KALLADA TRAVELS

കല്ലട ബസ്സിന്റെ അക്രമങ്ങൾ തുടർക്കഥയാകുന്നു

കല്ലട ബസ്സിന്റെ അക്രമങ്ങൾ തുടർക്കഥയാകുന്നു

ഏറ്റുമാനൂര്‍: കല്ലടബസിന്റെ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കല്ലട ബസിനെ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോട്ടയം-ബെംഗളൂരു കല്ലടബസിനെയാണ് ഏഴ് കിലോമീറ്റര്‍ പിന്തുടര്‍ന്ന് ...

കല്ലടയ്‌ക്ക് നേരെ പ്രതിഷേധ അക്രമങ്ങൾ ഉയരുന്നു; തിരുവനന്തപുരത്തെ ഓഫീസ് അടിച്ച്‌ തകര്‍ത്തും, ബസിന് നേരെ കല്ലെറിഞ്ഞും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

കല്ലടയ്‌ക്ക് നേരെ പ്രതിഷേധ അക്രമങ്ങൾ ഉയരുന്നു; തിരുവനന്തപുരത്തെ ഓഫീസ് അടിച്ച്‌ തകര്‍ത്തും, ബസിന് നേരെ കല്ലെറിഞ്ഞും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: വീണ്ടും വിവാദത്തില്‍ കുടുങ്ങിയ കല്ലടയ്ക്ക് നേരെ പ്രതിഷേധം ആർത്തിരമ്പുകയാണ്. തിരുവനന്തപുരത്തെ ഓഫീസ് അടിച്ച്‌ തകര്‍ത്തും, ബസിന് നേരെ കല്ലെറിഞ്ഞുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കല്ലേറില്‍ ഓഫീസിന്റെയും ...

ക​ല്ല​ട ബ​സി​ലെ  യാത്രക്കാരിയുടെ നേരെയുള്ള പീഡനശ്രമം: ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​മെ​ന്ന് മ​ന്ത്രി

ക​ല്ല​ട ബ​സി​ലെ യാത്രക്കാരിയുടെ നേരെയുള്ള പീഡനശ്രമം: ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ട ബ​സ്സി​ലെ പീ​ഡ​ന​ശ്ര​മ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ബ​സി​ലെ ഡ്രൈ​വ​റും കോ​ട്ട​യം സ്വ​ദേ​ശി​യു​മാ​യ ജോ​ണ്‍​സ​നാ​ണ് യാ​ത്ര​ക്കാ​രി​യെ ...

വിവാദത്തിൽ മുങ്ങി സുരേഷ് കല്ലട ഗ്രൂപ്പ്;  യാത്രക്കാരിക്ക് നേരെ ബസിനുള്ളില്‍ പീഡനശ്രമം ; രണ്ടാം ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

വിവാദത്തിൽ മുങ്ങി സുരേഷ് കല്ലട ഗ്രൂപ്പ്; യാത്രക്കാരിക്ക് നേരെ ബസിനുള്ളില്‍ പീഡനശ്രമം ; രണ്ടാം ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: കല്ലട ട്രാവല്‍സിനെതിരെ പുതിയ ആരോപണം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസിന്റെ ...

യാത്രക്കാരെ മര്‍‌ദ്ദിച്ച സംഭവം; കല്ല‌ട ബസ് പൊലീസ് പിടിച്ചെടുത്തു; കൊച്ചി​ ഓഫീസ് അടച്ചു പൂട്ടാനും ഉടമയോട് ഹാജരാകാനും നിര്‍ദേശം

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കല്ലട ട്രാവല്‍സ്; മര്‍ദ്ദിച്ച ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: യാത്രക്കാരെ ബസ് ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ സുരേഷ് കല്ലട രംഗത്ത്. തങ്ങളുടെ ജീവനക്കാരെ യാത്രക്കാര്‍ ആക്രമിച്ചതായും കല്ലട ട്രാവല്‍സ് നൽകിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ...

Latest News