കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കക്കയം പവര്‍ഹൗസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. 50 മെഗാ വാട്ടിന്റെ മൂന്ന് ജനറേറ്ററുകളില്‍ ചളി കയറി. ഇതേത്തുടര്‍ന്ന് വൈദ്യുതോത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ചു.
15 മെഗാവാട്ട് ശേഷിയുള്ള പവര്‍ഹൗസിന് മുകളലേക്കാണ് മണ്ണിടിഞ്ഞു വീണത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക