KAKKAYAM

കക്കയത്തെ അക്രമകാരിയായ കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്

കക്കയത്തെ അക്രമകാരിയായ കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്

കോഴിക്കോട്: കക്കയത്ത്‌ അക്രമകാരിയായ കാട്ടുപോത്തിനെ കൊല്ലാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) ഉത്തരവ്. കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കിൽ മാർഗ്ഗ നിർദേശ പ്രകാരം കൊല്ലാനാണു ഉത്തരവ്. ...

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

കക്കയത്ത് ഇന്ന് എൽ.ഡി.എഫ്-യു.ഡി.എഫ് ഹർത്താൽ: എബ്രഹാമിന്‍റെ പോസ്റ്റുമോർട്ടം ഇന്ന്; കാട്ടുപോത്തിനെ വെടിവെക്കാൻ മുന്നറിയിപ്പുമായി വനംവകുപ്പ്

കോഴിക്കോട്: കോഴിക്കോട് കാക്കയത്ത് കാട്ടുപോത്തിന്റെ ആക്രമത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ കക്കയത്ത് ഇന്ന് ഹർത്താൽ. അബ്രഹാമിന്റെ പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ രാവിലെ നടക്കും. വൈകുന്നേരം നാലു ...

പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും: മന്ത്രിമാരുടെ സംഘം വയനാട്ടിലേയ്‌ക്ക്; മന്ത്രി എ കെ ശശീന്ദ്രൻ

കക്കയത്തെ കാട്ടുപോത്തിനെ മയക്കുവെടി വെക്കും; നിര്‍ദേശം നല്‍കി വനംമന്ത്രി

കോഴിക്കോട്:  കക്കയത്ത് വന്യജീവി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാട്ടുപോത്തിനെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്നും ...

കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; സഞ്ചാരികള്‍ക്ക് വിലക്ക്

കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; സഞ്ചാരികള്‍ക്ക് വിലക്ക്

കോഴിക്കോട്: കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്നാണ് നടപടി. കാട്ടുപോത്തിനെ തുരത്താന്‍ ...

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വിനോദസഞ്ചാരത്തിനെത്തിയ അമ്മക്കും മകൾക്കും പരിക്ക്

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വിനോദസഞ്ചാരത്തിനെത്തിയ അമ്മക്കും മകൾക്കും പരിക്ക്

കോഴിക്കോട് :കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വിനോദസഞ്ചാരത്തിനെത്തിയ അമ്മക്കും മകൾക്കും പരിക്ക്. എറണാകുളം സ്വദേശി നീതു ജോസ്, മകൾ ആൻ മരിയ എന്നിവർക്കാണ് പരിക്കേറ്റത്. കക്കയം ഡാമിന് സമീപമുള്ള ...

കക്കയം വനമേഖലയിലെ ഉരുള്‍പൊട്ടല്‍; ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കക്കയം വനമേഖലയിലെ ഉരുള്‍പൊട്ടല്‍; ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കോഴിക്കോട് ജില്ലയിലെ കക്കയം വനമേഖലയിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആളപായമുണ്ടായിട്ടില്ല. കക്കയം ഒന്നാം പാലത്തിനടുത്തുള്ള ഒന്‍പത് ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പവര്‍ഹൗസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; വൈദ്യുതോത്പാദനം നിര്‍ത്തിവച്ചു

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കക്കയം പവര്‍ഹൗസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. 50 മെഗാ വാട്ടിന്‍റെ മൂന്ന് ജനറേറ്ററുകളില്‍ ചളി കയറി. ഇതേത്തുടര്‍ന്ന് വൈദ്യുതോത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ചു. 15 ...

Latest News