രാജ്യത്തെ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും ഏറ്റവും വലിയ ഭവനവായ്പ സേവന ദാതാവായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനും തമ്മിലുള്ള ലയനവും ഓഹരി ഡിലിസ്റ്റിങ്ങും ലയനത്തിന് ഒരുങ്ങുന്നു.
സപ്ലൈകോയിൽ പലവ്യഞ്ജനങ്ങൾക്ക് ക്ഷാമം, വിതരണക്കാർ വിട്ടുനിൽക്കുന്നു; ആവശ്യപ്പെടുന്നത് അധിക വില
എന്നാൽ ഇത് സംബന്ധിച്ച തീയതികൾ പക്ഷേ താൽക്കാലികമാണെന്ന് കമ്പനി അറിയിച്ചു. അവസാന ഡയറക്ടർ ബോർഡ് യോഗം 30ന് നടന്നേക്കും. ലോ ട്രൈബ്യൂണലിന്റെ അനുമതി കഴിഞ്ഞവർഷം തന്നെ ലഭിച്ചിരുന്നു. തുടർന്ന് റിസർവ് ബാങ്കിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക