KERALA BANK

കേരള ബാങ്കിൽ നിന്നും പണയ സ്വർണം മോഷണം പോയ സംഭവം; മുൻ ഏരിയ മാനേജർ അറസ്റ്റിൽ

കേരള ബാങ്കിൽ നിന്നും പണയ സ്വർണം മോഷണം പോയ സംഭവം; മുൻ ഏരിയ മാനേജർ അറസ്റ്റിൽ

കേരള ബാങ്കിൽ നിന്നും പണയ സ്വർണം മോഷണം പോയ സംഭവത്തിൽ ബാങ്കിന്റെ മുൻ ഏരിയ മാനേജറും ചേർത്തല സ്വദേശിയുമായ മീരാ മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടിക്ക് ഹൈക്കോടതി അംഗീകാരം

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് കേരള ബാങ്കിൽ ലയിപ്പിച്ച് നടപടി ഹൈക്കോടതി ശരിവെച്ചു. മുൻ ലീഗ് എംഎൽഎയുടെയും പ്രാഥമിക ബാങ്കുകളുടെയും ഹർജി തള്ളി കൊണ്ടാണ് സിംഗിൾ ബെഞ്ച് ...

കേരള ബാങ്ക് ഇനി എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കും

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തിയായി

തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തിയായി. ഇതോടെ കേരളത്തിലെ 14ജില്ലകളും കേരളബാങ്കിന്റെ ഭാഗമായി. മലപ്പുറം ജില്ലാ സഹകരണ ...

വെറുതെ കഴിക്കാനുള്ളതല്ല സദ്യ; സദ്യ കഴിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇനി വിശന്നിരിക്കേണ്ട , സൗജന്യ ഭക്ഷണക്കൂപ്പൺ പദ്ധതിയായ നിറവുമായി കേരള ബാങ്ക്

കൊച്ചി: കൊച്ചി നഗരസഭയുമായി  സഹകരിച്ച് കേരള ബാങ്ക്   എറണാകുളത്ത് നടപ്പാക്കുന്ന സൌജന്യ ഭക്ഷണക്കൂപ്പൺ   പദ്ധതിയായ നിറവ് മേയർ അഡ്വ. എം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ...

പണം ഓടിവരും വിരൽത്തുമ്പിലേക്ക്‌ ; മൊബൈൽ എടിഎമ്മുമായി കേരള ബാങ്ക്

കേരള ബാങ്കിൽ സഹകരണ ബാങ്കുകളെ സംയോജിപ്പിക്കുന്ന ഐടി സംയോജന പദ്ധതി

ഐടി സംയോജന പദ്ധതിയുടെ ഭാഗമായി കേരള ബാങ്കിൽ പ്രാഥമിക സഹകരണ ബാങ്കുകളെയും അർബൻ സഹകരണ ബാങ്കുകളെയും സംയോജിപ്പിക്കുന്ന നടപടികൾ പൂർത്തിയാകും. നിലവിലുള്ള ബാങ്കിന്റെ ശാഖകൾക്ക് പുറമെയാണ് പ്രാഥമിക ...

ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല

സഹകരണ ബാങ്കിനെ നശിപ്പിച്ചുകൊണ്ടാണ് കേരള ബാങ്ക് രൂപീകരണം, യു.ഡി.എഫ് വന്നാൽ കേരള ബാങ്ക് പിരിച്ചുവിടും: രമേശ് ചെന്നിത്തല

തിരുവനന്തപുരം : യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. തുടക്കം മുതലേ യു.ഡി.എഫ് ഇതിനെതിരാണ്. മലപ്പുറം ജില്ലാ ബാങ്ക് ...

‘ അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് ‘ കെ സുധാകരൻ

കേരള ബാങ്കുകളില്‍ സി.പി.എം ഗുണ്ടകളെ സ്ഥിരപ്പെടുത്താന്‍ നീക്കം-കെ.സുധാകരന്‍

കണ്ണൂര്‍: കേരള ബാങ്കുകളില്‍ ദിവസവേതനക്കാരായ സി.പി.എം ഗുണ്ടകളെ സ്ഥിരപ്പെടുത്താന്‍ നീക്കമുണ്ടെന്ന് കെ.സുധാകരന്‍ എം.പി. ആയിരത്തോളം ഒഴിവുകളിലേക്കാണ് ഇങ്ങനെ നിയമനം നടത്താനിരിക്കുന്നത്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം. അല്ലാത്ത ...

പണം ഓടിവരും വിരൽത്തുമ്പിലേക്ക്‌ ; മൊബൈൽ എടിഎമ്മുമായി കേരള ബാങ്ക്

പണം ഓടിവരും വിരൽത്തുമ്പിലേക്ക്‌ ; മൊബൈൽ എടിഎമ്മുമായി കേരള ബാങ്ക്

കോഴിക്കോട്‌: പണം പിൻവലിക്കാൻ ഇനി ബാങ്കും എടിഎം കൗണ്ടറും തേടി നടക്കേണ്ട. എടിഎം കൗണ്ടറുമായി ബാങ്ക്‌ വീട്ടുമുറ്റത്തേ‌ക്ക്. പണം പിൻവലിക്കലടക്കമുള്ള സൗകര്യങ്ങളുമായി കേരള ബാങ്കാണ്‌ മൊബൈൽ എടിഎം ...

എടിഎം കൗണ്ടർ ഇനി നിങ്ങളുടെ വീട്ടുമുറ്റത്തേക്ക്; മൊബൈല്‍ എടിഎമ്മുമായി കേരള ബാങ്ക്‌

എടിഎം കൗണ്ടർ ഇനി നിങ്ങളുടെ വീട്ടുമുറ്റത്തേക്ക്; മൊബൈല്‍ എടിഎമ്മുമായി കേരള ബാങ്ക്‌

കോഴിക്കോട്: പണം പിന്‍വലിക്കാന്‍ ഇനി ബാങ്കും എടിഎം കൗണ്ടറും തേടി നടക്കേണ്ട ആവശ്യമില്ല. എടിഎം പണം പിന്‍വലിക്കലടക്കമുള്ള സൗകര്യങ്ങളുമായി കേരള ബാങ്ക് പുതിയ മൊബൈല്‍ എടിഎം സേവനം ...

കേരള ബാങ്ക്: ഭാരവാഹികളെ പ്രഖ്യാപിച്ചു, മലപ്പുറം മാത്രം കേരള ബാങ്കിൽ നിന്നും മാറിനിൽക്കുന്നത് ശരിയല്ല : പിണറായി വിജയൻ

കേരള ബാങ്ക്: ഭാരവാഹികളെ പ്രഖ്യാപിച്ചു, മലപ്പുറം മാത്രം കേരള ബാങ്കിൽ നിന്നും മാറിനിൽക്കുന്നത് ശരിയല്ല : പിണറായി വിജയൻ

തിരുവനന്തപുരം: കേരള ബാങ്കിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്. കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി ...

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

കേരളബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എ​ൽ​ഡി​എ​ഫി​ന് വ​ൻ വി​ജ​യം

മിന്നും വിജയം സ്വന്തമാക്കി എൽഡിഎഫ്. കേ​ര​ള ബാ​ങ്കി​ന്‍റെ ആ​ദ്യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പിലാണ് എൽഡിഎഫ് വലിയ വിജയം നേടിയത്. പു​തി​യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14 പേ​രി​ൽ 12 ...

എന്താണ് കേരള ബാങ്ക്; എന്തൊക്കെ ഗുണങ്ങൾ ?

കേരള ബാങ്ക് രൂപീകരണം; അനുമതി സ്റ്റേ ചെയ്യില്ലെന്ന്‌ ഹൈക്കോടതി

എറണാകുളം: കേരള ബാങ്ക് രൂപീകരണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച്‌ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ബാങ്ക് രൂപീകരണ നടപടികള്‍ ...

എന്താണ് കേരള ബാങ്ക്; എന്തൊക്കെ ഗുണങ്ങൾ ?

കേരളത്തിന്റെ സ്വന്തം ബാങ്ക് രൂപീകൃതമായി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ആ​ഘോ​ഷം തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ...

കേരള ബാങ്ക് ഇനി എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കും

കേരള ബാങ്ക് ഇനി എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കും

തിരുവനന്തപുരം: എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കാന്‍ ഇനി കേരള ബാങ്കിന്‌ കഴിയും. 825 ശാഖ. അറുപത്തയ്യായിരത്തിലധികം കോടിരൂപയുടെ നിക്ഷേപം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാം ബാങ്കാകുകയാണ്‌ ആരംഭത്തില്‍ത്തന്നെ കേരള ...

എന്താണ് കേരള ബാങ്ക്; എന്തൊക്കെ ഗുണങ്ങൾ ?

എന്താണ് കേരള ബാങ്ക്; എന്തൊക്കെ ഗുണങ്ങൾ ?

നടപ്പിലാക്കാൻ പറ്റില്ലെന്ന് പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കി മുന്നേറുകയാണ് പിണറായി സർക്കാർ.. നിശ്ചയദാർത്ത്യത്തിന്റെ കരുത്തിൽ പിണറായിക്കൊപ്പം കേരളം തലയുയർത്തി നിൽക്കുകയാണ്. ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം,തുടങ്ങി ...

കേരള ബാങ്കിന് അനുയോജ്യമായ ലോഗോ, ക്യാപ്ഷന്‍, ഭാഗ്യചിഹ്നം എന്നിവ ക്ഷണിക്കുന്നു

കേരള ബാങ്കിന് അനുയോജ്യമായ ലോഗോ, ക്യാപ്ഷന്‍, ഭാഗ്യചിഹ്നം എന്നിവ ക്ഷണിക്കുന്നു

തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന് അനുയോജ്യമായ ലോഗോ, ക്യാപ്ഷന്‍, ഭാഗ്യചിഹ്നം എന്നിവ ക്ഷണിക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 2018 ഡിസംബര്‍ 10 തിങ്കളാഴ്ച്ചയ്ക്ക് മുമ്പായി താഴെ പറയുന്ന വിലാസത്തിലേക്ക് ...

കേരളാബാങ്ക് നടപടികൾ മാർച്ചിനകം പൂർത്തിയാകും; കടകംപള്ളി

കേരളാബാങ്ക് നടപടികൾ മാർച്ചിനകം പൂർത്തിയാകും; കടകംപള്ളി

സഹകരണമേഖലയിലുള്ള ശക്തമായ ചുവടുവയ്പ്പായ കേരള ബാങ്കിന്റെ നടപടിക്രമങ്ങള്‍ 2019 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കുമെന്നും ഉടന്‍ തന്നെ ബാങ്ക് യാഥാര്‍ത്ഥ്യമാവുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 65ാമത് ...

Latest News