HOSPITALIZED

ദേഹാസ്വാസ്ഥ്യം; തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴ‍ഞ്ഞുവീണു

ദേഹാസ്വാസ്ഥ്യം; തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴ‍ഞ്ഞുവീണു

മുംബൈ: തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ...

നെഞ്ചുവേദന; നടൻ സയാജി ഷിൻഡേ ആശുപത്രിയിൽ

നെഞ്ചുവേദന; നടൻ സയാജി ഷിൻഡേ ആശുപത്രിയിൽ

നടൻ സയാജി ഷിൻഡേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയേ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹാരാഷ്‌ട്രയിലെ സത്താറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നടൻ സുഖം പ്രാപിച്ചതായി ...

തെന്നിന്ത്യൻ താരം സായാജി ഷിൻഡെയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തെന്നിന്ത്യൻ താരം സായാജി ഷിൻഡെയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തെന്നിന്ത്യൻ താരം സായാജി ഷിൻഡെയെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സത്താറയിലെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കുകയും ചെയ്തു. നിരവധി തമിഴ്, തെലുങ്ക്, ...

അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മഅ്ദനിയെ ഇന്ന് മുറിയിലേക്ക് മാറ്റി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഅ്ദനി കടുത്ത ശ്വാസതടസത്തെ ...

ആരോഗ്യനില വഷളായി; പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രിയിൽ

പിഡിപി അധ്യക്ഷൻ അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. എറണാകുളത്തെ മെഡിക്കൽ ...

നടൻ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ അജിത്തിന്റെ ആരോഗ്യനില തൃപ്തികരം; ബ്രെയിന്‍ ട്യൂമറെന്ന പ്രചരണം തള്ളി മാനേജര്‍

നടൻ അജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര. ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യ വെളിപ്പെടുത്തി‍യത്. പതിവ് പരിശോധനക്കായിട്ടാണ് ആശുപത്രിയിൽ എത്തിയതെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ...

നടൻ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നടൻ അജിത്ത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഏറ്റവും പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ...

ആരോഗ്യനില വഷളായി; പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രിയിൽ

ആരോഗ്യനില വഷളായി; പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രിയിൽ

ആരോഗ്യനില വഷളായതിനെത്തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെ ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം ...

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയിൽ

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖവും അണുബാധയും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുൻപാണ് അദ്ദേഹത്തിന് പനിയും ചുമയും ...

ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിന് ദേഹാസ്വസ്ഥ്യം; ഐസിയുവിൽ പ്രവേശിപ്പിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിന് ദേഹാസ്വസ്ഥ്യം; ഐസിയുവിൽ പ്രവേശിപ്പിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ ആശുപത്രിയിൽ. വിമാനയാത്രക്കൊരുങ്ങവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ഇപ്പോൾ ഐസിയുവിൽ ആണ്. ഫെബ്രുവരി 2ന് റെയിൽവേയ്സിനെതിരെ ...

സെയ്ഫ് അലി ഖാന്‍ ആശുപത്രിയിൽ

സെയ്ഫ് അലി ഖാന്‍ ആശുപത്രിയിൽ

ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ നടന് കാൽമുട്ടിന് ശസ്ത്രക്രിയ നടന്നതായി റിപ്പോര്‍ട്ട്. വളരെക്കാലമായി താരം കാല്‍മുട്ടിനും തോളിനും വേദന അനുഭവിക്കുകയായിരുന്നു. ...

നടന്‍ പ്രഭാസിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്

നടന്‍ പ്രഭാസിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്

നടൻ പ്രഭാസിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കാൽമൂട്ട് വേദന കടുത്തതോടയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രഭാസിനെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് ലഭിക്കുന്ന വിവരം. കാൽമുട്ട് വേദനയെ ...

ബോളിവുഡ് താരം കാജോളിന്റെ അമ്മയും മുൻകാല നടിയുമായ തനൂജ ആശുപത്രിയിൽ

ബോളിവുഡ് താരം കാജോളിന്റെ അമ്മയും മുൻകാല നടിയുമായ തനൂജ ആശുപത്രിയിൽ

ബോളിവുഡ് താരം കജോളിന്റെ അമ്മയും മുൻകാല നടിയുമായ തനൂജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട്‌ ചെയ്തതനുസരിച്ച് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ...

ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; വിഷബാധയേറ്റെന്ന് റിപ്പോര്‍ട്ട്

ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; വിഷബാധയേറ്റെന്ന് റിപ്പോര്‍ട്ട്

കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ രണ്ടുദിവസം മുമ്പാണ് ദാവൂതിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. വിഷബാധയേറ്റതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ...

മന്ത്രി എ.കെ.ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

മന്ത്രി എ.കെ.ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശശീന്ദ്രനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഇ ഡി റെയ്‌ഡിനിടെ എൻ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഇ ഡി റെയ്‌ഡിനിടെ എൻ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റാരോപിതനായ മുന്‍ പ്രസിഡന്റ് ഭാസുരാംഗന് ഇ.ഡി റെയ്‌ഡിനിടെ ദേഹാസ്വാസ്ഥ്യം. എൻ ഭാസുരാംഗനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം ...

10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 70കാരന് 17 വർഷം തടവ്

ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട: ഉപഭോക്തൃ കോടതി

എറണാകുളം: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. എറണാകുളം ...

ഉയർന്ന രക്തസമ്മർദം; മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മകൻ

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മകൻ സ്വലാഹുദ്ദീൻ അയ്യൂബി. രക്തസമ്മർദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് മഅ്ദനിയെ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ...

അസുഖമായിട്ട് 11-ാം ദിവസം; ആശുപതിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് രചന നാരായണൻകുട്ടി

അസുഖമായിട്ട് 11-ാം ദിവസം; ആശുപതിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് രചന നാരായണൻകുട്ടി

ആശുപത്രിയിൽ ആണെന്ന വിവരം പങ്കുവച്ച് രചന നാരായണൻകുട്ടി. രോ​ഗം ബാധിച്ചിട്ട് പതിനൊന്ന് ദിവസം ആയെന്നും അസുഖം 90% കുറഞ്ഞു എങ്കിലും ഇതുവരെ പൂർണമായി മാറിയിട്ടില്ലെന്നും രചന നാരായണൻകുട്ടി ...

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ഡൽഹി ഓപ്പണരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഈ ...

ഹെലികോപ്ടർ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സയ്‌ക്ക് വേണ്ടി ബംഗലൂരുവിലേക്ക് മാറ്റി

ഹെലികോപ്ടർ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സയ്‌ക്ക് വേണ്ടി ബംഗലൂരുവിലേക്ക് മാറ്റി

ബംഗ്ലൂരു: കുനൂ‍ർ ഹെലികോപ്ടർ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെവിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ബംഗലൂരുവിലേക്ക് മാറ്റി. എയർ ആംബുലൻസിൽ വൈകിട്ടാണ് അദ്ദേഹത്തെ ബംഗ്ലൂരുവിലെ വ്യോമസേന ...

ജലന്ധർ പീഡനം:കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വി എസ് അച്യുതാനന്ദൻ

ദേഹാസ്വാസ്ഥ്യം; വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ CHU തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ ...

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ആശുപത്രിയില്‍

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ആശുപത്രിയില്‍

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്റണ്‍ ആശുപത്രിയില്‍. കാലിഫോര്‍ണിയ ഇര്‍വിന്‍ മെഡിക്കല്‍ സെന്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അസുഖകാരണം എന്താണെന്ന് വ്യക്തമല്ല. ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ...

നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 98 വയസ്സുകാരനായ താരം രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് വരെ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില ...

ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു; സാന്ദ്ര തോമസ് ഐസിയുവിൽ

ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു; സാന്ദ്ര തോമസ് ഐസിയുവിൽ

ഡെങ്കിപ്പനി കൂടി രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് നടി സാന്ദ്ര തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുടെ സഹോദരി സ്നേഹയാണ് ഈ വിവരം അറിയിച്ചത്. ‘ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ...

മുതിര്‍ന്ന ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുതിര്‍ന്ന ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്വാസ തടസത്തെ തുടര്‍ന്ന് മുതിര്‍ന്ന ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച്ച മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് അദ്ദേഹത്തെ ...

ശ്വാസ തടസം; നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്വാസ തടസം; നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ...

കിഡ്‌നി സ്‌റ്റോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നം; നടൻ മൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കിഡ്‌നി സ്‌റ്റോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നം; നടൻ മൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: കിഡ്‌നി സ്‌റ്റോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നത്തെ തുടർന്ന് നടൻ മൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ ...

കോ​വി​ഡ്; ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ സു​ഖ്ബീ​ര്‍ സിം​ഗ് ബാ​ദ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

കോ​വി​ഡ്; ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ സു​ഖ്ബീ​ര്‍ സിം​ഗ് ബാ​ദ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

അ​മൃ​ത്സ​ര്‍: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ അ​ധ്യ​ക്ഷ​ന്‍ സു​ഖ്ബീ​ര്‍ സിം​ഗ് ബാ​ദ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യതിനെ തുടര്‍ന്നാണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലാ​ണ് ...

Page 1 of 2 1 2

Latest News