ബാങ്ക് വായ്പ നിരക്കിൽ അഞ്ചു മുതൽ 15 ബേസിസ് പോയിന്റ് വരെ വർധനവരുത്തി എച്ച്ഡിഎഫ്സി. പുതിയ നിരക്ക് കഴിഞ്ഞ ദിവസം തന്നെ പ്രാബല്യത്തിൽ വന്നതായി ബാങ്ക് അറിയിച്ചു
കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഫീസിലെ വർധന; സർക്കാർ ഇളവ് വരുത്തിയേക്കും
2022 മെയ് മുതൽ റിസർവ് ബാങ്ക് തുടർച്ചയായി റിപ്പോ നിരക്ക് ഉയർത്തിയതോടെ വായ്പകളുടെ പലിശ കുത്തനെ വർധിക്കുകയാണ്. ഇതും വായ്പ തിരിച്ചടവുകളിൽ കാര്യമായ വർധന വരുത്തുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക