KERALA SUMMER

ചുട്ടുപൊള്ളി കേരളം; അഞ്ച് ജില്ലകളിൽ 5 ഡിഗ്രി വരെ താപനില ഉയരാം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ഉഷ്ണതരംഗ സാധ്യത; തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം ഏർപ്പെടുത്തുന്നതായി മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. മെയ് 15 വരെ ...

ചുട്ടുപൊള്ളി കേരളം; അഞ്ച് ജില്ലകളിൽ 5 ഡിഗ്രി വരെ താപനില ഉയരാം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ഉഷ്ണതരംഗം: തീവ്രത കുറയ്‌ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 ...

ചുട്ടുപൊള്ളി കേരളം; അഞ്ച് ജില്ലകളിൽ 5 ഡിഗ്രി വരെ താപനില ഉയരാം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

പാലക്കാട് ഓറഞ്ച് അലർട്ട്! ഉയർന്ന താപനില മുന്നറിയിപ്പ്

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ...

സൂര്യാഘാതം മൂലം സംസ്ഥാനത്ത് രണ്ട് മരണം; അതീവ ജാഗ്രത

തിരുവനന്തപുരം: സൂര്യാഘാതം മൂലം കേരളത്തിൽ രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രത ആവശ്യം. പാലക്കാടും കണ്ണൂരുമാണ് സൂര്യാഘാതം മൂലം രണ്ടുപേർ മരിച്ചത്. പാലക്കാട് എലപ്പുള്ളിയില്‍ ലക്ഷ്മിയമ്മ ...

ചുട്ടുപൊള്ളി കേരളം; അഞ്ച് ജില്ലകളിൽ 5 ഡിഗ്രി വരെ താപനില ഉയരാം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ചൂടിനെ നേരിടാം; ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കുക

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് ...

സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം

ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ്

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ...

സംസ്ഥാനത്ത് ചൂട് കനക്കുന്നു; തൊഴിലാളികളുടെ സമയത്തില്‍ പുനഃക്രമീകരണം

വേനൽ മഴ പെയ്തെങ്കിലും സംസ്ഥാനത്ത് ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ...

ചുട്ടുപൊള്ളി കേരളം; അഞ്ച് ജില്ലകളിൽ 5 ഡിഗ്രി വരെ താപനില ഉയരാം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ഇന്ന് 12 ജില്ലകളില്‍ ചൂട് കൂടുതല്‍; ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. ഇന്ന് 12 ജില്ലകളില്‍ താപനില കൂടുമെന്നാണ് സൂചന. അതിനാല്‍ തന്നെ പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ ...

കനത്ത ചൂടിൽ ഉരുകിയൊലിച്ച് കേരളം; 8 ജില്ലകളിൽ താപനില വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ചൂട് കൂടുന്നു; പത്ത് ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ്

ചൂട് കൂടുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കാസർഗോഡ് ...

സംസ്ഥാനത്ത് ചൂട് കനക്കുന്നു; തൊഴിലാളികളുടെ സമയത്തില്‍ പുനഃക്രമീകരണം

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുത്തനെ കൂടുന്നു. 12 ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. ഇടുക്കിയും വയനാടും ഒഴിച്ചുള്ള ...

സംസ്ഥാനത്ത് ചൂട് കനക്കുന്നു; തൊഴിലാളികളുടെ സമയത്തില്‍ പുനഃക്രമീകരണം

പാലക്കാട്‌ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും: 8 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോഴിക്കോട് കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ...

ചുട്ടുപൊള്ളി കേരളം; അഞ്ച് ജില്ലകളിൽ 5 ഡിഗ്രി വരെ താപനില ഉയരാം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ചുട്ട് പൊള്ളുന്ന ചൂട്: നാല് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം തുടങ്ങുന്നതിന് മുൻപ് തന്നെ താപനില ക്രമാതീതമായി ഉയരുന്നു. സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നും നാളെയും താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ...

ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ...

ചുട്ടുപൊള്ളും! സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. വേനല്‍ ചൂടിന് തീവ്രത കൂടുതല്‍ ...

ചുട്ടുപൊള്ളുന്ന ചൂടുകാലം ഇങ്ങെത്തി; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

വേനലിനെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാം? വേനൽ കരുതലിനു ചില മാർഗങ്ങൾ ഇതാ

വേനലിനെ പ്രതിരോധിക്കാൻ എങ്ങനെ കഴിയുമെന്നാണ് ചൂട് കൂടിയതോടെ എല്ലാവരും ചിന്തിക്കുന്നത്. വലിയൊരു ഉഷ്ണതരംഗം തന്നെയാണ് വരുന്ന മാസങ്ങളിൽ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. താപനിലയിൽ റെക്കോർഡ് വർധനവാണ് മാർച്ചിൽ ഉണ്ടായത്. ...

നാലു ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യത; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ചൂട് കനക്കുന്നു; വേനൽക്കാലം കരുതലോടെയാവാം; രക്ഷതേടാൻ ഫലപ്രദമായ മാർഗങ്ങൾ ഇതാ

122 വർഷങ്ങൾക്കിടയിലെ കനത്ത ചൂടിലൂടെയാണ് രാജ്യം കടന്നുപോയിരിക്കുന്നത്. വരും ദിവസങ്ങളിലും രാജ്യത്തെ വേനൽ ചൂട് ഉച്ഛസ്ഥായിൽ തന്നെ ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രദ്ധ നൽകിയില്ലെങ്കിൽ നമ്മുടെ ...

കേരളത്തിന് പൊള്ളുന്നു

ചൂട് കനക്കും; നാല് ജില്ലകളില്‍ ഇന്ന് കര്‍ശന മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ പ​ക​ല്‍ താ​പ​നി​ല​യി​ല്‍ ഇ​ന്ന് മൂ​ന്നു ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ വ​ര്‍​ധ​ന​വു​​ണ്ടാ​കാ​ന്‍ സാ​ധ്യത​യെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ...

കേരളത്തിന് പൊള്ളുന്നു

കേരളം ചുട്ടുപൊള്ളും; വരാനിരിക്കുന്നത് അതികഠിനമായ വേനൽ

കേരളത്തില്‍ ചൂട് കൂടുന്നതിനു പിന്നില്‍ വടക്കേ ഇന്ത്യയില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന കാറ്റിന്റെ ദിശ മാറിയതും ഏറ്റക്കുറച്ചില്‍ ഉണ്ടായതുമാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍. ലോകത്ത് ഏറ്റവും വേഗത്തില്‍ ചൂടുപിടിക്കുന്ന അറബിക്കടല്‍ ...

ടെറസ്സിൽ ഉണക്കാൻ വച്ചിരുന്ന നാളികേരം കത്തിക്കരിഞ്ഞു; സംഭവം വടക്കാഞ്ചേരിയിൽ

ടെറസ്സിൽ ഉണക്കാൻ വച്ചിരുന്ന നാളികേരം കത്തിക്കരിഞ്ഞു; സംഭവം വടക്കാഞ്ചേരിയിൽ

വടക്കാഞ്ചേരിയിൽ വീടിനു മുകളിലെ ടെറസിൽ ഉണക്കാൻ വച്ചിരുന്ന നാളികേരം കത്തിക്കരിഞ്ഞു. കരുമത്ര ആമലത്ത് കൃഷ്ണകുമാറിന്റെ വീട്ടിലാണ് സംഭവം. രാവിലെ ഉണക്കാൻ വച്ച നാളികേരം വൈകുന്നേരത്തോടെ കത്തിക്കറിയുകയായിരുന്നു. കഴിഞ്ഞ ...

Latest News