ISRO

ചന്ദ്രയാനിൽ നിന്നും പകർത്തിയ  ഭൂമിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു

ചന്ദ്രയാനിൽ നിന്നും പകർത്തിയ ഭൂമിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐ എസ് ആര്‍ ഒ പുറത്തുവിട്ടു. ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തുന്ന, ഭൂമിയുടെ ആദ്യചിത്രങ്ങളാണിവ. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയുള്ളതാണ് ...

ചാന്ദ്രയാന്‍-2 യാത്ര തുടങ്ങി, സെപ‌്തംബര്‍ ഏഴിന‌് പുലര്‍ച്ചെ ചന്ദ്രനിലിറങ്ങും

ചന്ദ്രപഥത്തിലേക്ക് അടുത്ത് ചന്ദ്രയാന്‍-2;​ നാലാംവട്ടം ഭ്രമണപഥം ഉയര്‍ത്തി

തിരുവനന്തപുരം: നാലാമത്തെ വട്ടം ഭ്രമണപഥം ഉയര്‍ത്തിയതോടെ ജൂലായ് 22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പുറപ്പെട്ട ചന്ദ്രയാന്‍ 2 പേടകം ഇന്നലെ ചന്ദ്രനുമായി കൂടുതല്‍ അടുത്തു. ഇന്നലെയാണ് നാലാമത്തെ വട്ടം ...

പുതിയ ലക്ഷ്യങ്ങളുമായി ചന്ദ്രയാന്‍ 2; ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ

പുതിയ ലക്ഷ്യങ്ങളുമായി ചന്ദ്രയാന്‍ 2; ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ

ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ-2 പുതിയ ലക്ഷ്യത്തിലേക്ക് കുതിച്ചുയരാൻ  തയ്യാറായി എന്ന് ഐ എസ് ആർ ഒ. തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ ...

ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരൻ; മോദിയുടെ വാദം തള്ളി സെൻകുമാർ

ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരൻ; മോദിയുടെ വാദം തള്ളി സെൻകുമാർ

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ കുറ്റക്കാരനെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. എൻ്റെ പൊലീസ് ജീവിതം എന്ന സര്‍വീസ് സ്റ്റോറിയിലാണ് സെന്‍കുമാര്‍ നിലപാട് ആവര്‍ത്തിക്കുന്നത്. വിതുര ...

നമ്പി നാരായണന് 50 ലക്ഷം നൽകാനൊരുങ്ങി കേരളാ സർക്കാർ

നമ്പി നാരായണന് 50 ലക്ഷം നൽകാനൊരുങ്ങി കേരളാ സർക്കാർ

ഐ എസ് ആർ ഓ ചാരക്കേസിൽ നിയമപോരാട്ടം നടത്തിവരികയായിരുന്ന നമ്പി നാരായണന് സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ നഷ്ട്ടപരിഹാരം കേരളാ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി ...

ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി നമ്മുടെ ഇഡ്ഡലിയും സാമ്പാറും

ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി നമ്മുടെ ഇഡ്ഡലിയും സാമ്പാറും

മലയാളികളുടെ സ്വന്തം ഭക്ഷണമായ ഇഡ്ഡലിയും സാമ്പാറും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു. ഐ.എസ്.ആര്‍.ഒയുടെ ചരിത്രദൗത്യമായ ഗഗന്‍യാനില്‍ ഇന്ത്യക്കാരായ മൂന്നുപേര്‍ക്കൊപ്പം ഇഡ്ഡലിയും സാമ്പാറും ബഹിരാകാശത്തെത്തുമോ എന്നാണിപ്പോള്‍ എല്ലാവരുടെയും ആകാംഷ. 2022ല്‍ ബഹിരാകാശത്തേക്ക് ...

ഐഎസ്ആർഒ ഉപഗ്രഹങ്ങളെ ഇന്ന് വിക്ഷേപിക്കും

ഐഎസ്ആർഒ ഉപഗ്രഹങ്ങളെ ഇന്ന് വിക്ഷേപിക്കും

ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ഭ്ര​​​മ​​​ണ​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന ല​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ച പി​​​എ​​​സ്എ​​​ൽ​​​വി​​​യു​​​ടെ സി 42 ​​​റോക്കറ്റ് ഇന്ന് കുതിച്ചുയരും. യു​​​കെ​​​യി​​​ലെ സ​​​റേ സാ​​​റ്റ​​​ലൈ​​​റ്റ് ടെ​​​ക്നോ​​​ള​​​ജി ...

Page 4 of 4 1 3 4

Latest News