JOURNALIST

ഗൗരി ലങ്കേഷ് ഓർമ്മയായിട്ട് മൂന്നാം വർഷം; എങ്ങുമെത്താതെ അന്വേഷണം, കുറ്റവാളികൾ ഇന്നും വിലസുന്നു

ഗൗരി ലങ്കേഷ് ഓർമ്മയായിട്ട് മൂന്നാം വർഷം; എങ്ങുമെത്താതെ അന്വേഷണം, കുറ്റവാളികൾ ഇന്നും വിലസുന്നു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് 3 വര്‍ഷം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ജാതിവ്യവസ്ഥയുടെയും കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് സാമൂഹികവും രാഷ്ട്രീയവുമായ അനീതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ...

മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച ഏഴംഗസംഘം പൊലീസ് പിടിയില്‍

മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച ഏഴംഗസംഘം പൊലീസ് പിടിയില്‍

തൊടുപുഴ: മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ ഏഴു പ്രതികള്‍ പിടിയിലായി. കഴിഞ്ഞ 31ന്​ രാത്രി 10നാണ്​ സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ജനയുഗം ജില്ല ലേഖകന്‍ ജോമോന്‍ ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍; അറസ്റ്റിലായത് 18നും 23നും ഇടയില്‍ പ്രായമുള്ള യുവാക്കൾ

തൊടുപുഴ: തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ജനയുഗം ലേഖകനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചതിന് കരിമണ്ണൂര്‍ സ്വദേശികളാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ബിജെപി ...

ഓസ്‌ട്രേലിയന്‍ വംശജയായ മാധ്യമപ്രവര്‍ത്തക ചൈനയുടെ തടവിൽ…!

ഓസ്‌ട്രേലിയന്‍ വംശജയായ മാധ്യമപ്രവര്‍ത്തക ചൈനയുടെ തടവിൽ…!

ഓസ്‌ട്രേലിയന്‍ വംശജയായ മാധ്യമപ്രവര്‍ത്തകയെ ചൈന തടവിലാക്കിയെന്ന് ആരോപണവുമായി ബന്ധുക്കള്‍. ചൈനയുടെ ദേശീയ ചാനലായ സിജിടിഎന്നിലെ മാധ്യമപ്രവര്‍ത്തക ചെങ് ലീയെ ആണ് തടവിലാക്കിയിരിക്കുന്നത്. ചെങ് ലീയുടെ ബന്ധുക്കൾ പരാതിയുമായി ...

മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ സൈബര്‍ പോരാളികള്‍  നടത്തുന്ന അധിക്ഷേപങ്ങള്‍ അനുവദിക്കാനാവില്ല; നിഷയ്‌ക്കും കമലേഷിനുമെതിരായ സൈബര്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് കെ.യു.ഡബ്ല്യു.ജെ

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; അഞ്ച് ദിവസത്തിനകം നടപടിയെടുക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അഞ്ചുദിവസത്തിനകം നടപടിയെടുക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കേസ് തിരുവനന്തപുരം ...

മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ സൈബര്‍ പോരാളികള്‍  നടത്തുന്ന അധിക്ഷേപങ്ങള്‍ അനുവദിക്കാനാവില്ല; നിഷയ്‌ക്കും കമലേഷിനുമെതിരായ സൈബര്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് കെ.യു.ഡബ്ല്യു.ജെ

മാധ്യമപ്രവർത്തകർക്കെതിരായ ഫേസ്‍ബുക്ക് പോസ്റ്റുകള്‍ അപകീർത്തികരവും,മാനഹാനിയുണ്ടാക്കുന്നതും ലൈംഗിക ചുവയുള്ളതും; സൈബ‍ർ ആക്രമണത്തിൽ അന്വേഷണം നടത്തിയ ഡിഐജി റിപ്പോർട്ട്

തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞജ്‍യ് കുമാർ ഗുരുഡിന്‍ മാധ്യമപ്രവർത്തകർക്കെതിരായ സൈബ‍ർ ആക്രമണത്തിൽ അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകി. മാധ്യമപ്രവർത്തകർക്കെതിരായ ഫേസ്‍ബുക്ക് പോസ്റ്റുകള്‍ അപകീർത്തികരവും,മാനഹാനിയുണ്ടാക്കുന്നതും ലൈംഗിക ചുവയുള്ളതുമാണെന്ന് ...

മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ സൈബര്‍ പോരാളികള്‍  നടത്തുന്ന അധിക്ഷേപങ്ങള്‍ അനുവദിക്കാനാവില്ല; നിഷയ്‌ക്കും കമലേഷിനുമെതിരായ സൈബര്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് കെ.യു.ഡബ്ല്യു.ജെ

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി; വ്യക്തിപരമായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നത് തന്നെയാണ് പൊതുവെ സ്വീകരിക്കുന്ന നിലപാടെന്നും മുഖ്യമന്ത്രി ...

മനസ്സിൽ അൽപമെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ ശ്രീറാം ബഷീറിന്റെ കുടുംബത്തെ ഒന്നു കാണണം, അവരോട് മാപ്പ് ചോദിക്കണം’

മനസ്സിൽ അൽപമെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ ശ്രീറാം ബഷീറിന്റെ കുടുംബത്തെ ഒന്നു കാണണം, അവരോട് മാപ്പ് ചോദിക്കണം’

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഓര്‍മകള്‍ക്ക് ഒരു വര്‍ഷം തികയുകയാണ്. 2019 ഓഗസ്റ്റ് മൂന്നിനാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയില്‍ ഓടിച്ച കാറിടിച്ച്‌ കെ ...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ഓർമ്മകൾക്ക് ഒരു വർഷം; എവിടെയുമെത്താതെ വിചാരണ നടപടികള്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ഓർമ്മകൾക്ക് ഒരു വർഷം; എവിടെയുമെത്താതെ വിചാരണ നടപടികള്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായി സേവനം അനുഷ്‌ഠിക്കുകയായിരുന്നു ബഷീര്‍. കഴിഞ്ഞ വര്‍ഷം ഇതേ ...

ശരീരം വിറ്റ് ജീവിക്കാമെന്ന ‘പുതിയ ജനാധിപത്യ’ ആശയം അവര്‍ക്ക് തെല്ലും അറിയില്ല; എം എല്‍എയ്‌ക്ക് മറുപടിയുമായി സംവിധായകന്‍

ശരീരം വിറ്റ് ജീവിക്കാമെന്ന ‘പുതിയ ജനാധിപത്യ’ ആശയം അവര്‍ക്ക് തെല്ലും അറിയില്ല; എം എല്‍എയ്‌ക്ക് മറുപടിയുമായി സംവിധായകന്‍

ഇടതു പക്ഷ എംഎല്‍എ ആയ യു പ്രതിഭ മാധ്യമപ്രവര്‍ത്തകരെക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ശരീരം വില്‍ക്കേണ്ടി വന്നവരെയും ചേര്‍ത്തു പിടിക്കേണ്ട സമയമാണിതെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് സ്വന്തം ...

കണ്ണൂരിൽ വാർത്താ അവതാരകരെയും, മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെയും ആവശ്യമുണ്ട്

കണ്ണൂരിൽ വാർത്താ അവതാരകരെയും, മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെയും ആവശ്യമുണ്ട്

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടലായ റിയൽ ന്യൂസ് കേരളയിൽ  താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വാർത്താ/പ്രോഗ്രാം അവതാരകർ (യോഗ്യത : ജേർണലിസം സംബന്ധമായ ബിരുദം) സബ്-എഡിറ്റർ ...

മുഹമ്മദ് ബഷീറിന്റെ അ​പ​ക​ട മ​ര​ണ​ത്തി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

മുഹമ്മദ് ബഷീറിന്റെ അ​പ​ക​ട മ​ര​ണ​ത്തി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​റാ​ജ് പ​ത്ര​ത്തി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫ് കെ. ​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ​യും സ​ജീ​വ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യും ത​ല​സ്ഥാ​ന ...

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ര​വീ​ഷ് കു​മാ​റി​ന് മാ​ഗ്‍​സ​സെ പു​ര​സ്കാ​രം

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ര​വീ​ഷ് കു​മാ​റി​ന് മാ​ഗ്‍​സ​സെ പു​ര​സ്കാ​രം

മ​നി​ല: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ര​വീ​ഷ് കു​മാ​റി​ന് ഏ​ഷ്യ​ന്‍ നോ​ബ​ല്‍ പ്രൈ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന റ​മ​ണ്‍ മാ​ഗ്‍​സ​സെ പു​ര​സ്കാ​രം. എ​ന്‍​ഡി​ടി​വി സീ​നി​യ​ര്‍ എ​ക്സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​റാ​ണ് ര​വീ​ഷ് കു​മാ​ര്‍. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ...

മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് ഓണ്‍ലൈനായി അപേക്ഷിക്കാം

മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് ഓണ്‍ലൈനായി അപേക്ഷിക്കാം

2019-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷ ഡിസംബര്‍ 14 വരെ പി.ആര്‍.ഡി വെബ്സൈറ്റായ www.prd.kerala.gov.in മുഖേന സമര്‍പ്പിക്കാം. അപേക്ഷ പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷില്‍ മാത്രമാണ്. ...

ഗൃഹപാഠം ചെയ്തില്ല; ഇടുക്കിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് അദ്ധ്യാപികയുടെ ക്രൂരമർദ്ദനം

ഇരുപതിലധികം ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

ഇരുപതിലധികം ആൺകുട്ടികളെ വർഷങ്ങളായി ലൈംഗിക പീഡനത്തിനിരയാക്കി വന്ന മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയിലെ ഒരു പ്രമുഖ പത്രത്തില്‍ പ്രാദേശിക ലേഖകനായി ജോലി ചെയ്യുന്ന ചന്ദ്ര കെ ...

മീ ടൂ ക്യാമ്പയ്ൻ ഇന്ത്യന്‍ ക്രിക്കറ്റിലും ; ഉന്നതനെതിരെ ആരോപണവുമായി വനിതാ മാധ്യമപ്രവര്‍ത്തക

മീ ടൂ ക്യാമ്പയ്ൻ ഇന്ത്യന്‍ ക്രിക്കറ്റിലും ; ഉന്നതനെതിരെ ആരോപണവുമായി വനിതാ മാധ്യമപ്രവര്‍ത്തക

ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പിന്നാലെ ലൈംഗിക വിവാദത്തിൽ പെട്ട് ഇന്ത്യൻ ക്രിക്കറ്റ് . ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയ്‌ക്കെതിരെയാണ് വനിതാ മാധ്യമപ്രവര്‍ത്തക രംഗത്തെത്തിയത്. 2016 ൽ രാഹുല്‍ ...

ഇതിനി പാഷാണം ഷാജിയോ മറ്റോ ആണോ? ഡി ജി പി ലോക്‌നാഥ്‌ ബഹ്‌റയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മാധ്യമ പ്രവർത്തക സുനിത ദേവദാസ്

ഇതിനി പാഷാണം ഷാജിയോ മറ്റോ ആണോ? ഡി ജി പി ലോക്‌നാഥ്‌ ബഹ്‌റയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മാധ്യമ പ്രവർത്തക സുനിത ദേവദാസ്

ഡി ജി പി ലോക്‌നാഥ്‌ ബഹ്‌റയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ച് മാധ്യമ പ്രവർത്തക സുനിത ദേവദാസ് രംഗത്ത്. ആഭ്യന്തര വകുപ്പ് പരാജിതമായതിനാൽ അർഹതപ്പെട്ടവർക്ക് പോലും നീതി ലഭിക്കാത്ത അവസ്ഥയാണ് ...

ഹിന്ദു മതത്തെ രക്ഷിക്കാൻ ഞാൻ ഗൗരി ലങ്കേഷിനെ കൊന്നു; പ്രതിയുടെ വെളിപ്പെടുത്തൽ

ഹിന്ദു മതത്തെ രക്ഷിക്കാൻ ഞാൻ ഗൗരി ലങ്കേഷിനെ കൊന്നു; പ്രതിയുടെ വെളിപ്പെടുത്തൽ

ഹിന്ദുമതത്തെ രക്ഷിക്കാനാണ് മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിനെ വധിച്ചതെന്ന് പ്രതി പരശുറാം വാഗ്‌മോറിന്റെ വെളിപ്പെടുത്തൽ. 26 വയസുള്ള പരശുറാം വാഗ്‌മോർ പറയുന്നതനുസരിച്ച് കൊല നടത്തുന്ന സമയത്ത് ആരെയാണ് കൊല്ലുന്നതെന്ന് ...

വ്യാജ വാർത്ത നൽകിയാൽ മാധ്യമപ്രവർത്തകർക്ക്​ അംഗീകാരം നഷ്ടമാവും

വ്യാജ വാർത്ത നൽകിയാൽ മാധ്യമപ്രവർത്തകർക്ക്​ അംഗീകാരം നഷ്ടമാവും

വലിയ ഭീഷണിയുയർത്തുന്ന തരത്തിലുള്ള ഉള്ളടക്കം അടങ്ങിയ വ്യാജ വാർത്തകൾ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്‌താൽ മാധ്യമ പ്രാവർത്തകരുടെ​ അക്രഡിറ്റേഷൻ സ്​ഥിരമായി റദ്ദാക്കുമെന്ന്​​ സർക്കാർ. മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷൻ നിയമാവലി ...

Page 2 of 2 1 2

Latest News