KAMALA HARIS US

‘ഈ സ്ഥാനം സ്ത്രീകൾക്ക് എത്താൻ കഴിയാത്തതല്ല; ഈ രാത്രി കാണുന്ന ഓരോ പെൺകുട്ടിക്കും ഇത് സാധ്യമാകും, ഇ​ത് പു​തി​യ പ്ര​ഭാ​ത​മാ​ണ്, കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ വിജയം കൂടിയാണിത്, മു​റി​വു​ണ​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ വ​ക്താ​വാ​ണ് ബൈ​ഡ​ന്‍’ : കമല ഹാരിസ്

കമലാ ഹാരിസിന് തമിഴിൽ ആശംസകളറിയിച്ച് എം.കെ സ്റ്റാലിന്റെ കത്ത്

അമേരിക്കൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസിന് കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. കത്തിന്റെ പ്രത്യേകത എന്തെന്നാൽ തമിഴിലാണ് സ്റ്റാലിന്റെ കത്ത് എന്നുള്ളതാണ്. തമിഴിൽ അഭിവാദ്യം ചെയ്ത് ...

ഇന്ത്യയുടെ വീര കഥകൾ കേട്ട് മുത്തച്ഛന്റെ കൂടെ നടത്തം, ഇഡ്‌ഡലി സ്നേഹമുണ്ടാക്കിയ അമ്മ; ഇന്ത്യൻ ഓർമകളുമായി ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്

‘കൊറോണ വൈറസിനെ ഡൊണാള്‍ഡ് ട്രംപ് ഗൗരവത്തോടെ പരിഗണിച്ചില്ല, മഹാമാരി ആരംഭിച്ചതു മുതൽ തട്ടിപ്പെന്നാണ് പറഞ്ഞത്..’ കമല ഹാരിസ്

കൊറോണ വൈറസ് ബാധയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗൗരവത്തോടെയല്ല പരിഗണിച്ചതെന്ന് അമേരിക്കൻ ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ്. കോവിഡ് ആരംഭിച്ച കാലം മുതല്‍ ...

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം; കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം; കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് കറുത്ത വര്‍ഗ്ഗക്കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുന്നത്. അഭിഭാഷകയായ ...

Latest News