HONOUR KILLING

ദുരഭിമാനക്കൊല; ഭാര്യാമാതാവും രണ്ട് വാടകക്കൊലയാളികളും അറസ്റ്റിൽ

ദുരഭിമാനക്കൊല; ഭാര്യാമാതാവും രണ്ട് വാടകക്കൊലയാളികളും അറസ്റ്റിൽ

രാജസ്ഥാനിലെ ജോധ്പുരില്‍ യുവാവിന്റെ വെട്ടിനുറുക്കിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യാമാതാവും രണ്ട് വാടകക്കൊലയാളികളും അറസ്റ്റിലായി. ദുരഭിമാനക്കൊലയാണെന്ന് പൊലീസ് വ്യക്തമാക്കി. മഗാജിവാലി സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസിലാണ് ജോധ്പുര്‍ ...

ദുരഭിമാന കൊല; ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് മലയാളിയെ വെടിവെച്ച് കൊന്ന പ്രതിയുടെ ജാമ്യം റദ്ദാക്കി

ദുരഭിമാന കൊല; ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് മലയാളിയെ വെടിവെച്ച് കൊന്ന പ്രതിയുടെ ജാമ്യം റദ്ദാക്കി

ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് മലയാളി യുവാവിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. രാജസ്ഥാനിലാണ് സംഭവം. മലയാളിയായ അമിത് നായരെ ഭാര്യസഹോദരനായ മുകേഷ് ചൗധരിയാണ് ...

ഹരിയാനയിൽ ജഡ്ജിയുടെ ഭാര്യയെയും മകനെയും സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു

ദില്ലിയിൽ യുവാവ് വെടിയേറ്റ് മരിച്ചു, ഭാര്യക്ക് പരിക്ക്; ദുരഭിമാനക്കൊലയോ?

രാജ്യതലസ്ഥാനത്ത് 23 കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ ഭാര്യക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കറ്റു. ദില്ലി ദ്വാരകയിലാണ് സംഭവം. ഒളിച്ചോടിയെത്തി വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. ദുരഭിമാനക്കൊലയെന്നാണ് ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

പത്തൊമ്പതുകാരിയെയും കാമുകനെയും വീട്ടുകാർ ജീവനോടെ കത്തിച്ചു കൊന്നു; ദുരഭിമാനക്കൊല?

ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ പത്തൊമ്പതു വയസുള്ള യുവതിയെയും കാമുകനെയും വീട്ടുകാർ ജീവനോടെ കത്തിച്ചു കൊന്നു. ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്ന് വ്യാഴാഴ്ച പൊലീസ് വ്യക്തമാക്കി. യുവതിയെയും കാമുകനെയും ഒരു കുടിലിൽ ...

കെവിന്റെ മരണകാരണം കണ്ടെത്താൻ നിർണ്ണായകമായ സ്ഥലപരിശോധന ഇന്ന്

കെവിൻ കൊലക്കേസ്: കരുതിക്കൂട്ടി നടത്തിയതാണെന്ന് പ്രോസിക്യൂഷന്‍

കോട്ടയം മാന്നാനം സ്വദേശി കെവിന്റെ ദുരഭിമാനകൊല കരുതിക്കൂട്ടി നടത്തിയതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ...

ദുരഭിമാനക്കൊല: ഗര്‍ഭിണിയായ മകള്‍ക്കു മുന്നിലിട്ട് മരുമകനെ വെട്ടിക്കൊല്ലാന്‍ അച്ഛന് സഹായമായത്    മകള്‍ അമ്മയ്‌ക്ക് വിളിച്ച ഫോണ്‍കോളുകള്‍

ദുരഭിമാനക്കൊല: ഗര്‍ഭിണിയായ മകള്‍ക്കു മുന്നിലിട്ട് മരുമകനെ വെട്ടിക്കൊല്ലാന്‍ അച്ഛന് സഹായമായത് മകള്‍ അമ്മയ്‌ക്ക് വിളിച്ച ഫോണ്‍കോളുകള്‍

തെലങ്കാനയിലെ നാല്‍ഗൊണ്ടയില്‍ നടന്ന ദുരഭിമാനക്കൊലപാതകത്തില്‍ അച്ഛന് സഹായമായത് മകളുമായി അമ്മ നടത്തിയ ഫോൺ സംഭാഷണം. ദളിത് സമുദായത്തിൽ പെട്ട പ്രണയയും സവർണ്ണ സമുദായത്തിൽ പെട്ട അമൃതി വർഷിണിയും ...

ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു; പ്രതികള്‍ ഒളിവില്‍

ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു; പ്രതികള്‍ ഒളിവില്‍

ചാമക്കടയില്‍ ഓ​ട്ടോ​ ഡ്രൈ​വ​ര്‍ കു​ത്തേ​റ്റു ​മ​രി​ച്ചു. പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ സി​യാ​ദ് (32) ആ​ണ് മ​രി​ച്ച​ത്. കൊല​​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ നൗ​ഷ​ര്‍ എന്നയാളെയും ഇയാളുടെ ബ​ന്ധു​ക്ക​ളാ​യ പ​ത്തോ​ളം ...

Latest News