പുണ്യ ഭൂമിയിലേക്ക് യാത്രയ്‌ക്ക് ഒരുങ്ങാം; കേദാർനാഥ് ക്ഷേത്രം തുറക്കുന്ന തീയതി പ്രഖ്യാപിച്ചു
കേദാർനാഥ്: രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ കേദാർനാഥ് ക്ഷേത്രം തുറക്കാനൊരുങ്ങുന്നു. ഈ വർഷം മെയ് 10ന് രാവിലെ 7 മണിക്ക് തീർഥാടകർക്കായി കേദാർനാഥ് ക്ഷേത്രം തുറക്കുമെന്ന് ബദരീനാഥ് ...