ISRAEL HAMAS WAR

ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; 13 ബന്ദികളെ ഇസ്രായേലിന് കൈമാറി

ഗസ്സ സിറ്റി: ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചു.13 ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി. 12 തായ്‌ലൻഡ് സ്വദേശികളെയും ഹമാസ് മോചിപ്പിച്ചു. ഇന്നലെ രാവിലെ മുതലാണ് താത്കാലിക വെടിനിർത്തൽ ...

പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തലില്ലെന്ന് ഇസ്രയേൽ

പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ...

യുദ്ധ പശ്ചാത്തലത്തിൽ ഇസ്രായേലിലേക്കുള്ള വിമാനങ്ങൾ ഒക്ടോബർ 18 വരെ റദ്ദാക്കി എയർ ഇന്ത്യ

ഇസ്രയേൽ ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങൾ ഒക്ടോബർ 18 വരെ എയർ ഇന്ത്യ റദ്ദാക്കി. നേരത്തെ ഒക്ടോബർ 14 ...

യുദ്ധവിമാനവും കപ്പലുകളും അയക്കും; ഇസ്രയേലിന് പിന്തുണയുമായി ബ്രിട്ടന്‍

ലണ്ടന്‍: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടന്‍. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനവും ഹെലികോപ്റ്ററുകളും കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് ...

‘തങ്ങളെ മാനുഷിക മൂല്യങ്ങള്‍ പഠിപ്പിക്കേണ്ട’; ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ വെള്ളവും വെളിച്ചവും ഇന്ധനവും നല്‍കില്ലെന്ന് ഇസ്രയേല്‍

ഗാസ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ഗാസയ്ക്ക് മാനുഷിക സഹായമോ അടിസ്ഥാന വിഭവങ്ങളോ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് ...

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ റഷ്യ ആർക്കൊപ്പം?; ആദ്യ പ്രതികരണം

മോസ്കോ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യമായി പ്രതികരരിച്ച് റഷ്യ രം​ഗത്ത്. പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്നാണ് റഷ്യയുടെ പ്രതികരണം. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്നും റഷ്യൻ ...

‘ഇന്ത്യൻ ജനത ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കും’; നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: ഇസ്രായേൽ ഫലസ്തീൻ സംഘർഷം തുടരവേ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യം അദ്ദേഹം മോദിയോട് പങ്കുവെച്ചു. ...

ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇസ്രയേൽ ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേലില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴായിരത്തോളം ...

ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ മരണം 1200 കടന്നു

രക്തരൂക്ഷിതമായി ഇസ്രയേൽ- ഹമാസ് യുദ്ധം. ഇരു രാജ്യങ്ങളിലുമായി മരണം 1200 കടന്നതായി റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ മരണം 413 ആയി. ഗാസ അതിര്‍ത്തിയില്‍ ഒരു ലക്ഷം സൈനികരെ വിന്യസിക്കാനാണ് ...

ഹമാസ്-ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്നതിനിടയിൽ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തെ തിരികെ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു

ഹമാസ്-ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തെ തിരികെ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു. തീര്‍ത്ഥാടകള്‍ ഉള്‍പ്പടെ ഉള്ളവരെ കെയ്‌റോയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.  ഈജിപ്ത് അതിര്‍ത്തിയായ താബയിലൂടെ ഇവരെ ...

ഇസ്രയേലിൽ റോക്കറ്റാക്രമണത്തില്‍ പരുക്കേറ്റ മലയാളി യുവതി അപകടനില തരണം ചെയ്തു

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റ മലയാളി യുവതി അപകട നില തരണം ചെയ്തു. ഇസ്രയേലില്‍ കെയര്‍ഗിവര്‍ ജോലി ചെയ്യുകയായിരുന്നു കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ...

ഇസ്രായേൽ- പലസ്തീൻ സാഹചര്യം നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി

ദില്ലി: ഇസ്രായേൽ- പലസ്തീൻ യുദ്ധ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ ...

തീവ്രവാദവും യുദ്ധവും ഒന്നിനും പരിഹാരമല്ല; ഇസ്രായേൽ-പലസ്തീന്‍ സംഘർഷത്തിൽ മാര്‍പാപ്പ

റോം: ഇസ്രായേലും പലസ്തീന്‍ സായുധ സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ പ്രതികരണമാവുമായി കത്തോലിക്കാ സഭാ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. അക്രമം എത്രയും വേഗം അവസാനിപ്പിക്കണമെന്നും തീവ്രവാദവും യുദ്ധവും ...

ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ

ഇസ്രായേൽ ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ ...

Latest News