കൊച്ചി: മൂവാറ്റുപുഴയില്‍ രണ്ട് അതിഥി തൊഴിലാളികൾ കഴുത്ത് അറുത്ത് കൊല്ലപ്പെട്ടു. മോഹൻതോ, ദീപങ്കർ ബസുമ എന്നീ അസം സ്വദേശികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ അടൂപറമ്പിലാണ് സംഭവം. രണ്ട് തൊഴിലാളികളും തടിമില്ലിലെ ജോലിക്കാരാണ്.
സംഭവം കൊലപാതകമാണെന്നാണ് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം താമസിക്കുന അസം സ്വദേശിയെയാണ് പൊലീസിന് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക