ISOLATION

കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്

നിപ; തിരുവനന്തപുരത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും നിപ സംശയങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയെയാണ് നിരീക്ഷണത്തിലാക്കിയത്. ശരീരസ്രവങ്ങൾ ...

തമിഴ്‌നാട്ടിൽ ഇതുവരെ ഒമൈക്രോൺ വേരിയന്റ് കേസൊന്നും കണ്ടെത്തിയിട്ടില്ല, വിമാനത്താവളങ്ങളിൽ ഉടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും തമിഴ്‌നാട് സർക്കാർ

ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്‌ട്ര ആളുകൾക്കും 7 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ; അപകടസാധ്യതയുള്ള രാജ്യങ്ങളുടെ എണ്ണം 19 ആയി ഉയർത്തി

ഡല്‍ഹി: വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്‌ട്ര ആളുകൾക്കും 7 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ. ഇന്ത്യയിൽ ഇറങ്ങിയതിന് ശേഷം ഒരാഴ്ച ഹോം ക്വാറന്റൈൻ ചെയ്യുകയും എട്ടാം ...

കൊവിഡ് ഐസൊലേഷൻ നിയമങ്ങൾ ലഘൂകരിക്കാൻ ഫ്രാൻസ് ഒരുങ്ങുന്നു

കൊവിഡ് ഐസൊലേഷൻ നിയമങ്ങൾ ലഘൂകരിക്കാൻ ഫ്രാൻസ് ഒരുങ്ങുന്നു

ഫ്രാൻസ് : സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും സ്വാധീനം ലഘൂകരിക്കുന്നതിനായി ഫ്രാൻസ് തിങ്കളാഴ്ച മുതൽ കോവിഡ് ഐസൊലേഷൻ നിയമങ്ങളിൽ ഇളവ് വരുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പോസിറ്റീവ് ആണെന്ന് പരിശോധിക്കുന്ന പൂർണ്ണമായി ...

സർക്കാർ കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖ പുതുക്കി; ഹോം ഐസൊലേഷൻ പത്ത് ദിവസമായി കുറച്ചു

സർക്കാർ കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖ പുതുക്കി; ഹോം ഐസൊലേഷൻ പത്ത് ദിവസമായി കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖ പുതുക്കി. രോഗലക്ഷണ മില്ലാത്തവർക്കും, നേരിയ ലക്ഷണങ്ങളുള്ളവർക്കും ഹോം ഐസൊലേഷൻ പത്ത് ദിവസമാക്കി കുറച്ചു. ഗുരുതരാവസ്ഥയിലേയ്ക്ക് പോയ കൊവിഡ് ബാധിതരുടെ ...

കൊവിഡ് ബാധിതര്‍ക്ക് ഇനി വീടുകളില്‍ ഐസൊലേഷനില്‍ കഴിയാം; നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഹോം ഐസൊലേഷനിലുള്ളവര്‍ക്ക് കൗണ്‍സലിംഗ് സംവിധാനം ഏര്‍പ്പെടുത്തും

കണ്ണൂർ :കൊവിഡ് ബാധിച്ച് ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണയും സഹായവും നല്‍കുന്നതിനായി ജില്ലയില്‍ പ്രത്യേക കൗണ്‍സലിംഗ് സംവിധാനമൊരുക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലാ ...

സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന്‌ റെയില്‍വേ

കോവിഡ് പ്രതിരോധത്തിന് കൈകോർത്ത് ഇന്ത്യൻ റെയിൽവേയും

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. നിരവധി പേരാണ് കോവിഡ് ബാധിച്ച് ഓക്സിജന്റെ അഭാവത്താൽ ശ്വാസം മുട്ടി മരിക്കുന്നത്. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ പ്രതിരോധ ...

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

കൊവിഡ് വ്യാപനം; തദ്ദേശ സ്ഥാപനങ്ങള്‍ നടപടികള്‍ ശക്തമാക്കണം- ജില്ലാ കലകടര്‍

കണ്ണൂർ :ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി ...

എനിക്ക് തീരെ സുഖമില്ലാതിരിക്കുകയായിരുന്നു. നല്ല പനിയും ജലദോഷവും ഉണ്ടായിരുന്നു. ഇത് കോവിഡ് രോ​ഗലക്ഷണങ്ങളായതിനാൽ ഞാൻ സ്വയം ഫ്ലാറ്റിൽ ഐസൊലേഷനിൽ പോയി; ഐസൊലേഷനിൽ കഴിയുന്ന തനിയ്‌ക്ക് ഭക്ഷണവുമായി വിജയ് ഓടിയെത്തി

എനിക്ക് തീരെ സുഖമില്ലാതിരിക്കുകയായിരുന്നു. നല്ല പനിയും ജലദോഷവും ഉണ്ടായിരുന്നു. ഇത് കോവിഡ് രോ​ഗലക്ഷണങ്ങളായതിനാൽ ഞാൻ സ്വയം ഫ്ലാറ്റിൽ ഐസൊലേഷനിൽ പോയി; ഐസൊലേഷനിൽ കഴിയുന്ന തനിയ്‌ക്ക് ഭക്ഷണവുമായി വിജയ് ഓടിയെത്തി

വിജയെ ക്കുറിച്ച് സഹതാരം സഞ്ജീവിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഐസൊലേഷനിൽ കഴിയുന്ന തനിക്ക് ഭക്ഷണം എത്തിച്ച് വിജയ് അമ്പരപ്പിച്ചതിനെ കുറിച്ചാണ് സഞ്ജീവ് ഒരു അഭിമുഖത്തിൽ ...

റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ മാരിയാനോ ഡയസിന് കോവിഡ് സ്ഥിരീകരിച്ചു

റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ മാരിയാനോ ഡയസിന് കോവിഡ് സ്ഥിരീകരിച്ചു

ലോകത്തെമ്പാടും കോവിഡ് മഹാമാരി വ്യാപിക്കുകയാണ്. സിനിമയെന്നോ , കായികമെന്നോ. ആരോഗ്യ മേഖലയെന്നോ വ്യത്യാസമില്ലാതെ പടരുകയാണ് രോഗം. കായിക ലോകത്തു നിന്നുള്ള നിരവധിപേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ കായിക ...

കേജ്‌രിവാൾ ഐസലേഷനിൽ; ചൊവ്വാഴ്ച കോവിഡ് പരിശോധനയ്‌ക്ക് വിധേയനാകും

കേജ്‌രിവാൾ ഐസലേഷനിൽ; ചൊവ്വാഴ്ച കോവിഡ് പരിശോധനയ്‌ക്ക് വിധേയനാകും

ഡൽഹി ∙ രോഗലക്ഷണങ്ങൾ ഉള്ളതിനാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ചൊവ്വാഴ്ച കോവിഡ് പരിശോധനയ്ക്കു വിധേയമായേകുമെന്ന് ആം ആദ്മി പാർട്ടി വക്താവ് അറിയിച്ചു. ഞായറാഴ്ച മുതൽ കേജ്‌രിവാളിന് ...

ബംഗ്ലാദേശില്‍ ആശുപത്രിയില്‍ തീപ്പിടുത്തം; അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു

ബംഗ്ലാദേശില്‍ ആശുപത്രിയില്‍ തീപ്പിടുത്തം; അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു

ധാക്കാ: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ആശുപത്രിയില്‍ തീപിടുത്തം. ഒരു സ്ത്രീയടക്കം അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു. കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന ധാക്കയിലെ യുനൈറ്റഡ് ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് തീപ്പിടുത്തമുണ്ടായത്. ...

പാലക്കാട് അഞ്ചു പേര്‍ക്ക് കോവിഡ്; ക്വാറന്‍റീനിലുള്ളവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് മന്ത്രി

പാലക്കാട് അഞ്ചു പേര്‍ക്ക് കോവിഡ്; ക്വാറന്‍റീനിലുള്ളവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് മന്ത്രി

പാലക്കാട്: പാലക്കാട്  ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലന്‍. നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ വിദേശത്തുനിന്നും എത്തിയ ആളാണ്. ...

മറക്കരുത് ഹോം ക്വാറന്റൈന്‍; ക്വാറന്റൈനിലുള്ള വ്യക്തിയെ സഹായിക്കുന്നവര്‍ അല്ലെങ്കില്‍ പരിചരിക്കുക്കുന്നവര്‍ 18നും 50നും വയസിനിടയ്‌ക്കുള്ള പൂര്‍ണ ആരോഗ്യവാനും മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതുമായ ആളായിരിക്കണം; നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രവാസികളില്‍ എട്ടുപേര്‍ ഐസൊലേഷനില്‍, രണ്ട് വിമാനങ്ങളിലായി എത്തിയത് 363 പേര്‍

പ്രവാസികളില്‍ എട്ടുപേര്‍ ഐസൊലേഷനില്‍, രണ്ട് വിമാനങ്ങളിലായി എത്തിയത് 363 പേര്‍

ഗള്‍ഫില്‍ നിന്ന് കേരളത്തില്‍ എത്തിയ രണ്ട് വിമാനങ്ങളില്‍ നിന്നുളള എട്ടുപേരെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയില്‍ നിന്നും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ...

ഐസൊലേഷനിലിരുന്ന യുവാവ് മുങ്ങി, പൊങ്ങിയത് കനാലില്‍; മണിക്കൂറുകള്‍ പോലീസിനെ വട്ടംകറക്കിയ സംഭവമിങ്ങനെ

ഐസൊലേഷനിലിരുന്ന യുവാവ് മുങ്ങി, പൊങ്ങിയത് കനാലില്‍; മണിക്കൂറുകള്‍ പോലീസിനെ വട്ടംകറക്കിയ സംഭവമിങ്ങനെ

കൊല്ലം: പത്തനാപുരത്ത് ഐസൊലേഷനില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ പിടികൂടിയത് അതിസാഹസികമായി. ടൗണിലെ ജനതാ ജംഗ്ഷന്‍ എംവിഎം ആശുപത്രിയിലെ ഐസൊലേഷനില്‍ കഴിഞ്ഞ തിരുനെല്‍വേലി സ്വദേശിയാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചു മുങ്ങിയത്. ...

ക്വാറന്റൈനില്‍ കഴിയുന്നവരുമായി നിവിന്‍ പോളി സംസാരിക്കും; ‘ഓണ്‍കോള്‍’ പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്

ക്വാറന്റൈനില്‍ കഴിയുന്നവരുമായി നിവിന്‍ പോളി സംസാരിക്കും; ‘ഓണ്‍കോള്‍’ പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: വീടുകളില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നിവിന്‍ പോളി ഇവരുമായി ഫോണില്‍ സംസാരിക്കും. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രോഗ്രാമിന്റെ ഓണ്‍കോള്‍ ക്യാമ്ബയിന്റെ ഭാഗമായാണ് ...

ഒരാൾക്ക് കൂടി കൊറോണ; കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം  3 ആയി

കോവിഡ് 19 :പത്തനംതിട്ടയിൽ 4 പേർ രോഗലക്ഷണങ്ങളോടു കൂടി ഐസൊലേഷനിൽ

പത്തനംതിട്ടയിൽ കോവിഡ് 19 മുന്‍കരുതലിൻറെ  ഭാഗമായി വീടുകളില്‍ കഴിഞ്ഞിരുന്ന നാലുപേരെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചതായി ജില്ല കളക്ടർ പി.ബി. നൂഹ് അറിയിച്ചു. വിദേശത്തു ...

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ആലപ്പുഴക്കാരനായ യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. വിദേശത്ത് നിന്നും എത്തിയ ഇയാള്‍ക്കും കുടുംബത്തിനും രോഗം ബാധിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് ...

കൊ​റോ​ണ: നിരീ​ക്ഷ​ണ​ത്തി​ലിരിക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങി കറങ്ങി നടന്ന പേരാമ്ബ്ര സ്വദേശിക്കെതിരെ കേസ്

മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: കോവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്ക്

മാഹി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രഭരണപ്രദേശത്ത് കൊറോണ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ആഴ്ചകള്‍ക്ക് ...

കൊറോണ: 14 ദിവസം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 15000 രൂപ പാരിതോഷികം,​ വ്യത്യസ്ത പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍

കൊറോണ: 14 ദിവസം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 15000 രൂപ പാരിതോഷികം,​ വ്യത്യസ്ത പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍

ഭുവനേശ്വര്‍: ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളുമായി ഒഡിഷ സര്‍ക്കാര്‍. ഇതിനായി വ്യത്യസ്ത പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. വിദേശത്തു നിന്നെത്തി വീട്ടില്‍ ...

കൊറോണ: തൃശ്ശൂരിൽ ഉള്ള വിദ്യാർഥിനിയുടെ നില തൃപ്തികരം

കൊറോണ: തൃശ്ശൂരിൽ ഉള്ള വിദ്യാർഥിനിയുടെ നില തൃപ്തികരം

തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു െമഡിക്കൽ ബുള്ളറ്റിൻ. പെൺകുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്നു മുളങ്കുന്നത്തുകാവിലുള്ള തൃശൂർ മെഡിക്കൽ കോളജിലെ പ്രത്യേക ഐസലേഷൻ ...

Latest News