ച രാത്രി 9ന് പുറപ്പെട്ട ജയ്പൂരിലേക്കുള്ള ട്രെയിനില്‍ രാജസ്ഥാന്‍ സ്വദേശികളാണ് മടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 48 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ...

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ തി​ര​ക്ക് അധികം; സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 27 മു​ത​ല്‍ ആരംഭിക്കും

അതിഥി തൊഴിലാളികള്‍ക്ക് ഇനി മുതല്‍ റേഷന്‍ കടകളിലൂടെ റേഷന്‍ വാങ്ങാൻ അനുമതി

തിരുവനതപുരം: അതിഥി തൊഴിലാളികള്‍ക്ക് ഇനി കേരളത്തിലെ റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ കൈപ്പറ്റാം. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്കാണ് ഈ സൗകര്യം. ആന്ധ്രപ്രദേശ്, ബീഹാര്‍, ...

കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ ഒഡീഷയിലെത്തി (വീഡിയോ )

കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ ഒഡീഷയിലെത്തി (വീഡിയോ )

അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നും പുറപ്പെട്ട ആദ്യ ട്രെയിൻ ഒഡീഷയിലെത്തി. വെള്ളിയാഴ്‌‌ച്ച രാത്രി ആലുവയിൽ നിന്നും 1140 യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക ട്രെയിനാണ്‌ ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ...

Latest News