JASNA

ജസ്‌ന തിരോധാനക്കേസ്; സിബിഐ ഏറ്റെടുത്തു

ജസ്‌ന തിരോധാനക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതായി റിപ്പോർട്ട്. കേസ് അന്വേഷിക്കുന്നത് സിബിഐ തിരുവനന്തപുരം യൂണിറ്റാണ്. എഫ്‌ഐആറില്‍ ജസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയമുള്ളതായി  പറയുന്നു. എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്‌നയെ ...

ജസ്നയുടെ തിരോധാനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി

ജസ്‌ന മരിയ ജെയിംസ് തിരോധാന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി മാറ്റി. അടുത്ത വെള്ളിയാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിയത്. കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ ...

ജെസ്‌ന കാമുകനൊപ്പം കര്‍ണാടകയില്‍; വ്യക്തമായ തെളിവുകൾ ലഭിച്ചതായി സൂചന

കേരളത്തിൽ നിന്നും കാണാതായ ജസ്‌ന എന്ന പെൺകുട്ടിയെ കർണാടകയിൽ വച്ച് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ. ഇതരമതസ്ഥനായ കാമുകനോടൊപ്പം ബെംഗുളൂരുവിനെ ജിഗിണിയിൽ ജസ്‌ന താമസിക്കുന്നതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. മലയാളിയായ കടക്കാരനാണ് ...

ഒടുവിൽ ആ ആശ്വാസ വാർത്തയെത്തി; ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന സ്ഥിതീകരണവുമായി കർണാടക പോലീസ്

കോട്ടയത്ത് നിന്നും കാണാതായ ജസ്‌ന എന്ന പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന സ്ഥിതീകരണവുമായി കർണാടക പോലീസ്. ജസ്‌ന തിരിച്ചെത്തുമെന്നാണു പ്രതീക്ഷയെന്നും കേരളം കാതോര്‍ത്ത സന്തോഷവാര്‍ത്ത അധികം വൈകില്ലെന്നും കേരളാ പോലീസ് ...

ജസ്നയുടെ മൊബൈൽ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് വീണ്ടെടുത്തു

കോട്ടയം: കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്നയുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് വീണ്ടെടുത്തു. ഫോണിലെ സന്ദേശങ്ങളും കോള്‍ വിവരങ്ങളുമാണ് പോലീസ് സൈബർ വിദഗ്ധരുമായി ചേർന്ന് വീണ്ടെടുത്തത്. നിര്‍ണായക വിവരങ്ങള്‍ ...

ആശങ്കകൾക്ക് വിട; ആ മൃതദേഹം ജസ്‌നയുടേതല്ല

തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തിയ മൃതദേഹം കോട്ടയത്തു നിന്നും കാണാതായ ജസ്‌നയുടേതല്ലെന്നു സഹോദരൻ സ്ഥിതീകരിച്ചു. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമിട്ടാണ് സഹോദരൻ ജെസിന്റെ പ്രതികരണം വന്നത്. ...

Latest News