K S E B

ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ തല്‍ക്കാലം ഏര്‍പ്പെടുത്തില്ല- വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇപ്പോൾ  തുടരുന്നുണ്ടെങ്കിലും ലോഡ്ഷെഡ്ഡിങ്ങോ പവര്‍കട്ടോ തൽക്കാലം  ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. 400 മെഗാവാട്ടിന് മുകളില്‍ കുറവുവന്നാല്‍ മാത്രമേ പ്രതിസന്ധിയുണ്ടാവുകയുള്ളു. ...

വൈപ്പിനിൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന​ അനുഭവപ്പെട്ടതിനെ തു​ട​ര്‍​ന്ന് ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​​യ കെ​എ​സ്‌ഇ​ബി ജീ​വ​ന​ക്കാ​ര​നെ ര​ക്ഷി​ച്ചു

വൈപ്പിനിൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന​ അനുഭവപ്പെട്ടതിനെ തു​ട​ര്‍​ന്ന് ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​​യ കെ​എ​സ്‌ഇ​ബി ജീ​വ​ന​ക്കാ​ര​നെ ര​ക്ഷി​ച്ചു

കൊ​ച്ചി: വൈ​പ്പി​നിൽ ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന​ അനുഭവപ്പെട്ടതിനെ തു​ട​ര്‍​ന്ന് കു​ടു​ങ്ങി​​യ കെ​എ​സ്‌ഇ​ബി ജീ​വ​ന​ക്കാ​ര​നെ ര​ക്ഷി​ച്ചു. ഞാ​റ​ക്ക​ല്‍ കെ​എ​സ്‌ഇ​ബി സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സ​ന​ല്‍ ആ​ണ് പോ​സ്റ്റി​നു ...

18 മുതൽ 21 വരെ കെ എസ് ഇ ബി യുടെ ഓൺലൈൻ സേവനങ്ങൾ തടസപ്പെടും

ഗാർഹിക വൈദ്യുതി ബില്ലിൽ കെ. എസ്. ഇ. ബി ഇളവ് നൽകും

ഗാർഹിക വൈദ്യുതി ബില്ലിൽ കെ. എസ്. ഇ. ബി ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ പ്രയോജനം 90 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭിക്കും. 40 ...

Latest News