ISAREL-HAMAS CONFLICTS

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തി

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സ്വീകാര്യമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക അസംഭവ്യമായ കാര്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ ഇസ്രയേല്‍ സേന ആക്രമണം ശക്തമാക്കുകയും ...

ഗാസയില്‍ വ്യാമാക്രമണം ശക്തമാക്കി ഇസ്രയേല്‍; ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചു

ഗാസയില്‍ വ്യാമാക്രമണം ശക്തമാക്കി ഇസ്രയേല്‍; ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചു

ഗാസ: ഗാസയില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. അല്‍ ഷിഫ ആശുപത്രി പരിസരത്തുണ്ടായ ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസ നഗരത്തില്‍ ഉടനീളം ഉഗ്രസ്‌ഫോടനങ്ങളാണ് ഉണ്ടായത്. കനത്ത ...

ഗാസയിലേക്കുള്ള ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് പലസ്തീന്‍

ഗാസയിലേക്കുള്ള ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് പലസ്തീന്‍

ഡല്‍ഹി: ഗാസയിലേക്കുള്ള ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദി അറിയിച്ച് പലസ്തീന്‍. ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ടെന്നും പലസ്തീന്‍ ജനതക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ ...

ഗാസയ്‌ക്ക് നേരേയുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎഇ

ഗാസയ്‌ക്ക് നേരേയുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎഇ

അബുദാബി: ഗാസയ്ക്ക് നേരേയുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. കെയ്‌റോ സമാധാന ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇസ്രയേല്‍-പലസ്തീന്‍ ...

വെബ് ഉച്ചകോടിയില്‍ നിന്ന് പിന്മാറി മെറ്റയും ഗൂഗിളും; കാരണമിത്

വെബ് ഉച്ചകോടിയില്‍ നിന്ന് പിന്മാറി മെറ്റയും ഗൂഗിളും; കാരണമിത്

ടെക് മേഖലയിലെ വാര്‍ഷിക പരിപാടികളിലൊന്നായ വെബ് ഉച്ചകോടിയില്‍ നിന്ന് പിന്മാറി മെറ്റയും ഗൂഗിളും. പലസ്തീനെതിരായ ഇസ്രയേല്‍ നടപടികളെ വെബ് ഉച്ചകോടി സംഘാടകര്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇക്കൂട്ടരുടെയും നീക്കം. ...

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം: ഇറാഖിലും സിറിയയിലും യുഎസ് സേനക്ക് നേരെ ആക്രമണം

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം: ഇറാഖിലും സിറിയയിലും യുഎസ് സേനക്ക് നേരെ ആക്രമണം

വാഷിങ്ടണ്‍: ഇറാഖിലും സിറിയയിലും യുഎസ് സേനക്ക് നേരെ വീണ്ടും ആക്രമണം. ഇറാന്‍ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് യുഎസ് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് ...

സംഘര്‍ഷം രൂക്ഷമാകുന്നു; വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും

സംഘര്‍ഷം രൂക്ഷമാകുന്നു; വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ശക്തമാകുന്നതിനിടെ വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും. ഗാസയില്‍ നിന്ന് നൂറുകണക്കിന് പേര്‍ക്ക് ഈജിപ്റ്റിലേക്ക് കടക്കുന്നതിന് സഹായകരമാകും വിധം വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന തരത്തില്‍ ...

കരയുദ്ധത്തിന് ഒരുങ്ങി; ഗാസയില്‍ റെയ്ഡ് നടത്തിയതായി ഇസ്രയേല്‍ സൈന്യം

കരയുദ്ധത്തിന് ഒരുങ്ങി; ഗാസയില്‍ റെയ്ഡ് നടത്തിയതായി ഇസ്രയേല്‍ സൈന്യം

ജറുസലേം: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കരയുദ്ധത്തിന് തയ്യാറെടുത്തിരിക്കുകയാണ് ഇസ്രയേല്‍. ഇതിന് മുന്നോടിയായി ഗാസയില്‍ റെയ്ഡ് നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കരസേന ജനസാന്ദ്രതയേറിയ ...

Latest News