HEALTH CONDITION

അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മഅ്ദനിയെ ഇന്ന് മുറിയിലേക്ക് മാറ്റി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഅ്ദനി കടുത്ത ശ്വാസതടസത്തെ ...

ആരോഗ്യനില വഷളായി; പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രിയിൽ

പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു; ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാൻ പ്രാർത്ഥിക്കണം എന്ന് ഫേസ്ബുക്ക് പോസ്റ്റ്

പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഗുരുതരാവസ്ഥയിൽ തുടരുന്ന മഅദനിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ് എന്നും എല്ലാവരും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും ...

പ്രമേഹം മൂർച്ഛിച്ചു, നടനും ഡിഎംഡികെ നേതാവുമായ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റി

നടന്‍ വിജയകാന്ത് ആരോഗ്യവാനായിരിക്കുന്നു; ആഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യ പ്രേമലത

ചെന്നൈ: ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തമിഴ് നടനും ഡി.എം.ഡി.കെ ചെയര്‍മാനുമായ വിജയകാന്ത്ആ രോഗ്യത്തോടെയിരിക്കുന്നുവെന്ന് വ്യക്തമാക്കി ഭാര്യ പ്രേമലത. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് ...

എല്ലുകളിലെ ബലക്കുറവ്; അറിയാം ഓസ്റ്റിയോപൊറോസിസ് രോഗാവസ്ഥയെക്കുറിച്ച്

എല്ലുകളിലെ ബലക്കുറവ്; അറിയാം ഓസ്റ്റിയോപൊറോസിസ് രോഗാവസ്ഥയെക്കുറിച്ച്

എല്ലുകളുടെ ബലക്കുറവ് മൂലമുണ്ടാകുന്ന രോഗമാണ് ഓസ്റ്റിയോപൊറോസിസ്. ഓസ്റ്റിയോപൊറോസിസും അതിനാല്‍ ഉണ്ടാകാവുന്ന എല്ലുകളിലെ ഒടിവുകള്‍ തടയുവാനും ചികിത്സിക്കുവാനും കഴിയുന്നതാണ്. ഓസ്റ്റിയോപൊറോസിസ് മൂലം ബുദ്ധിമുട്ടുന്ന അനേകം രോഗികള്‍ക്കും ആശങ്കകള്‍ ഏറെയാണ്. ...

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നില മാറ്റമില്ലാതെ തുടരുന്നു

ചെന്നൈ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നില മാറ്റമില്ലാതെ തുടരുന്നു. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞെങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ...

സൽമാൻ റുഷ്ദിയുടെ ആരോഗ്യ നിലയിൽ പുരോഗതി, വെറ്റിലേറ്ററിൽനിന്നു മാറ്റി

ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ പൊതുചടങ്ങിനിടെ കത്തിക്കുത്തേറ്റ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ (75) ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹത്തെ വെറ്റിലേറ്ററിൽനിന്നു മാറ്റിയതായും ഡോക്‌ടർമാരോടു സംസാരിച്ചതായും റുഷ്ദിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ...

അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം

ന്യൂയോർക്ക്: പടിഞ്ഞാറൻ ന്യൂയോർക്കിൽ പ്രസംഗവേദിയില്‍വച്ച് അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ റുഷ്ദിയുടെ ചികില്‍സ വെറ്റിലേറ്ററിന്‍റെ സഹായത്താലാണ്. കഴുത്തിലും ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞു

ദില്ലി : ദില്ലി ഗംഗാറാം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന  സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ...

സ്വപ്ന സുരേഷ് ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ല’; ഇ ഡിക്ക് മുന്നില്‍ 15 ന് ഹാജരാകുമെന്ന് സ്വപ്ന

സ്വപ്ന സുരേഷിന് ശാരീരികാസ്വാസ്ഥ്വം; ഇന്ന് സ്വപ്ന ഓഫീസിൽ എത്തില്ല

പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ശാരീരികാസ്വാസ്ഥ്വം. ഇന്ന് സ്വപ്ന ഓഫീസിൽ എത്തില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. രണ്ട് ദിവസത്തെ വിശ്രമം സ്വപ്നയ്ക്ക് ആവശ്യമാണ്. ഇന്ന് മാധ്യമങ്ങളെ ...

ആശുപത്രി വാസം കഴിഞ്ഞു, മൂര്‍ഖനെ തന്നെ പിടികൂടി വാവ സുരേഷ്

മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവാ സുരേഷിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി

കോട്ടയം: മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ.ജയകുമാർ പറഞ്ഞു. ആരോഗ്യനില നിലവിൽ തൃപ്തികരമായ അവസ്ഥയിലാണ്. ആശാവഹമായ ...

ഹെലികോപ്ടർ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സയ്‌ക്ക് വേണ്ടി ബംഗലൂരുവിലേക്ക് മാറ്റി

കൂനൂർ ഹെലികോപ്ടർ‍ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിം​ഗിന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു, കഴിഞ്ഞ ദിവസം മുതൽ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതിന്റെ പ്രതീക്ഷയിലാണ് ഡോക്ടർമാർ

ബം​ഗളൂരു: കൂനൂർ ഹെലികോപ്ടർ‍ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിം​ഗിന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം മുതൽ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതിന്റെ പ്രതീക്ഷയിലാണ് ഡോക്ടർമാർ. ...

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ ക​ല്യാ​ൺ സിം​ഗ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ ക​ല്യാ​ൺ സിം​ഗ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ ക​ല്യാ​ൺ സിം​ഗി​ൻറെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ല​ക്നോ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹം ...

Latest News