കേരളത്തിൽ നിന്നും കാണാതായ ജസ്ന എന്ന പെൺകുട്ടിയെ കർണാടകയിൽ വച്ച് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ. ഇതരമതസ്ഥനായ കാമുകനോടൊപ്പം ബെംഗുളൂരുവിനെ ജിഗിണിയിൽ ജസ്ന താമസിക്കുന്നതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
മലയാളിയായ കടക്കാരനാണ് മാധ്യമ വാര്‍ത്തകളില്‍ നിന്നും ജസ്നയെ തിരിച്ചറിഞ്ഞത്. ഇയാള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ, ഇവര്‍ അവിടെ നിന്നും മാറിയെന്നും റിപ്പോട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക