HOME QUARANTINE

വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ ഏഴു ദിവസം ഹോം ക്വാറന്റൈൻ

പോസിറ്റീവായാല്‍ മാത്രം ക്വാറന്റീന്‍; വിദേശത്ത് നിന്നെത്തുന്നവര്‍ക്കുള്ള മാര്‍ഗ്ഗരേഖ പുതുക്കി കേന്ദ്രം

ഡല്‍ഹി : വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിര്‍ദേശം. റിസ്‌ക് രാജ്യങ്ങളെന്ന ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്l. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസായതിനാല്‍ എല്ലാവരും ക്വാറന്റൈന്‍ ...

തിരിച്ചെത്തുന്നവര്‍ക്കായി പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന്‍ നിബന്ധനകള്‍ നീട്ടി ഖത്തര്‍

തിരിച്ചെത്തുന്നവര്‍ക്കായി പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന്‍ നിബന്ധനകള്‍ നീട്ടി ഖത്തര്‍

തിരിച്ചെത്തുന്നവര്‍ക്കായി ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന്‍ നിബന്ധനകള്‍ നീട്ടി ഖത്തര്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ച് വരുന്ന ഖത്തരി വിസക്കാര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ...

സുരക്ഷാ ഭീഷണി ; അറേബ്യന്‍ സഞ്ചാരികള്‍ കേരള യാത്ര റദ്ദാക്കി

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.നിലവിലുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും തുടരും. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതര ...

വീട്ടിനുള്ളില്‍നിന്നു ദുര്‍ഗന്ധം ;ആറ്റിങ്ങലില്‍ ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി 

വീട്ടിനുള്ളില്‍നിന്നു ദുര്‍ഗന്ധം ;ആറ്റിങ്ങലില്‍ ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി 

ആറ്റിങ്ങലില്‍ ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയകുന്ന് ദാവൂദ് മൻസിലിൽ സുൽഫിക്കർ ദാവൂദ്(42)നെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്. വീട്ടിനുള്ളില്‍നിന്നു ദുര്‍ഗന്ധം ...

കൊച്ചിയിലെ ഫ്ലാറ്റിന്റെ  പത്താം നിലയിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു

വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വലിയകുന്ന് ദാവൂദ് മന്‍സിലില്‍ സുല്‍ഫിക്കര്‍ ദാവൂദ് (42)നെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ ...

വാതിലും ജനലും തുറക്കരുത്; തുണി പുറത്ത് വിരിക്കരുത്; ദിവസം ഒരു ബക്കറ്റ് വെള്ളം എടുക്കാന്‍ മാത്രം പുറത്തിറങ്ങാം’; ക്വാറന്റൈനിലുളള വയോധികയ്‌ക്ക് വിചിത്രനിര്‍ദേശം

വാതിലും ജനലും തുറക്കരുത്; തുണി പുറത്ത് വിരിക്കരുത്; ദിവസം ഒരു ബക്കറ്റ് വെള്ളം എടുക്കാന്‍ മാത്രം പുറത്തിറങ്ങാം’; ക്വാറന്റൈനിലുളള വയോധികയ്‌ക്ക് വിചിത്രനിര്‍ദേശം

കൊച്ചി: ക്വാറന്റൈനില്‍ കഴിയുന്ന വയോധികയ്ക്ക് വാര്‍ഡ് മെമ്പറുടെ വിചിത്ര നിര്‍ദേശം. വാതിലും ജനലും തുറക്കരുതെന്നും തുണി നനച്ച് പുറത്ത് വിരിയ്ക്കരുതെന്നും ഒരു ബക്കറ്റ് വെള്ളമെടുക്കാന്‍ മാത്രം പുറത്തിറങ്ങാമെന്നുമാണ് ...

ക്വാറന്റീനിലിരിക്കുന്ന വയോധികയ്‌ക്ക് ലഭിച്ച വിചിത്രമായ നിർദേശങ്ങൾ

ക്വാറന്റീനിലിരിക്കുന്ന വയോധികയ്‌ക്ക് ലഭിച്ച വിചിത്രമായ നിർദേശങ്ങൾ

ബാംഗ്ലൂരിൽ നിന്നെത്തി ക്വാറന്റീനിലിരിക്കുന്ന വയോധികയ്ക്ക് വാർഡ് മെമ്പർ നൽകിയത് വിചിത്രമായ നിർദേശങ്ങൾ. വാതിലും ജനലും തുറക്കരുത്, തുണി നനച്ച് പുറത്ത് വിരിക്കരുത് എന്നീ നിർദേശങ്ങളാണ് വാർഡ് മെമ്പർ ...

കോവിഡ് 19 സ്ഥിരീകരിച്ച ഒരു അധ്യാപികയുമായി നേരിട്ട് സമ്പര്‍ക്കം; വൈക്കം എംഎൽഎ സികെ ആശ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

കോവിഡ് 19 സ്ഥിരീകരിച്ച ഒരു അധ്യാപികയുമായി നേരിട്ട് സമ്പര്‍ക്കം; വൈക്കം എംഎൽഎ സികെ ആശ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

കോട്ടയം: വൈക്കം എംഎൽഎ സികെ ആശ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച ഒരു അധ്യാപികയുമായി നേരിട്ട് സമ്പർക്കമുണ്ടായതിനെ തുടർന്നാണ് എംഎൽഎ സ്വയം നിരീക്ഷണത്തിലായത്. ...

ഒറ്റയ്‌ക്ക് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികയുടെ വീടിനു നേരെ ആക്രമണം; പ്രതികളെ 28 ദിവസത്തേക്ക് ക്വാറന്റീൻ ചെയ്തു

ഒറ്റയ്‌ക്ക് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികയുടെ വീടിനു നേരെ ആക്രമണം; പ്രതികളെ 28 ദിവസത്തേക്ക് ക്വാറന്റീൻ ചെയ്തു

കൊല്ലം; നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികയുടെ വീട് ആക്രമിച്ച പ്രതികൾക്ക് 28 ദിവസത്തേക്ക് ക്വാറന്റീൻ ചെയ്തു. കൊല്ലം കിളികൊല്ലൂർ പ്രതീക്ഷാ നഗറിൽ ലൈലയുടെ (60) വീടിനു നേരെയാണ് കഴിഞ്ഞ ...

ഹോം ക്വാറന്റീൻ ലംഘിച്ചതിന് ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്

ഹോം ക്വാറന്റീൻ ലംഘിച്ചതിന് ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ട; പത്തനംതിട്ട ന​ഗരത്തിന് ആശ്വാസമായി. ഹോം ക്വാറന്റീൻ ലംഘിച്ചതിന് ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്. . തിങ്കളാഴ്ചയാണ് ചെന്നീർക്കര സ്വദേശി ക്വാറന്റീൻ ലംഘിച്ച് പത്തനംതിട്ട ...

ക്വാറന്റീന്‍ ലംഘിച്ചു സുഹൃത്തുക്കളെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തുന്നു; വിദേശത്ത് നിന്നെത്തി സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്ന യുവാവിനെതിരെ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗത്തിന്റെ പരാതി

വിദേശത്ത് നിന്നെത്തി സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്ന യുവാവിനെതിരെ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗത്തിന്റെ പരാതി. ക്വാറന്റീന്‍ ലംഘിച്ചു സുഹൃത്തുക്കളെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തുന്നുവെന്നാണു പരാതി. മുറിയില്‍ ടിവി ...

ക്വാറന്റൈൻ കാലം അവസാനിച്ചു, യാത്രയെ കുറിച്ച് പറയാനേറെയുണ്ടെന്ന് മംമ്‍ത മോഹൻദാസ്

ക്വാറന്റൈൻ കാലം അവസാനിച്ചു, യാത്രയെ കുറിച്ച് പറയാനേറെയുണ്ടെന്ന് മംമ്‍ത മോഹൻദാസ്

മയൂഖം എന്ന മലയാള ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ നടിയാണ് മംമ്‍ത മോഹൻദാസ്. ചുരുങ്ങിയ കാലയളവുകൊണ്ടു തന്നെ വെള്ളിത്തിരയിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ നടിക്ക് സാധിച്ചിട്ടുണ്ട്. ഗായിക എന്ന ...

ജിബൂട്ടി’യില്‍ അഭിനയിക്കാന്‍ ആഫ്രിക്കയില്‍ പോയി… കുഞ്ഞ് ജോര്‍ജ്ജ് ക്വാറന്‍റീനില്‍

ജിബൂട്ടി’യില്‍ അഭിനയിക്കാന്‍ ആഫ്രിക്കയില്‍ പോയി… കുഞ്ഞ് ജോര്‍ജ്ജ് ക്വാറന്‍റീനില്‍

സിനിമയില്‍ അഭിനയിക്കാനായി ആഫ്രിക്കയില്‍ പോയ ഒന്നര വയസുകാരന്‍ ജോര്‍ജ്ജ് ക്വാറന്‍റീനില്‍... മാര്‍ച്ചിലാണ് അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം ജോര്‍ജ്ജ് ആഫ്രിക്കയിലേക്ക് പോയത്. എറണാകുളം എളംകുളം സ്വദേശികളായ അദീഷ് സോമന്‍- മരിയ ...

നാട്ടിലേക്ക് വരാന്‍ പാസ് കിട്ടിയതില്‍ ഏറെ സന്തോഷവാനായിരുന്നു;  ജൂണ്‍ 3ന് വീട്ടിലെത്തും, ക്വാറന്റൈന്‍ ഒരുക്കി വയ്‌ക്കണമെന്ന് അമ്മയോടും സഹോദരിയോടും ആവശ്യപ്പെട്ടിരുന്നു;  എല്ലാം തകര്‍ത്തത് നാട്ടിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പ് വന്ന ഫോണ്‍ കോള്‍?; ചെന്നൈയില്‍ മലയാളി യുവാവിന്റെ ആത്മഹത്യയില്‍ ആരോപണവുമായി ബന്ധുക്കള്‍

കോഴിക്കോട്: നാട്ടിലെത്താനാവാത്ത നിരാശയില്‍ മലയാളി യുവാവ് ചെന്നൈയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും. വടകര മണിയൂര്‍ സ്വദേശി ബിനീഷ് യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് ജീവനൊടുക്കിയത് ഒരു ...

ബംഗളൂരുവില്‍ നിന്ന് നടി ഭാവന തൃശൂരിലെ വീട്ടിലെത്തി; അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറില്‍, ശേഷം സഹോദരനൊപ്പം മുത്തങ്ങയിലേക്ക്‌;  സ്രവ സാമ്പിളെടുത്ത ശേഷം പൊലീസ് അകമ്പടിയില്‍ ഹോം ക്വാറന്റൈനിലേക്ക്..

ബംഗളൂരുവില്‍ നിന്ന് നടി ഭാവന തൃശൂരിലെ വീട്ടിലെത്തി; അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറില്‍, ശേഷം സഹോദരനൊപ്പം മുത്തങ്ങയിലേക്ക്‌; സ്രവ സാമ്പിളെടുത്ത ശേഷം പൊലീസ് അകമ്പടിയില്‍ ഹോം ക്വാറന്റൈനിലേക്ക്..

മുത്തങ്ങ: കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ നടി ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്ക് തിരിച്ച ഭാവന മുത്തങ്ങ അതിർത്തി ...

മറക്കരുത് ഹോം ക്വാറന്റൈന്‍; ക്വാറന്റൈനിലുള്ള വ്യക്തിയെ സഹായിക്കുന്നവര്‍ അല്ലെങ്കില്‍ പരിചരിക്കുക്കുന്നവര്‍ 18നും 50നും വയസിനിടയ്‌ക്കുള്ള പൂര്‍ണ ആരോഗ്യവാനും മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതുമായ ആളായിരിക്കണം; നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Latest News