HIGHWAY

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

മഹാരാഷ്‌ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ യന്ത്രം തകര്‍ന്ന് 14 മരണം

മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ യന്ത്രം തകര്‍ന്ന് 14 മരണം റിപ്പോർട്ട് ചെയ്തു. ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം തകര്‍ന്നാണ് അപകടം സംഭവിച്ചത്. താനെയിലെ സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ ...

ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

കോഴിക്കോട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട്: ദേശീയ പാതയില്‍ പയ്യോളി പെരുമാള്‍ പുറത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

ഹൈ​​​വേ​​​ പ​​​ട്രോ​​​ള്‍ പോ​​​ലീ​​​സ് സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ തീ​​​രു​​​മാനം; പ​ട്രോ​ളിം​ഗി​ന് ഇ​നി​മു​ത​ല്‍ മു​തി​ര്‍​ന്ന പോലീസ് ഓ​ഫീ​സ​ര്‍​മാ​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹൈ​​​വേ​​​ പ​​​ട്രോ​​​ള്‍ പോ​​​ലീ​​​സ് സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു. ഹൈ​​​വേ​​​ പോ​​​ലീ​​​സ് പ​​​ട്രോ​​​ള്‍ ...

ദേശീയപാത വികസനം: വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍

ദേശീയപാത വികസനം: വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍

വ​ട​ക​ര: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഭൂ​മി​യേ​റ്റെ​ടു​ക്കാ​നു​ള്ള ചെ​ല​വിന്റെ 25 ശ​ത​മാ​നം വ​ഹി​ക്കാ​മെ​ന്ന് കേ​ന്ദ്ര​വു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ക​സ​ന​പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഒ​രു​ക്കം തു​ട​ങ്ങി. എ​ന്നാ​ല്‍, ഇ​തു​വ​രെ ഭൂ​മി ...

വിവാഹസംഘത്തിന് നേരെ ആക്രമണം; വധുവിനെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ന്നു

വിവാഹസംഘത്തിന് നേരെ ആക്രമണം; വധുവിനെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ന്നു

വരന്റെ വീട്ടിൽ പോവുന്ന വിവാഹ സംഘത്തിനു നേരെ ആയുധ ധാരികളായ മോഷ്ടാക്കള്‍ നടത്തിയ ആക്രമണത്തില്‍ വധു കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വരനുള്‍പ്പടെ ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ...

Latest News