HOSPITALIZED

നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി താഴേക്ക് മറിഞ്ഞ് പരിക്കേറ്റ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിന് ബോധം തെളിഞ്ഞു

നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി താഴേക്ക് മറിഞ്ഞ് പരിക്കേറ്റ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിന് ബോധം തെളിഞ്ഞു

കാലിഫോര്‍ണിയ: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിന് ബോധം തെളിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ താരത്തിന്റെ വലതു കാലിന് താഴെയും കണങ്കാലിലുമായി ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കു ...

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത വില്ലന്‍; കീരിക്കാടന്‍ ജോസ് അവശനിലയില്‍; വാർത്ത വ്യാജമെന്ന് കുടുംബാംഗങ്ങൾ

തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും  വില്ലന്‍ കീരിക്കാടന്‍ ജോസ് (മോഹന്‍ രാജ്) അവശനിലയില്‍ ആശുപത്രിയില്ലെന്ന വാർത്ത വ്യാജമെന്ന് കുടുംബാംഗങ്ങൾ. താൻ അവശനിലയിലല്ല, ആ വിഡിയോയും വാര്‍ത്തയും പ്രചരിപ്പിക്കല്ലേയെന്നും  ...

ചാലക്കുടിയില്‍ സ്‌കൂളില്‍വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു

ചാലക്കുടിയില്‍ സ്‌കൂളില്‍വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു

ചാലക്കുടിയില്‍ സ്‌കൂളില്‍വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. കാര്‍മല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജെറാള്‍ഡിനാണ് പാമ്പുകടിയേറ്റത്.ഇടതുകണങ്കാലിനു മുകള്‍ഭാഗത്തായാണ് പാമ്പ് കടിച്ചത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കുട്ടിയെ അങ്കമാലി ആശുപത്രിയില്‍ ...

ദേഹാസ്വാസ്ഥ്യം; നടൻ ശ്രീനിവാസൻ ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം; നടൻ ശ്രീനിവാസൻ ആശുപത്രിയില്‍

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം.ചെന്നൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തില്‍ കയറുന്ന സമയത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ...

വിവാഹാഭാസം; നവവധുവരന്മാര്‍ കല്യാണമണ്ഡപത്തിൽ നിന്ന് ആശുപത്രിയിലേക്ക് 

വിവാഹാഭാസം; നവവധുവരന്മാര്‍ കല്യാണമണ്ഡപത്തിൽ നിന്ന് ആശുപത്രിയിലേക്ക് 

കോഴിക്കോട്:കൊയിലാണ്ടി വിവാഹസല്‍ക്കാരത്തിനിടയില്‍ വരന്റെ സുഹൃത്തുക്കള്‍ വധുവരന്മാരെ കാന്താരി മുളക് അരച്ച്‌ കലക്കിയ വെളളം കുടിപ്പിച്ചതാണ് പ്രശ്നത്തിൽ കലാശിച്ചത്. ശനിയാഴ്ച താലിക്കെട്ടിന് ശേഷം നവദമ്പതികള്‍ സദ്യ കഴിക്കാന്‍ ഇരുന്നു. ...

സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. കൊല്‍ക്കത്തയിലെ വസതിലായിരുന്നു അന്ത്യം. വൃക്ക,ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ...

വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ...

തെരുവ് നായയുടെ കടിയേറ്റ് ഒമ്പതുപേർ ആശുപത്രിയിൽ

തെരുവ് നായയുടെ കടിയേറ്റ് ഒമ്പതുപേർ ആശുപത്രിയിൽ

തലശ്ശേരി:  തെരുവ് നായയുടെ അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ തെരുവുനായയുടെ കടിയേറ്റ് ഒമ്പതുപേർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പാലിശേരി, തലശേരി ടൗൺ പരിസരം എന്നിവിടങ്ങളിലാണ്‌ തെരുവുനായയുടെ ...

വിമാനത്തിന്‍റെ ഡോര്‍ അടയ്‌ക്കുന്നതിനിടെ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസ് ഗുരുതരാവസ്ഥയില്‍

വിമാനത്തിന്‍റെ ഡോര്‍ അടയ്‌ക്കുന്നതിനിടെ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസ് ഗുരുതരാവസ്ഥയില്‍

മുംബൈയില്‍നിന്ന് ദില്ലിയിലേക്ക് പുറപ്പെടാന്‍ തുടങ്ങുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരിക്ക്. വിമാനത്തിന്‍റെ ഡോര്‍ അടയ്ക്കുന്നതിനിടെയായിരുന്നു സംഭവം. മുംബൈ ചത്രപതി ശിവജി അന്താരാഷ്ട്ര ...

എംപി കെ സി വേണുഗോപാൽ ആശുപത്രിയിൽ

എംപി കെ സി വേണുഗോപാൽ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എം പി കെ സി വേണുഗോപാലിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭഷ്യവിഷബാധയേറ്റതാണ് തളർച്ചയ്ക്ക് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാത്രിയാണ് ഡൽഹിയിൽ നിന്നും ...

വി.എസ് അച്ചുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് രാത്രി 10.30യോടെയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അശ്വതി ജ്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അശ്വതി ജ്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിക്ക് പുറമെ അശ്വതിക്ക് മേല്‍ ...

Page 2 of 2 1 2

Latest News