HAMAS-ISRAEL CONFLICT

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: മാനുഷിക ഇടവേള വേണമെന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: മാനുഷിക ഇടവേള വേണമെന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി

ജനീവ: ഗാസയില്‍ നീണ്ട മാനുഷിക ഇടവേള വേണമെന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി. മാള്‍ട്ട കൊണ്ടുവന്ന പ്രമേയമാണ് പാസായത്. യുകെ, യുഎസ്, റഷ്യ എന്നിവര്‍ പ്രമോയത്തില്‍ നിന്നും ...

പലസ്തീൻ ഐക്യദാർഢ്യ പരിപാടി; സിപിഐഎം ക്ഷണത്തിൽ ലീഗിന്റെ അന്തിമനിലപാട് ഉടൻ, നിർണ്ണായക നേതൃയോഗം ഇന്ന്

പലസ്തീൻ ഐക്യദാർഢ്യ പരിപാടി; സിപിഐഎം ക്ഷണത്തിൽ ലീഗിന്റെ അന്തിമനിലപാട് ഉടൻ, നിർണ്ണായക നേതൃയോഗം ഇന്ന്

കോഴിക്കോട്: മുസ്ലിം ലീഗിൻ്റെ നിർണ്ണായക നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. പലസ്തീന്‍ വിഷയത്തില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുന്നതിൽ യോഗം അന്തിമതീരുമാനം എടുക്കും. കോഴിക്കോട് ലീഗ് ...

പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ – ഓണം സമ്മാനം; പാചക വാതക വില കുറച്ചത് സ്ത്രീകൾക്ക് നിരവധി കുടുംബങ്ങൾക്ക് സന്തോഷം

ഇസ്രയേലിനൊപ്പമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ നിലപാടില്‍ മാറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഹമാസിനെതിരെയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിപക്ഷ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഇസ്രയേല്‍ ...

യുഎസ് പൗരന്മാരായ രണ്ട് ബന്ദികളെ മോചിപ്പിച്ച് ഹമാസ്

യുഎസ് പൗരന്മാരായ രണ്ട് ബന്ദികളെ മോചിപ്പിച്ച് ഹമാസ്

ഗാസ: ഹമാസ് ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്മാരായ അമ്മയെയും മകളെയും വിട്ടയച്ചു. മാനുഷിക പരിഗണനയുടെ പേരിലാണ് രണ്ടുപേരെയും മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചു. അന്തര്‍ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ...

സംഘര്‍ഷം രൂക്ഷമാകുന്നു: ബൈഡന് പിന്നാലെ ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇസ്രയേലിലേക്ക്

ലണ്ടന്‍: ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇസ്രയേലില്‍ എത്തുന്ന ഋഷി സുനക് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുമായിയും പ്രസിഡന്റ് ...

ഗാസയില്‍ കരയുദ്ധത്തം ഒഴിവാക്കാന്‍ ശ്രമം; സൗദി കീരീടാവകാശിയെ സന്ദര്‍ശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി

ഗാസയില്‍ കരയുദ്ധത്തം ഒഴിവാക്കാന്‍ ശ്രമം; സൗദി കീരീടാവകാശിയെ സന്ദര്‍ശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി

ഗാസ: ഗാസയില്‍ കരയുദ്ധത്തം ഒഴിവാക്കാന്‍ പലകോണുകളില്‍ നിന്ന് ശ്രമം നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിച്ച് യുഎസ് വിദേശകാര്യസെക്രട്ടറി ആന്റണി ...

ഹമാസിനെ വാഴ്‌ത്തുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുമെന്ന് മെറ്റ

ഹമാസിനെ വാഴ്‌ത്തുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുമെന്ന് മെറ്റ

ഹമാസിനെ വാഴ്ത്തുകയും പിന്തുണയ്ക്കും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പുമായി മെറ്റ. അത്തരം ഉള്ളടക്കങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് ...

ഹമാസിന്റെ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ ഹമാസ്

ഹമാസിന്റെ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ ഹമാസ്

ഗാസ: ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മുറാദ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ...

സംഘര്‍ഷം രൂക്ഷമാകുന്നു; പലസ്തീന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി യുഎസ് വിദേശകാര്യ സെക്രട്ടറി

സംഘര്‍ഷം രൂക്ഷമാകുന്നു; പലസ്തീന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി യുഎസ് വിദേശകാര്യ സെക്രട്ടറി

അമ്മാന്‍: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പലസ്തീന്‍ പ്രസിഡന്റും മഹമൂദ് അബാസും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മില്‍ ...

Latest News