ICU

ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിന് ദേഹാസ്വസ്ഥ്യം; ഐസിയുവിൽ പ്രവേശിപ്പിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിന് ദേഹാസ്വസ്ഥ്യം; ഐസിയുവിൽ പ്രവേശിപ്പിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ ആശുപത്രിയിൽ. വിമാനയാത്രക്കൊരുങ്ങവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ഇപ്പോൾ ഐസിയുവിൽ ആണ്. ഫെബ്രുവരി 2ന് റെയിൽവേയ്സിനെതിരെ ...

‘സാധന’മെന്ന് വിളിച്ച് അധിക്ഷേപിച്ച് കെ.എം. ഷാജി; മറുപടിയില്ലെന്ന് മന്ത്രി വീണ ജോർജ്

മെഡിക്കല്‍ കോളേജിലെ ഐസിയു നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐസിയു, വെന്റിലേറ്റര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ ഫീസ് കുത്തനെ കൂട്ടിയെന്ന് ...

കടുത്ത ഡെങ്കിപ്പനി: നടി സാന്ദ്ര തോമസ് ഐസിയുവിൽ തുടരുന്നു

കടുത്ത ഡെങ്കിപ്പനി: നടി സാന്ദ്ര തോമസ് ഐസിയുവിൽ തുടരുന്നു

കടുത്ത ഡെങ്കിപ്പനിയെ തുടർന്ന് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ. നടിയുടെ സഹോദരി സ്നേഹയാണ് ഈ വിവരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് ആശുപത്രിയിൽ ...

കോവിഡിനെ പ്രതിരോധിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ 2-ഡിജി മരുന്ന്; പാക്കറ്റുകളില്‍ പൊടി രൂപത്തില്‍ വരുന്ന 2-ഡിജി മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് കഴിക്കണം, രോഗം ബാധിച്ച കോശങ്ങളില്‍ ഇത് പറ്റിപ്പിടിച്ച് വൈറസ് പെരുകുന്നതു തടയുന്നു; രോഗികളെ വേഗത്തില്‍ കോവിഡ് മുക്തനാവാന്‍ സഹായിക്കുകയും ഓക്‌സിജനു വേണ്ടി മറ്റു മാര്‍ഗ്ഗങ്ങള്‍ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്യുന്നു; 2-ഡിജി മരുന്നിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ

സംസ്ഥാനത്തെ വരിഞ്ഞു മുറുക്കി കോവിഡ്, ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ച സാഹചര്യമാണുള്ളത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നിയമലംഘനങ്ങൾക്കും മാസ്ക് ധരിക്കാത്തതിനും നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി എന്നതിനോടൊപ്പം ഐസിയു, ...

കൊറോണ കാലത്ത് സഹായം നല്‍കിയ ഇന്ത്യയ്‌ക്ക്  കൊറോണയെ തോല്‍പ്പിക്കാന്‍ എല്ലാ സഹായവും നല്‍കാം: ചൈന

കൊവിഡ് വ്യാപനം; എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നിലും ഐസിയു കിടക്കകൾ കിട്ടാനില്ല

കൊച്ചി: കൊവിഡിന്‍റെ തീവ്രവ്യാപനമുള്ള എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നിലും ഐസിയു, വെന്‍റിലേറ്ററർ കിടക്കകൾ കിട്ടാനില്ല. രോഗിക്കെന്ന പേരിൽ ഞങ്ങൾ ബന്ധപ്പെട്ട കൊച്ചി നഗരത്തിലെ എല്ലാ ആശുപത്രികളും ഒരൊറ്റ ...

കോവിഡ് ഐസിയു കിട്ടാതെ 4 മണിക്കൂർ ആംബുലൻസിൻ, ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരണം

കോവിഡ് ഐസിയു കിട്ടാതെ 4 മണിക്കൂർ ആംബുലൻസിൻ, ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരണം

തൃശൂർ; കോവിഡ് ഐസിയു കിട്ടാതെ 4 മണിക്കൂർ ആംബുലൻസിൽ കഴിയേണ്ടി വന്ന വയോധിക മരിച്ചു. തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അധികം വൈകാതെയായിരുന്നു മരണം. വാടാനപ്പള്ളി ...

ഓക്‌സിജൻ മാസ്‌കിനുള്ളിൽ ഒന്നുറക്കെ കരയാൻ പോലുമാകാതെ കൈകൾ ബന്ധിച്ച് ഒരു രാത്രി മുഴുവൻ; ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു

ഐ​സി​യു കി​ട​ക്ക​യി​ല്‍ യുവതിയെ ആശുപത്രി ജീവനക്കാരന്‍ കെട്ടിയിട്ട് പീഡിപ്പിച്ചു

ജ​യ്പു​ര്‍: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പ​രാ​തി. ജ​യ്പു​രി​ലെ ഷാ​ല്‍​ബി ആ​ശു​പ​ത്രി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്. ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന യു​വ​തി​യെ ...

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി

കേരളത്തിലുണ്ടായത് അഭൂതപൂര്‍വ്വമായ വികസന മുന്നേറ്റം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ :കൃത്യമായ ലക്ഷ്യബോധത്തോടു കൂടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് കേരളത്തിലേതെന്നും ആരോഗ്യ മേഖലയിലുള്‍പ്പെടെ അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഉണ്ടായതെന്നും ആരോഗ്യ വകുപ്പ് മന്ത്രി ...

കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്: ആദ്യ ഘട്ടം ഫെബ്രുവരി അവസാനത്തോടെ സജ്ജമാകും

കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്: ആദ്യ ഘട്ടം ഫെബ്രുവരി അവസാനത്തോടെ സജ്ജമാകും

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ആദ്യഘട്ടം ഫെബ്രുവരി അവസാനത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ...

പഞ്ചസാര ചോദിച്ച നാല് വയസ്സുകാരന് റെസ്റ്റോറന്റിൽ നിന്നും നൽകിയത് വാഷിങ് സോഡ; നാവ് പൊള്ളിയ നാല് വയസ്സുകാരന്‍ ഐസിയുവില്‍

പഞ്ചസാര ചോദിച്ച നാല് വയസ്സുകാരന് റെസ്റ്റോറന്റിൽ നിന്നും നൽകിയത് വാഷിങ് സോഡ; നാവ് പൊള്ളിയ നാല് വയസ്സുകാരന്‍ ഐസിയുവില്‍

പൂനെ: പഞ്ചസാര ചോദിച്ച നാല് വയസ്സുകാരന് റെസ്റ്റോറന്റിൽ നിന്നും നൽകിയത് വാഷിങ് സോഡ. നാവ് പൊള്ളിയ കുട്ടി ഐസിയുവിൽ. പൂനയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. മുത്തച്ഛനും ജ്യേഷ്ഠനുമൊപ്പം ...

മുംബൈയില്‍ ഐ സി യു കിടക്കകള്‍ തീര്‍ന്നു; മൃതദേഹങ്ങള്‍ കാണാതാകുന്നു,സ്ഥിതി ഭീകരം.

മുംബൈയില്‍ ഐ സി യു കിടക്കകള്‍ തീര്‍ന്നു; മൃതദേഹങ്ങള്‍ കാണാതാകുന്നു,സ്ഥിതി ഭീകരം.

മുംബൈ : മുംബൈയില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനത്തിലേറെ ഐസിയു കിടക്കകളും നിറഞ്ഞിരിക്കുകയാണെന്നാണു വിവരം. അത്രത്തോളം വെന്റിലേറ്ററുകളും രോഗികളെക്കൊണ്ടു നിറഞ്ഞു. ഐസിയുവില്‍നിന്നോ വെന്റിലേറ്ററില്‍നിന്നോ രോഗികള്‍ മുക്തി ...

ഐസിയുവില്‍ ഋഷി കപൂറിന്റെ അവസാന ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്തു; വിഡിയോ പുറത്ത്

ഐസിയുവില്‍ ഋഷി കപൂറിന്റെ അവസാന ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്തു; വിഡിയോ പുറത്ത്

ഋഷി കപൂറിന്റെ മരണത്തിനു മുമ്പുള്ള ഐസിയുവിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ആശുപത്രിയില്‍ അദ്ദേഹത്തെ പരിചരിക്കുന്നവരാരോ രഹസ്യമായി ചിത്രീകരിച്ച വിഡിയോ ആണ് താരത്തിന്റെ മരണശേഷം വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ ...

ആശുപത്രി വാസം കഴിഞ്ഞു, മൂര്‍ഖനെ തന്നെ പിടികൂടി വാവ സുരേഷ്

ആശുപത്രി വാസം കഴിഞ്ഞു, മൂര്‍ഖനെ തന്നെ പിടികൂടി വാവ സുരേഷ്

തിരുവനന്തപുരം: അണലിയെ പിടികൂടുന്നതിനിടെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മുര്‍ഖന്‍ പാമ്പിനെ തന്നെ പിടികൂടി. ഇന്നലെ രാവിലെ അരുവിക്കരയിലെ ഒരു വീടിന് സമീപത്തുള്ള ...

ലതാ മങ്കേഷ്‌കർ ഐസിയുവിൽ

ലതാ മങ്കേഷ്‌കർ ഐസിയുവിൽ

അനശ്വര ഗായിക ലതാ മങ്കേഷ്‌കർ ഐസിയുവിൽ. മുംബൈയിലെ ബ്രീച്ച് ക്യാന്റി ഹോസ്പിറ്റലിൽ തിങ്കളാഴ്ച രാവിലെയാണ് ലതയെ അഡ്മിറ്റ് ചെയ്തത്. ശ്വാസതടസം ഏർപ്പെട്ടതിനെ തുടർന്നാണ് പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങൾ ...

വാഹനാപകടം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

ശ്രീറാം വെങ്കിരാമനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു; ആന്തരികക്ഷതമെന്ന് വിവരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച്‌ കൊലപെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആന്തരികക്ഷതം ഉള്ളതിനാലാണ് മള്‍ട്ടി സ്‌പെഷല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നാണ് അനൗദ്യോഗികമായി ...

Latest News