GUSTHI

രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഗുസ്തി താരങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തിൽ പിന്തുണയറിയിച്ച് രാഹുൽ ​ഗാന്ധി രംഗത്ത്. ബജ്‌രംഗ് പുനിയുമായും മറ്റ് ഗുസ്തിതാരങ്ങളുമായും കോൺഗ്രസ് എംപി രാഹുൽ ...

ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷണ്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി പൊലീസ്

ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ റെസിലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് വിചാരണ നേരിടണമെന്ന് നിർണായക തീരുമാനവുമായി ഡല്‍ഹി ...

ഗുസ്തിയിൽ ഭജരംഗ്‌ പുനിയക്ക് തോൽവി

ഗുസ്തിയിൽ ഭജരംഗ്‌ പുനിയക്ക് തോൽവി

ഒളിമ്പിക്സിൽ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ഭജരംഗ്‌ പുനിയക്ക് തോൽവി. സെമിയിൽ അസർബെയ്ജാന്റെ ഹാജി അലിയെവയോടായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. റിയോ ഒളിമ്ബിക്സിലെ വെങ്കല ...

എ​തി​രാ​ളി​യെ മ​ല​ർ​ത്തി​യ​ടിച്ച്‌ ര​വി​കു​മാ​ർ ഫൈ​ന​ലി​ൽ

എ​തി​രാ​ളി​യെ മ​ല​ർ​ത്തി​യ​ടിച്ച്‌ ര​വി​കു​മാ​ർ ഫൈ​ന​ലി​ൽ

ടോ​ക്കി​യോ: തോ​ൽ​വി​യു​ടെ വക്കിൽ നി​ന്ന് എ​തി​രാ​ളി​യെ ​മ​ല​ർ​ത്തി​യ​ടി​ച്ച ഇ​ന്ത്യ​യു​ടെ ര​വി​കു​മാ​ർ ദാ​ഹി​യ ഫൈ​ന​ലി​ൽ പ്രവേശിപ്പിച്ചു. ഒ​ളി​മ്പി​ക്സ് 57 കി​ലോ ഫ്രീ​സ്റ്റൈ​ൽ വി​ഭാ​ഗ​ത്തി​ൽ അ​തി​ശ​യ​ക​ര​മാ​യ തി​രി​ച്ചു​വ​ര​വി​ലൂ​ടെ ഇ​ന്ത്യ​ൻ താ​രം ...

ഗുസ്‌തി മാത്രമല്ല പൂജചെയ്യാനും കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു

ഗുസ്‌തി മാത്രമല്ല പൂജചെയ്യാനും കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു

കഴക്കൂട്ടം: വർഷങ്ങൾക്കു മുൻപ് വീട് വിട്ടുഇറങ്ങിയ കാർത്തികേയൻ എന്ന 89 കാരനാണ് ടെക്‌നോപാർക്കിനടുത്ത് ഹനുമാൻ ക്ഷേത്രത്തിൽ പൂജാരിയായി ജീവിതം നയിക്കുന്നത്.കോട്ടയം മുണ്ടക്കയം സ്വദേശിയായ ഇദ്ദേഹം ഒരുകാലത്ത് ഗുസ്‌തിയിൽ ...

Latest News